ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാടൻ പദപ്രയോഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കിഴുത്ത --ദ്വാരം

പടുത -  ടാർപാള

ഇട്രാവെള്ളം -- മഴ വെള്ളം

ചൊമാല - ചുവപ്പ്

കരോട്ട്  -മുകളിൽ

മാട് -കയ്യാല

തൂണി -ഇടങ്ങഴി

ചുരുട്ട് -നെൽകറ്റ

ചെല്ലം -തമ്പാളം

വീശുക -പേറ്റിപ്പറക്കുക