"എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:19848-SCHOOL FONT PIC.jpg|ലഘുചിത്രം|'''എ.എം.എൽ.പി. സ്കൂൾ തോട്ടശ്ശേരിയറ''' ]]
{{prettyurl|AMLPS Thottasseriara}}
{{prettyurl|AMLPS Thottasseriara}}

{{Infobox School
{{Infobox School
|സ്ഥലപ്പേര്=തോട്ടശേരിയറ
|സ്ഥലപ്പേര്=തോട്ടശേരിയറ
വരി 17: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1934
|സ്ഥാപിതവർഷം=1934
|സ്കൂൾ വിലാസം=AMLPS THOTTASSERIARA
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കണ്ണമംഗലം
|പോസ്റ്റോഫീസ്=കണ്ണമംഗലം
|പിൻ കോഡ്=676311
|പിൻ കോഡ്=676305
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9744668899
|സ്കൂൾ ഇമെയിൽ=thottasseriaraamlpschool7@gmail.com
|സ്കൂൾ ഇമെയിൽ=thottasseriaraamlpschool7@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 39: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=362
|ആൺകുട്ടികളുടെ എണ്ണം 1-10=329
|പെൺകുട്ടികളുടെ എണ്ണം 1-10=358
|പെൺകുട്ടികളുടെ എണ്ണം 1-10=345
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=674
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ വി ഹബീബുറഹിമാൻ
|പ്രധാന അദ്ധ്യാപകൻ=കെ വി ഹബീബുറഹിമാൻ
|പി.ടി.എ. പ്രസിഡണ്ട്=പി രായിൻ മുഹമ്മത്
|പി.ടി.എ. പ്രസിഡണ്ട്=ബാവ തങ്ങൾ
|എം.പി.ടി.എ. പ്രസിഡണ്ട്=പി ഹാഷിമ
|എം.പി.ടി.എ. പ്രസിഡണ്ട്=പി ഹാഷിമ
|സ്കൂൾ ചിത്രം=School pic5.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 64: വരി 61:
|logo_size=50px
|logo_size=50px

മലപ്പുറം  ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര  ഉപജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ എയർപോർട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ പി സ്കൂൾ  തോട്ടശ്ശേരിയറ'''. <gallery mode="packed">

</gallery>

കണ്ണമംഗലം പഞ്ചായത്തിലെ എയർപോർട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ പി സ്കൂൾ  തോട്ടശ്ശേരിയറ'''. 1928-ൽ  സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

== '''ചരിത്രം'''==
== '''ചരിത്രം'''==

തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ  അറിവ് നുകർന്ന‌ ഒരു പാഠശാലയാണ്.
തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ  അറിവ് നുകർന്ന‌ ഒരു പാഠശാലയാണ്.
രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർപ്വ്വപ്രതാപത്തോടെ,
രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർവ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല, കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു.
പ്രൗഢിയോടെ അല്ല, കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു. ചരിത്രപരമായ കാരണങ്ങളാൽ വിദൃഭൃാസ പിന്നാക്കാവസ്ഥയിൽഅകപ്പെട്ടിരുന്നപ്രദേശത്തിന് പരിഹാരമായി മനുഷൃ
സ്നേഹികളും വിദൃഭൃാസ തല്പരരായ മഹത്തുക്കൾസ്ഥാപിച്ച ഒാത്തുപളളി യുടെ ഭാഗമായി 1928 ൽ  സ്ഥാപനം രൂപം നല്കി.പാലമഠത്തിൽ രായിൻമമ്മദ്മൊല്ല എന്നയാളാണ് സൂത്രധാരൻ.ചോർന്നൊലിക്കുന്ന
ഒാല ഷെഡിൽ ഒരു പ്രതേൃക സിലബസോ സമയമോ ഇല്ലാതെയാണ് പഠനം നടന്നിരുന്നത്.ഒട്ടേറെ ശിഷൃഗണങ്ങളുളള സർറ്വ്വാദരണീയനായ '''ഇ കെ മൊയ്തീന്കുട്ടി മാസ്റ്റർ  അക്കാലത്തെ  പഠിതാവാണ്.  1934 ൽ
രാജാജി വിദൃഭൃാസപരിഷ്കാരത്തിന്റെ ഭാഗമായി  ഗഫൂർഷാ എന്ന വിദൃഭൃാസ ഒഫീസർ എയിഡഡ് പദവി നല്കി, േശഷം  കുന്നുമമൽ അബ്ദുല്മുസ്ലിയാര്, വി കൃഷ്ണന് നായര്  എന്നിവരിലേക് മാറ്റം
ചെയ്യപ്പെട്ടു.അക്കാലത്ത് കൊടും പട്ടിണിയും ദാരിദൃവും വളർച്ചക്ക് പ്രതിബനധമായി.ഈ പ്രതികൂല സാഹചരൃതതില് സാമൂഹൃപരിഷകരണം കാംക്ഷിച്ച ഇ കെ മൊയ്തീന്കട്ടിമാസ്റ്ററുടെ നേതൃത്വത്തിൽരൂപീകൃതമാ
യ ഹിദായത്തുസുബിയാന്സംഘം ഏറ്റെടുത്തു.അദ്ദേഹത്തിെന്റ കുടുംബാംഗമായ ഇ കെ കുഞ്ഞിമൊയ്തു മാനേജമെന്റ പദവി ഏറ്റെടുത്തു.അദ്ദേഹത്തിന്റ മക്കളായ ഇ കെ മോയ്തീന്കുട്ടി ഹാജി,ഇ കെ കുട്ടൃാലി
ഹാജി,ഇ കെ കുഞ്ഞിമൊയ്തീന്,ഇ കെ കുഞ്ഞഹമ്മദ് കുട്ടി എന്നിവർഅടങ്ങിയ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്  ഇപ്പോൾസ്ഥാപനം മുന്നോട്ട പോകുന്നത്.700 റോളം കുട്ടികളും 21 സ്റ്റാഫും ഉള്ള വേങ്ങര ഉപജില്ലയിലെ ഏറ്റവും
വലിയ വിദൃാലയം'അധൃായനവർഷാരംഭത്തിൽസ്കുൾഒാഡിറ്റോറിയത്തിൽനടക്കുന്ന വൻരക്ഷകതൃ കൂട്ടായ്മയിൽ രൂപംകൊള്ളുന്ന പി ടി എ ,എം ടി എ കമ്മറ്റികൾ സ്ഥാപനത്തിന്റ ദൈനം ദിന പ്രവർത്തനങ്ങൾക്ക് പിൻബലം ഏകുന്നു

== ''' പ്രധാന അദ്ധ്യാപകൻ '''  ==
[[ചിത്രം:19848_Pic.JPG|കണ്ണി=Special:FilePath/19848_Pic.JPG]]

''' കെ വി ഹബീബ് റഹ്മാൻ '''

== '''ഭൗതികസൗകര്യങ്ങൾ'''  ==

സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
[[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/ചരിത്രം|കുടുതൽ വിവരങ്ങൾക്ക്]]

==ഭൗതികസൗകര്യങ്ങൾ==
എൽ.കെ.ജി- യു.കെ.ജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.
സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
എൽ.കെ.ജി- യു.കെ.ജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക്  ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്.

കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക്  ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

== '''പാഠ്യേതര പ്രവർത്തനങ്ങൾ'''  ==
[[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}}/കലാ കായികം|കലാ കായികം]]
സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. [[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
*  [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]

== ക്ലബ്ബുകൾ ==
സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. [[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/ക്ലബ്ബുകൾ|ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ]]

== '''മാനേജ്മെന്റ് ''' ==
== മാനേജ്‌മെന്റ് ==
ഇ കെ കുഞ്ഞഹമ്മദ് കുട്ടി

.കെ കുഞ്ഞഹമ്മദ്കുട്ടി മാസ്റ്ററാണ് ഈ വിദ്യാലയത്തിന്റെ മാനേജർ
== സ്കൂളിന്റെ നിലവിലുള്ള പ്രധാനാദ്ധ്യാപകൻ ==
[[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/എച്ച്. എം|ഹബീബ് റഹ്മാൻ കെ വി]]

== '''മുൻ സാരഥികൾ'''  ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible"

!ക്രമ
നമ്പർ
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം

|1
|പി ഇ മൊയ്തീൻകുട്ടി കുട്ടി മാസ്റ്റർ

|1991

|2
|കദീജ ടീച്ചർ പി എം
|1991
|2006

|3
|മുഹമ്മദ് ബഷീർ കെ വി
|2006
|2008

|4
|ജെയ്‌സി ജോർജ്
|2008
|2018

#  PE MOIDEEN KUTTY MASTER
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
#  Kadeeja Teacher
{| class="wikitable"
#  Basheer MASTER

# Jaicy George
!ക്രമ നമ്പർ
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
!പൂർവ്വവിദ്യാർത്ഥിയുടെ പേര്
* [[{{PAGENAME}}/പൂർവ്വ വിദ്യാർത്ഥികൾ|പുതിയ പേജിലേക്ക്]]
!മേഖല

|1

|2

|3

=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]

==വഴികാട്ടി==
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* NH 17 ൽ കൊളപ്പുറത്തു നിന്നും എയർപോർട്ട് റോഡ് വഴി  5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* NH 17 ൽ കൊളപ്പുറത്തു നിന്നും എയർപോർട്ട് റോഡ് വഴി  5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.

23:28, 26 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി. സ്കൂൾ തോട്ടശ്ശേരിയറ
എ.എം.എൽ.പി എസ്.തോട്ടാശ്ശേരിഅറ
വിലാസം
തോട്ടശേരിയറ

കണ്ണമംഗലം പി.ഒ.

676305

മലപ്പുറം ജില്ല
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9744668899
ഇമെയിൽthottasseriaraamlpschool7@gmail.com
കോഡുകൾ
സ്കൂൾ കോഡ്19848 (സമേതം)
യുഡൈസ് കോഡ്32051300918
വിക്കിഡാറ്റQ64566434
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണ്ണമംഗലം,
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ329
പെൺകുട്ടികൾ345
ആകെ വിദ്യാർത്ഥികൾ674
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകെ വി ഹബീബുറഹിമാൻ
പി.ടി.എ. പ്രസിഡണ്ട്ബാവ തങ്ങൾ
എം.പി.ടി.എ. പ്രസിഡണ്ട്പി ഹാഷിമ
അവസാനം തിരുത്തിയത്
26-03-202419848 wiki

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ കണ്ണമംഗലം പഞ്ചായത്തിലെ എയർപോർട്ട് റോഡിനടുത്ത് തോട്ടശ്ശേരിയറയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ പി സ്കൂൾ തോട്ടശ്ശേരിയറ.

ചരിത്രം

തോട്ടശ്ശേരിയറ എ എം എൽ പി എസ് പ്രദേശത്തും സമീപ പ്രദേശത്തുമുള്ള ജനഹൃദയങ്ങളിൽഇടം നേടിയ നാമം,സമൂഹത്തിലെ ഉന്നത സ്ഥാനീയരുൾപ്പെടെ അനേകർ അറിവ് നുകർന്ന‌ ഒരു പാഠശാലയാണ്. രാഷ്ടീയ സാമൂഹിക സാംസ്കാരിക രംഗത്തെ ശോഭിത വൃക്തികൾവിദൃ അഭൃസിച്ച കേന്ദ്രം.നീണ്ട ഏഴര പതിറ്റാണ്ട. ചരിത്രം ഉറങ്ങുന്ന സ്ഥാപനം ഇതാ....ഇപ്പോഴും പൂർവ്വപ്രതാപത്തോടെ, പ്രൗഢിയോടെ അല്ല, കൂടുത‍ ഗാംഭീരൃത്തോടെ അതിന്റെ ധർമം നിറ്വ്വഹിക്കുന്നു.

കുടുതൽ വിവരങ്ങൾക്ക്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് 21 ക്ലാസ് മുറികളുണ്ട്
എൽ.കെ.ജി- യു.കെ.ജി ക്ലാസ്സുകൾ പ്രവർത്തിക്കുന്നുണ്ട്.
നല്ല സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളുണ്ട്.
കുട്ടികളുടെ യാത്രാസൗകര്യത്തിനായി മാനേജ്മെന്റിന്റെ കീഴിൽ സമീപ പ്രദേശങ്ങളിലേക്ക് ബസ്സ് സർവ്വീസ് നടത്തുന്നുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ കൂടാതെ വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ

ക്ലബ്ബുകൾ

സ്‍കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രസ്‍തുത ക്ലബ്ബുകൾക്ക് കീഴിൽ കുട്ടികൾക്ക് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളും മത്സരങ്ങളും നടക്കാറുണ്ട്. എല്ലാ കുട്ടികളും ഏതെങ്കിലും ഒരു ഇനത്തിലെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കാറുണ്ട്. ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയുവാൻ

മാനേജ്‌മെന്റ്

ഇ കെ കുഞ്ഞഹമ്മദ് കുട്ടി

സ്കൂളിന്റെ നിലവിലുള്ള പ്രധാനാദ്ധ്യാപകൻ

ഹബീബ് റഹ്മാൻ കെ വി

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 പി ഇ മൊയ്തീൻകുട്ടി കുട്ടി മാസ്റ്റർ 1991
2 കദീജ ടീച്ചർ പി എം 1991 2006
3 മുഹമ്മദ് ബഷീർ കെ വി 2006 2008
4 ജെയ്‌സി ജോർജ് 2008 2018

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമ നമ്പർ പൂർവ്വവിദ്യാർത്ഥിയുടെ പേര് മേഖല
1
2
3

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• NH 17 ൽ കൊളപ്പുറത്തു നിന്നും എയർപോർട്ട് റോഡ് വഴി 5 കി.മീ. ദൂരത്താണു സ്കൂൾ സ്ഥിതി ചെയ്യുന്നത്.
• കോഴിക്കോട് എയർപോർട്ടിൽ നിന്ന് കൊണ്ടോട്ടി കുന്നുംപുറം വഴി 13 കി.മി. അകലം.
• പരപ്പനങ്ങാടി റെയിൽവെ സ്റ്റേഷനിൽ നിന്നും കൂരിയാട് -കൊളപ്പുറം വഴി 14 കി.മി. അകലം

{{#multimaps: 11°5'31.52"N, 75°57'11.27"E |zoom=18 }} - -