"എൻ.എം.എൽ.പി.എസ് വെങ്ങാനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 70: | വരി 70: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
സിസ്റ്റർ . സാർത്തോ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | 1987-1997 | ||
സിസ്റ്റർ . പൗളിൻ മരിയ | |||
1999-2001 | |||
സിസ്റ്റർ . പ്രസന്ന ചിറയത്തു | |||
2003-2013 | |||
സിസ്റ്റർ . ആൽബിൻ പോൾ | |||
2016- 2022 | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | |||
ഡോ. ദിവ്യ എം | ഡോ. ദിവ്യ എം |
11:51, 26 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എം.എൽ.പി.എസ് വെങ്ങാനെല്ലൂർ | |
---|---|
വിലാസം | |
വെങ്ങാനെല്ലൂർ എൻ.എം .എൽ പി എസ് വെങ്ങാനെല്ലൂർ , വെങ്ങാനെല്ലൂർ പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04884 254900 |
ഇമെയിൽ | nmlpsv@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24651 (സമേതം) |
യുഡൈസ് കോഡ് | 32071302901 |
വിക്കിഡാറ്റ | Q64089101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കരപഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 70 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റീജ ടി ഡി |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ കുമാർ |
അവസാനം തിരുത്തിയത് | |
26-03-2024 | 24651 |
== ചരിത്രം തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ വെങ്ങാനെല്ലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വെങ്ങാനെല്ലൂർ എൻ . എം. എൽ. പി സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് ചുറ്റുമതിലോട് കൂടിയ കോൺക്രീറ്റ് കെട്ടിടം ഉണ്ട് .കുടിവെള്ള സ്രോതസ് ഉണ്ട്.മനോഹരമായ ഉദ്യാനം സ്കൂളിന്റെ പ്രത്യേകതയാണ് .
പാഠ്യേതര പ്രവർത്തന
സ്കൂൾ പത്രം ,നേർക്കാഴ്ച
മുൻ സാരഥികൾ
സിസ്റ്റർ . സാർത്തോ
1987-1997
സിസ്റ്റർ . പൗളിൻ മരിയ
1999-2001
സിസ്റ്റർ . പ്രസന്ന ചിറയത്തു
2003-2013
സിസ്റ്റർ . ആൽബിൻ പോൾ
2016- 2022
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ദിവ്യ എം
.
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ NMLP സ്കൂൾ
വെങ്ങാനെല്ലൂരിലാണ് പഠിച്ചത്. .ആലുവ സെൻ സേവിയേഴ്സ് കോളേജിൽ നിന്ന് ബി എ മലയാളം പൂർത്തിയാക്കി ആലുവ യുസി കോളേജിൽ നിന്ന് എംഎ മലയാളം ഒറ്റപ്പാലം N S S Training കോളേജിൽനിന്ന് B Ed നേടി. 2005 മുതൽ വിവിധ സ്കൂൾ കോളേജ് അധ്യാപനം രംഗത്തുണ്ട്
.ഇപ്പോൾ തൃശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ HST മലയാളം ആയി ജോലി ചെയ്യുന്നു
ആനുകാലികങ്ങളിൽ കഥ ,,കവിത ലേഖനം ,നിരൂപണം എന്നിവ എഴുതാറുണ്ട്
.മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് 2 നിരൂപണം / പഠനം 1 കവിതാ സമാഹാരം . " എൻ.വി കൃഷ്ണവാര്യരുടെ ഗദ്യ സാഹിത്യം - വിമർശനാത്മക പഠനം - എന്ന വിഷയത്തിൽ ഡോ. എസ് കെ വസന്തൻ്റെ ഗവേഷണ മാർഗ്ഗദർശിത്വത്തിൽ 2018 ൽ എം.ജി സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി
. വിവിധ സാംസ്കാരിക സദസ്സുകളിലും സാഹിത്യ സമിതികളിലും സജീവമാണ്
. ഗ്രാമീണ വായനശാല / ഗ്രന്ഥശാല പ്രവർത്തനവും വിവിധ സാഹിത്യ സമിതികളുടെ പ്രവർത്തനവും ഉണ്ട്. വിവിധ അദ്ധ്യാപക കൂട്ടായ്മകളിലും സജീവമാണ് .
കവിതക്ക് ലഭിച്ച അവാർഡുകൾ ചിലങ്കം ജനകീയ കവിതാ അവാർഡ് , പച്ച മഷി മാസിക നുറുങ്ങ് മാസിക എന്നിവയുടെ അവാർഡ്
ELIMS കോളേജിൻ്റെ womens iCon Award എന്നിവ ലഭിച്ചിട്ടുണ്ട്
. മലയാളത്തിലെ
പഴയ കാല കൃതികൾ സ്റ്റാറ്റസിലൂടെ പരിചയപ്പെടുത്തിയതിന് ശേഷം
2019 മുതൽ
വാട്സപ്പ് സ്റ്റാറ്റസിലൂടെ സ്വന്തമായി ഒരു നോവൽ എഴുതി
ഈ നോവൽ പുസ്തകരൂപത്തിൽ ഉടൻ പ്രസിദ്ധീകരിക്കും
വാട്സപ്പ് സ്റ്റാറ്റസ് നോവലിന് മലയാള പുരസ്കാരം ലഭിച്ചിട്ടുണ്ട്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.701807,76.346764|zoom=18}}{{#multimaps:10.6987,76.3501|zoom=10}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24651
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ