"ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
കട്ടപ്പറമ്പ് ൻെറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്
{{Infobox School|
{{Infobox School|
പേര്= |ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ് |
പേര്= |ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ് |
വരി 41: വരി 43:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
 
കട്ടപ്പറമ്പ് ൻെറ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്
== ചരിത്രം ==  
== ചരിത്രം ==  
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ  
വരി 64: വരി 65:
ഗവൺമെന്റ്
ഗവൺമെന്റ്


== പ്രധാന അധ്യാപകർ ==
==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 92: വരി 93:
|}
|}


== ചിത്രശാല ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==

12:37, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കട്ടപ്പറമ്പ് ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്

ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്
വിലാസം
കട്ടപ്പറമ്പ്

കട്ടപ്പറമ്പ് പി.ഒ തിരുവനന്തപുരം
,
695102
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ9847948510
ഇമെയിൽglpskattapparambu@gmail.com
കോഡുകൾ
സ്കൂൾ കോഡ്42402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസന്ധ്യ.എസ്
അവസാനം തിരുത്തിയത്
23-03-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കട്ടപ്പറമ്പ് ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി .എസ്സ്. കട്ടപ്പറമ്പ്.1907ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കട്ടപ്പറമ്പ് നെന്മേനി വിളാകത്തുവീട്ടിൽ ശ്രീ.കൃഷ്ണൻ ആയിരുന്നു ആദ്യ പ്രഥമാധ്യാപകൻ.ആദ്യ വിദ്യാർത്ഥി കട്ടപ്പറമ്പ് കരുപ്പുവിള വീട്ടിൽ കേശവനായിരുന്നു. ഇപ്പോഴത്തെ പ്രഥമാധ്യപികയായ ശ്രീമതി.സന്ധ്യ.എസ്.ഉൾപ്പെടെ നാല് അധ്യാപകരാണ് നിലവിലുള്ളത്.45 കുട്ടികളാണ് നിലവിലുള്ളത്.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരു കിഡ്സ് പാർക്ക് തൻറെ മുത്തച്ഛനും അധ്യാപകനും ആയിരുന്ന ശ്രീ തെക്കതിൽ രാമൻപിള്ള മെമ്മോറിയൽ കിഡ്സ് പാർക്ക് ശ്രീ ആർ നന്ദകുമാർ സംഭാവന ചെയ്തു. വിശാലമായ പ്ലേ ഗ്രൗണ്ട് ഉണ്ട്. വിദ്യാലയത്തിൽ ഒരു സ്മാർട്ട് ക്ലാസ്സ് റൂം മൂന്ന് പ്രൊജക്ടറും രണ്ട് ലാപ്ടോപ്പും രണ്ട് കമ്പ്യൂട്ടറുകളും ഉണ്ട്. നിലവിൽ പ്രൈവറ്റ് വാഹനമാണ് സ്കൂളിൽ ഉള്ളത്. ടോയ്ലറ്റുകൾ 3 എണ്ണവും യൂറിനൽ രണ്ട് എണ്ണവും ഉണ്ട്. സ്കൂളിലേക്ക് കസേരകൾ അലമാരകൾ എന്നിവ അഭ്യുദയകാംക്ഷികളും പഞ്ചായത്തും സംഭാവനയായി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ നിന്ന് കുട്ടികൾക്കായി 20 കസേരകൾ ഓഫീസ് ആവശ്യത്തിനായി 20 കസേരകൾ പ്രീപ്രൈമറിക്കായി അലമാരയും സംഭാവനയായി നൽകിയിട്ടുണ്ട്. പൂർവ വിദ്യാർത്ഥിയായ ശ്രീ പ്രസന്ന ബാബു,സാമിൽ, ടോൾ മുക്ക്, ഓഫീസിലേക്ക് ആയി തടി അലമാര സംഭാവനയായി നൽകിയിട്ടുണ്ട്.CWSN വിഭാഗത്തിലേക്ക് ഒരു സ്പെഷ്യൽ ടീച്ചർ ബി ആർ സി യിൽ നിന്നും നിയമിച്ചിട്ടുണ്ട്. ഫ്രിഡ്ജ്, കളി ഉപകരണങ്ങൾ, മൈക്ക്, ആംപ്ലിഫയർ, ഉപകരണങ്ങൾ ഇവയും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
  • ജൂനിയർ റെഡ്ക്രോസ്സ്
  • എൻ.എസ്.എസ്.
  • കലാ-കായിക മേളകൾ
  • ഫീൽഡ് ട്രിപ്സ്

മാനേജ്മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

പേര് കാലഘട്ടം
റസിയ എസ്  എ 2014
അശോകൻ പി 2016
ബിന്ദു കെ 2017
ഗീതകുമാരി  എസ് 2019
മനോജ് ബി കെ നായർ 2019
അമൃത സി മോഹൻ 2019
സന്ധ്യാ എസ് 2021

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാന‍ൂ‍ർ - ആലങ്കോട് റോഡിൽ കടവിള ജംങ്ഷനിൽ നിന്ന‍ുളള റോഡ് മാർഗ്ഗം കട്ടപ്പറമ്പ് സ്‍ക‍ൂളിലെത്താം .

{{#multimaps: 8.8158155,76.7859616 | zoom=18}}