"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
         സ്കൂൾ സ്ഥിതി ചെയുന്നത് ആമ്പലൂർ ഗ്രാമപഞ്ചായത്തിൽ ആണ്. വടക്ക് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്  തെക്ക് വെള്ളൂർ ,ചെമ്പ് പഞ്ചായത്തുകൾ  കിഴക്ക് എടക്കാട്ടുവയൽ പടിഞ്ഞാറ് ഉദയംപേരൂർ ,ചെമ്പ് പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ . ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത്.
         സ്കൂൾ സ്ഥിതി ചെയുന്നത് ആമ്പലൂർ ഗ്രാമപഞ്ചായത്തിൽ ആണ്. വടക്ക് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്  തെക്ക് വെള്ളൂർ ,ചെമ്പ് പഞ്ചായത്തുകൾ  കിഴക്ക് എടക്കാട്ടുവയൽ പടിഞ്ഞാറ് ഉദയംപേരൂർ ,ചെമ്പ് പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ . ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത്.ഈ പ്രദേശത്തു കണ്ടും കേട്ടും മനസ്സിലാക്കിയ കാര്യങ്ങൾ നാടോടി വിജ്ഞാനകോശത്തിൽ ചേർക്കുന്നു .

[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ|നാട്ടറിവുകൾ]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ|നാട്ടറിവുകൾ]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ കല|നാടൻ കല]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ കളികൾ|നാടൻ കളികൾ]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ പദപ്രയോഗങ്ങൾ|നാടൻ പദപ്രയോഗങ്ങൾ]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ശൈലികൾ|നാടൻ ശൈലികൾ]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണവിഭവങ്ങൾ|നാടൻ ഭക്ഷണവിഭവങ്ങൾ]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ ഉപകരണങ്ങൾ|നാടൻ ഉപകരണങ്ങൾ]]

13:20, 25 മാർച്ച് 2024-നു നിലവിലുള്ള രൂപം

  സ്കൂൾ സ്ഥിതി ചെയുന്നത് ആമ്പലൂർ ഗ്രാമപഞ്ചായത്തിൽ ആണ്. വടക്ക് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്  തെക്ക് വെള്ളൂർ ,ചെമ്പ് പഞ്ചായത്തുകൾ  കിഴക്ക് എടക്കാട്ടുവയൽ പടിഞ്ഞാറ് ഉദയംപേരൂർ ,ചെമ്പ് പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ . ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത്.ഈ പ്രദേശത്തു കണ്ടും കേട്ടും മനസ്സിലാക്കിയ കാര്യങ്ങൾ നാടോടി വിജ്ഞാനകോശത്തിൽ ചേർക്കുന്നു .

നാട്ടറിവുകൾ

നാടൻ കല

നാടൻ കളികൾ

നാടൻ പദപ്രയോഗങ്ങൾ

നാടൻ ശൈലികൾ

നാടൻ ഭക്ഷണവിഭവങ്ങൾ

നാടൻ ഉപകരണങ്ങൾ