"ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GSNDPUPS VALLANA|}}
{{prettyurl|GSNDPUPS VALLANA|}}
{{Infobox AEOSchool
{{Infobox School
| പേര്=ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന
|സ്ഥലപ്പേര്=വല്ലന  
| സ്ഥലപ്പേര്= വല്ലന
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|സ്കൂൾ കോഡ്=37430
| സ്കൂൾ കോഡ്= 37430
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=30
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂൺ
|വിക്കിഡാറ്റ ക്യു ഐഡി=Q87594312
| സ്ഥാപിതവർഷം= 1930
|യുഡൈസ് കോഡ്=32120200511
| സ്കൂൾ വിലാസം= ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 689532
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 9446058654
|സ്ഥാപിതവർഷം=1930
| സ്കൂൾ ഇമെയിൽ=gsndpupsvallana@gmail.com  
|സ്കൂൾ വിലാസം= GOVT SNDP UP SCHOOL VALLANA
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കുറിച്ചിമുട്ടം
| ഉപ ജില്ല= ആറന്മുള
|പിൻ കോഡ്=689532
| ഭരണ വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0468 2287599
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
|സ്കൂൾ ഇമെയിൽ=gsndpupsvallana@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ വെബ് സൈറ്റ്=www.gsndpups.vallana
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=ആറന്മുള
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ആറന്മുള
| മാദ്ധ്യമം= മലയാളം‌
|വാർഡ്=16
| ആൺകുട്ടികളുടെ എണ്ണം=50
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=41
|നിയമസഭാമണ്ഡലം=ആറന്മുള
| വിദ്യാർത്ഥികളുടെ എണ്ണം=91
|താലൂക്ക്=കോഴഞ്ചേരി
| അദ്ധ്യാപകരുടെ എണ്ണം= 6
|ബ്ലോക്ക് പഞ്ചായത്ത്=പന്തളം
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ആർ.സുലേഖ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= ഷാനി  പി        
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=74
|പെൺകുട്ടികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുലേഖ ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീനി ചണ്ടിശ്ശേരി
|എം.പി.ടി.. പ്രസിഡണ്ട്=രാജി ജയകുമാർ
|  സ്കൂൾ ചിത്രം=37340-3.JPG
|  സ്കൂൾ ചിത്രം=37340-3.JPG
}}
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ഗവ :എസ് എൻ ഡി പി യു പി എസ് വല്ലന  . വിദ്യാഭ്യാസ ഉപജില്ല :ആറന്മുള. റെവന്യുജില്ല   പത്തനംതിട്ട.     ഗ്രാമപഞ്ചായത്ത്   ആറന്മുള. നിയോജകമണ്ഡലം   ആറന്മുള  .   പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.
 പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.

സാമ്പത്തിക പരാധീനത മൂലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന ത് ശാഖയോഗത്തിന് ബുദ്ധിമുട്ട് ആയതിനാൽ 1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുത്തു. അന്ന് മുതൽ ഒരു സർക്കാർ വിദ്യാലയമായി ഇത് പ്രവർത്തിച്ചുവരുന്നു.

വരി 46: വരി 77:
== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==

== <small>സ്കൂളിന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ പഠനം നടത്താൻ സൗകര്യത്തിൽ രണ്ട് നിലകളിലായി പത്ത് മുറികളുള്ള ഒരു കെട്ടിടവും ഓഡിറ്റോറിയമായി ഉപയോഗിക്കുന്ന ഒരു കെട്ടിടവും ഉണ്ട്. സ്കൂൾ കെട്ടിടത്തിൽത്തന്നെ പഠന സൗകര്യാർത്ഥം ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം, അനേകം പുസ്തകങ്ങളുടെ ശേഖരമുള്ള സ്കൂൾ ലൈബ്രറി, കംപ്യൂട്ടർ ലാബ്, ഗണിത- ശാസ്ത്രലാബുകൾ എന്നിവയും പുരാവസ്തു മ്യൂസിയവും സ്ഥിതി ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും IED കുട്ടികൾക്കും പ്രത്യേക ശുചി മുറി സൗകര്യം , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനും പ്രത്യേക അടുക്കളക്കെട്ടിടം എന്നിവയും വിശാലമായ അസംബ്ലി ഗ്രൗണ്ട്, കളിക്കുന്നതിനുള്ള മൈതാനം എന്നിവയുമുണ്ട്. സ്കൂളിനു മുൻ വശത്തായി വിശാലമായ ഒരു പൂന്തോട്ടവും ഔഷധ സസ്യത്തോട്ടവും ഒരു കുളവും സ്ഥിതി ചെയ്യുന്നു. ജലദൗർലഭ്യം മറികടക്കാനായി സ്കൂൾ മുറ്റത്തു തന്നെ ശുദ്ധജലം ലഭിക്കുന്ന ഒരു കിണറും വലിയ ഒരു മഴ വെള്ളസംഭരണിയും ഉണ്ട്. കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഒരു ജലശുദ്ധീകരണ യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്.</small> ==
സ്കൂളിന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ പഠനം നടത്താൻ സൗകര്യത്തിൽ രണ്ട് നിലകളിലായി പത്ത് മുറികളുള്ള ഒരു കെട്ടിടവും ഓഡിറ്റോറിയമായി ഉപയോഗിക്കുന്ന ഒരു കെട്ടിടവും ഉണ്ട്. സ്കൂൾ കെട്ടിടത്തിൽത്തന്നെ പഠന സൗകര്യാർത്ഥം ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം, അനേകം പുസ്തകങ്ങളുടെ ശേഖരമുള്ള സ്കൂൾ ലൈബ്രറി, കംപ്യൂട്ടർ ലാബ്, ഗണിത- ശാസ്ത്രലാബുകൾ എന്നിവയും പുരാവസ്തു മ്യൂസിയവും സ്ഥിതി ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും IED കുട്ടികൾക്കും പ്രത്യേക ശുചി മുറി സൗകര്യം , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനും പ്രത്യേക അടുക്കളക്കെട്ടിടം എന്നിവയും വിശാലമായ അസംബ്ലി ഗ്രൗണ്ട്, കളിക്കുന്നതിനുള്ള മൈതാനം എന്നിവയുമുണ്ട്. സ്കൂളിനു മുൻ വശത്തായി വിശാലമായ ഒരു പൂന്തോട്ടവും ഔഷധ സസ്യത്തോട്ടവും ഒരു കുളവും സ്ഥിതി ചെയ്യുന്നു. ജലദൗർലഭ്യം മറികടക്കാനായി സ്കൂൾ മുറ്റത്തു തന്നെ ശുദ്ധജലം ലഭിക്കുന്ന ഒരു കിണറും വലിയ ഒരു മഴ വെള്ളസംഭരണിയും ഉണ്ട്. കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഒരു ജലശുദ്ധീകരണ യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്.

==മികവുകൾ==
==മികവുകൾ==
[[പ്രമാണം:WhatsApp Image 2021-05-10 at 2.57.10 PM (1).jpg|ലഘുചിത്രം|37430SCHOOL ELECTION 2019]]
2018-19 വർഷം 1മുതൽ 7 വരെ ക്ലാസ്സുകളിലായി 86 കുട്ടികൾ ഉണ്ടായിരുന്നു. 19-20 വർഷം 85,, 20-21 വർഷം അത് 91 ആയി ഉയരുകയും ചെയ്തു. അക്കാദമികവും അനക്കാ ദമികവുമായ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. LSS, USS, NUMATS, മുതലായ മത്സര പരീക്ഷകളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ 3വർഷങ്ങളിലും NUMATS   സബ്ജില്ല വിജയികളിൽ ഞങ്ങളുടെ കുട്ടികൾ ഉണ്ടായിരുന്നു. 2019-20 വർഷം 3 കുട്ടികൾ LSS വിജയികളായി. വളരെ വർഷങ്ങൾക്കു ശേഷം സ്കൂളിന് കിട്ടിയ ഈ നേട്ടം ഞങ്ങൾക്ക് വളരെ അഭിമാനകരമാണ്. കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. കഴിഞ്ഞ 3വർഷങ്ങൾ ആയി സബ്ജില്ല ഗണിത മേളയിൽ LP, UP വിഭാഗം overall നേടാൻ കഴിഞ്ഞു. സബ്ജില്ലാ തലത്തിൽ നടത്തുന്ന    വിവിധ            ക്വിസ് മത്സരങ്ങളിൽ വിജയികൾ ആകാൻ ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.  മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.
== മുൻസാരഥികൾ ==
എം നൂറുദീൻ സാഹിബ്
എം എം സൈനുദീൻ റാവുത്തർ
വി  ആർ  പരമേശ്ച്വരൻ
കെ  പി  കാശിവിശ്വനാഥൻ  നായർ
വി  എൻ  വിലാസിനിഅമ്മ
പി കെ  രാഘവൻ  നായർ 
കെ കെ  വനജാക്ഷി
അന്നമ്മ മാത്യു
റ്റി  ജി  സലോനി

== <small>2018-19 വർഷം 1മുതൽ 7 വരെ ക്ലാസ്സുകളിലായി 86 കുട്ടികൾ ഉണ്ടായിരുന്നു. 19-20 വർഷം 85,, 20-21 വർഷം അത് 91 ആയി ഉയരുകയും ചെയ്തു. അക്കാദമികവും അനക്കാ ദമികവുമായ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. LSS, USS, NUMATS, മുതലായ മത്സര പരീക്ഷകളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ 3വർഷങ്ങളിലും NUMATS   സബ്ജില്ല വിജയികളിൽ ഞങ്ങളുടെ കുട്ടികൾ ഉണ്ടായിരുന്നു. 2019-20 വർഷം 3 കുട്ടികൾ LSS വിജയികളായി. വളരെ വർഷങ്ങൾക്കു ശേഷം സ്കൂളിന് കിട്ടിയ ഈ നേട്ടം ഞങ്ങൾക്ക് വളരെ അഭിമാനകരമാണ്. കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. കഴിഞ്ഞ 3വർഷങ്ങൾ ആയി സബ്ജില്ല ഗണിത മേളയിൽ LP, UP വിഭാഗം overall നേടാൻ കഴിഞ്ഞു. സബ്ജില്ലാ തലത്തിൽ നടത്തുന്ന    വിവിധ            ക്വിസ് മത്സരങ്ങളിൽ വിജയികൾ ആകാൻ ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.  മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.</small>==
ബി  വിജയലക്ഷമി

== മുൻസാരഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സുലേഖ ആർ (പ്രധാനാദ്ധ്യാപക )
ജ്യോതി എസ്സ് രാജ്
ബിനിത ബി
ശ്രീജ വി  കെ
രഞ്ജിത  പി  നായർ 
രാജി പി എസ്സ്  
റീന മേരി ഇ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ് പ്രവർത്തനങ്ങൾ
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==<small>എല്ലാ മാസത്തേയും ദിനചാരണങ്ങൾ പ്രവർത്തന കലണ്ടറിൽ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട ക്ലബ്ബുകളെ നടത്തുവാൻ ചുമതല കൊടുക്കുകയും ചെയ്യുന്നുണ്ട്. ദിനചാരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ക്വിസ് മത്സരം, സെമിനാർ, അഭിമുഖം, പോസ്റ്റർ രചന, ചിത്രരചന etc. തുടങ്ങിയവ കൃത്യമായി നടത്തുകയും, കുട്ടികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഓരോ ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് പ്രത്യേക അസംബ്ലി കൾ സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ കുട്ടികൾ ദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതൽ അറിവുകൾ  ആർജിക്കുന്നു.</small>==
എല്ലാ മാസത്തേയും ദിനചാരണങ്ങൾ പ്രവർത്തന കലണ്ടറിൽ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട ക്ലബ്ബുകളെ നടത്തുവാൻ ചുമതല കൊടുക്കുകയും ചെയ്യുന്നുണ്ട്. ദിനചാരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ക്വിസ് മത്സരം, സെമിനാർ, അഭിമുഖം, പോസ്റ്റർ രചന, ചിത്രരചന etc. തുടങ്ങിയവ കൃത്യമായി നടത്തുകയും, കുട്ടികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഓരോ ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് പ്രത്യേക അസംബ്ലി കൾ സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ കുട്ടികൾ ദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതൽ അറിവുകൾ  ആർജിക്കുന്നു.
==ക്ലബുകൾ==
==ക്ലബുകൾ==
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്‌, ഗണിത ക്ലബ്, ഭാഷ ക്ലബ്‌, ഹരിത ക്ലബ്‌, ആരോഗ്യ ക്ലബ്, വിദ്യാരംഗം
. വിദ്യാരംഗം കലാസാഹിത്യവേദി
 
.ഇംഗ്ലീഷ്  ക്ലബ്
 
.സയൻസ്സ്  ക്ലബ്
 
.ഗണിത  ക്ലബ്  
 
.ആരോഗ്യ  ക്ലബ്  
 
.സാമൂഹ്യ ശാസ്‍ത്ര  ക്ലബ്  
 
.ഹിന്ദി  ക്ലബ്
 
.ലഹരി വിരുദ്ധ  ക്ലബ്
 
.സുരക്ഷ ക്ലബ്
 
==സ്കൂൾ ഫോട്ടോ ==

==അവലംബം ==
==വഴികാട്ടി==
==വഴികാട്ടി==
<gallery caption="<big&gt;സ്കൂൾ ചിത്രങ്ങൾ</big&gt;">
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
പ്രമാണം:WhatsApp Image 2021-05-10 at 2.57.11 PM.jpg
| style="background: #ccf; text-align: center; font-size:99%;" |
പ്രമാണം:WhatsApp Image 2021-05-10 at 2.57.10 PM (1).jpg
|-
</gallery><!--visbot  verified-chils->-->
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
*'''01. കോഴഞ്ചേരി-കോഴിപ്പാലംവഴി കാരക്കാട് റോഡ് കുറിച്ചിമുട്ടം ജെങ്ഷൻ .കിടങ്ങന്നൂർറോഡിൽ 100മീറ്റർ ഉള്ളിൽ വലതുസൈഡിൽ സ്ഥിതിചെയ്യുന്നു
 
*'''02. ചെങ്ങന്നൂർ -ഐ  റ്റി  ഐ ജെംങ്ഷൻ-ഏഴിക്കാട് കോളനി വഴി കുറിച്ചിമുട്ടം .കുറിച്ചിമുട്ടം -കിടങ്ങന്നൂർ റോഡിൽ 100 മീറ്റർ ഉള്ളിൽ വലതുസൈഡിൽ സ്ഥിതി ചെയ്യുന്നു..'''
{{#multimaps:9.30222,76.66366|zoom=10}}
|}
 
<!--visbot  verified-chils->-->

14:03, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന
വിലാസം
വല്ലന

GOVT SNDP UP SCHOOL VALLANA
,
കുറിച്ചിമുട്ടം പി.ഒ.
,
689532
സ്ഥാപിതം1 - 6 - 1930
വിവരങ്ങൾ
ഫോൺ0468 2287599
ഇമെയിൽgsndpupsvallana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37430 (സമേതം)
യുഡൈസ് കോഡ്32120200511
വിക്കിഡാറ്റQ87594312
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലേഖ ആർ
പി.ടി.എ. പ്രസിഡണ്ട്ശ്രീനി ചണ്ടിശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്രാജി ജയകുമാർ
അവസാനം തിരുത്തിയത്
19-03-2024GSNDPUPS VALLANA

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

 പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.

ചരിത്രം

 പത്തനംതിട്ട ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ആറന്മുളയിലെ വല്ലന എന്ന മനോഹരമായ കൊച്ചു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  ചരിത്രം   .... സംഘടന കൊണ്ട് ശക്തരാകാനും വിദ്യ കൊണ്ട് പ്രബുദ്ധരാകാനും ഉദ്ബോധിപ്പിച്ച കേരളത്തിന്റെ നവോത്ഥന നായകൻ ശ്രീനാരായണഗുരുദേവന്റെ പ്രബോധനങ്ങളിൽ ആവേശം ഉൾക്കൊണ്ട വല്ലന എസ് എൻ ഡി പി ശ ഖായോഗം പ്രവർത്തകർ തങ്ങളുടെ ഗ്രാമത്തിൽ ഒരു പ്രാധമിക വിദ്യാലയം സ്ഥാപിക്കാൻ തീരുമാനി ച്ചു. തത്ഫലമായി വല്ലന തെക്കേക്കരയിൽ കുടുംബവക സ്ഥലത്ത ഒരു താത്ക്കാലിക കെട്ടിടത്തിൽ ശഖായോഗം പ്രസിഡന്റ്‌ ശ്രീ കെ ആർ ഭാനു മാനേജരും അരീക്കര ശ്രീ പി കെ കൃഷ്ണൻ ഹെഡ്മാസ്റ്ററുമായി 1930ജൂൺ മാസത്തിൽ വല്ലന എസ് എൻ ഡി പി സ്കൂൾ പ്രവർത്തനാം ആരംഭിച്ചു. താത്ക്കാലിക കെട്ടിടം നിലം പതിച്ചതിനെ തുടർന്ന് വല്ലന കിഴക്കേ പറത്തിട്ട വീട്ടിൽ ശ്രീ കൃഷ്ണൻ അവർകൾ നൽകിയ പത്തു സെന്റ് സ്ഥലത് ഒരു കെട്ടിടം നിർമ്മിച്ചു സ്കൂൾ പ്രവർ ത്തനം തുടങ്ങി.

സാമ്പത്തിക പരാധീനത മൂലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്ന ത് ശാഖയോഗത്തിന് ബുദ്ധിമുട്ട് ആയതിനാൽ 1946-47 കാലഘട്ടത്തിൽ സ്കൂൾ സർക്കാരിനു വിട്ടുകൊടുത്തു. അന്ന് മുതൽ ഒരു സർക്കാർ വിദ്യാലയമായി ഇത് പ്രവർത്തിച്ചുവരുന്നു.

ശ്രീ നൂറുദീൻ സാഹിബ്‌ ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് സ്കൂളിന്റെ സ്ഥലപരിമിതി പരിഹരിക്കപ്പെട്ടു. പിന്നീട് മാറി മാറി വന്ന സ്കൂൾ അധികൃതരുടെയും നല്ലവരായ നാട്ടുകാരുടെയും ത്യാഗോജ്ജ്വലമായ പരിശ്രമഫലമായി 1981ൽ 10 മുറികളുള്ള ഒരു ഇരുനിലക്കെട്ടിടം പണിയുവാനുള്ള അനുമതി സർക്കാരിൽനിന്നും ലഭിച്ചു. 1990മാർച്ച്‌ മാസം 10-തീയതി ഇന്ന് കാണുന്ന ഇരുനിലക്കെട്ടിടം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ കെ ചന്ദ്രശേഖരൻ ഉത്ഘാടനം ചെയ്യുകയുണ്ടായി.

1990 മെയ്‌ 23 -തീയതി ഇതൊരു യു പി സ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നും ലഭിച്ചു. യു പി സ്കൂളിന്റെ ഉത്ഘാടനം അന്നത്തെ ബഹുമാനപ്പെട്ട പത്തനംതിട്ട ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ വി എൻ സോമരാജൻ 1990ജൂൺ മാസം ഒന്നാം തീയതി നിർവഹിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ പഠനം നടത്താൻ സൗകര്യത്തിൽ രണ്ട് നിലകളിലായി പത്ത് മുറികളുള്ള ഒരു കെട്ടിടവും ഓഡിറ്റോറിയമായി ഉപയോഗിക്കുന്ന ഒരു കെട്ടിടവും ഉണ്ട്. സ്കൂൾ കെട്ടിടത്തിൽത്തന്നെ പഠന സൗകര്യാർത്ഥം ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം, അനേകം പുസ്തകങ്ങളുടെ ശേഖരമുള്ള സ്കൂൾ ലൈബ്രറി, കംപ്യൂട്ടർ ലാബ്, ഗണിത- ശാസ്ത്രലാബുകൾ എന്നിവയും പുരാവസ്തു മ്യൂസിയവും സ്ഥിതി ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും IED കുട്ടികൾക്കും പ്രത്യേക ശുചി മുറി സൗകര്യം , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനും പ്രത്യേക അടുക്കളക്കെട്ടിടം എന്നിവയും വിശാലമായ അസംബ്ലി ഗ്രൗണ്ട്, കളിക്കുന്നതിനുള്ള മൈതാനം എന്നിവയുമുണ്ട്. സ്കൂളിനു മുൻ വശത്തായി വിശാലമായ ഒരു പൂന്തോട്ടവും ഔഷധ സസ്യത്തോട്ടവും ഒരു കുളവും സ്ഥിതി ചെയ്യുന്നു. ജലദൗർലഭ്യം മറികടക്കാനായി സ്കൂൾ മുറ്റത്തു തന്നെ ശുദ്ധജലം ലഭിക്കുന്ന ഒരു കിണറും വലിയ ഒരു മഴ വെള്ളസംഭരണിയും ഉണ്ട്. കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഒരു ജലശുദ്ധീകരണ യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്.

മികവുകൾ

37430SCHOOL ELECTION 2019

2018-19 വർഷം 1മുതൽ 7 വരെ ക്ലാസ്സുകളിലായി 86 കുട്ടികൾ ഉണ്ടായിരുന്നു. 19-20 വർഷം 85,, 20-21 വർഷം അത് 91 ആയി ഉയരുകയും ചെയ്തു. അക്കാദമികവും അനക്കാ ദമികവുമായ എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു. LSS, USS, NUMATS, മുതലായ മത്സര പരീക്ഷകളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ 3വർഷങ്ങളിലും NUMATS   സബ്ജില്ല വിജയികളിൽ ഞങ്ങളുടെ കുട്ടികൾ ഉണ്ടായിരുന്നു. 2019-20 വർഷം 3 കുട്ടികൾ LSS വിജയികളായി. വളരെ വർഷങ്ങൾക്കു ശേഷം സ്കൂളിന് കിട്ടിയ ഈ നേട്ടം ഞങ്ങൾക്ക് വളരെ അഭിമാനകരമാണ്. കല, കായിക, ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര, പ്ര വൃത്തി പരിചയ മേളകളിൽ എല്ലാ വർഷവും പരമാവധി കുട്ടികളെ പങ്കെടുപ്പിക്കുകയും സബ്ജില്ല, ജില്ലാ തലങ്ങളിൽ വിജയികൾ ആകുകയും ചെയ്യുന്നു. കഴിഞ്ഞ 3വർഷങ്ങൾ ആയി സബ്ജില്ല ഗണിത മേളയിൽ LP, UP വിഭാഗം overall നേടാൻ കഴിഞ്ഞു. സബ്ജില്ലാ തലത്തിൽ നടത്തുന്ന    വിവിധ            ക്വിസ് മത്സരങ്ങളിൽ വിജയികൾ ആകാൻ ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.  മികച്ച ഒരു കൂട്ടം അധ്യാപകരുടെ ഒത്തൊരുമിച്ച പ്രവർത്തന ങ്ങളാണ് ഈ സ്കൂളിനെ മികവിലേക്കു നയിക്കുന്നത്.

മുൻസാരഥികൾ

എം നൂറുദീൻ സാഹിബ്

എം എം സൈനുദീൻ റാവുത്തർ

വി  ആർ  പരമേശ്ച്വരൻ

കെ  പി  കാശിവിശ്വനാഥൻ  നായർ

വി  എൻ  വിലാസിനിഅമ്മ

പി കെ  രാഘവൻ  നായർ

കെ കെ  വനജാക്ഷി

അന്നമ്മ മാത്യു

റ്റി  ജി  സലോനി

ബി  വിജയലക്ഷമി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

സുലേഖ ആർ (പ്രധാനാദ്ധ്യാപക )

ജ്യോതി എസ്സ് രാജ്

ബിനിത ബി

ശ്രീജ വി  കെ

രഞ്ജിത പി നായർ

രാജി പി എസ്സ്  

റീന മേരി ഇ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

എല്ലാ മാസത്തേയും ദിനചാരണങ്ങൾ പ്രവർത്തന കലണ്ടറിൽ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട ക്ലബ്ബുകളെ നടത്തുവാൻ ചുമതല കൊടുക്കുകയും ചെയ്യുന്നുണ്ട്. ദിനചാരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായ ക്വിസ് മത്സരം, സെമിനാർ, അഭിമുഖം, പോസ്റ്റർ രചന, ചിത്രരചന etc. തുടങ്ങിയവ കൃത്യമായി നടത്തുകയും, കുട്ടികൾക്ക് പ്രോത്സാഹനമായി സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നുണ്ട്. ഓരോ ദിനങ്ങളുടെ പ്രാധാന്യം അനുസരിച്ച് പ്രത്യേക അസംബ്ലി കൾ സംഘടിപ്പിക്കാറുണ്ട്. ഇതിലൂടെ കുട്ടികൾ ദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കൂടുതൽ അറിവുകൾ  ആർജിക്കുന്നു.

ക്ലബുകൾ

. വിദ്യാരംഗം കലാസാഹിത്യവേദി

.ഇംഗ്ലീഷ്  ക്ലബ്

.സയൻസ്സ്  ക്ലബ്

.ഗണിത  ക്ലബ്

.ആരോഗ്യ  ക്ലബ്

.സാമൂഹ്യ ശാസ്‍ത്ര  ക്ലബ്

.ഹിന്ദി  ക്ലബ്

.ലഹരി വിരുദ്ധ  ക്ലബ്

.സുരക്ഷ ക്ലബ്

സ്കൂൾ ഫോട്ടോ

അവലംബം

വഴികാട്ടി