"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}'''ലിറ്റിൽ കൈറ്റ്സ്'''
{{Lkframe/Header}}'''ലിറ്റിൽ കൈറ്റ്സ്'''
[[പ്രമാണം:44032_kitelogo.png|left|150px]]
{{prettyurl|New HSS Nellimood }}
{{prettyurl|New HSS Nellimood }}
<!-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''
( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 19: വരി 20:
|ചിത്രം=<gallery>
|ചിത്രം=<gallery>
പ്രമാണം:44032 Littlekites Unit registration Certificate.jpg|
പ്രമാണം:44032 Littlekites Unit registration Certificate.jpg|
</gallery>
</gallery>
== ഡിജിറ്റൽ പൂക്കളം 2019 ==
[[പ്രമാണം:44032-tvm-dp-2019-3.png|left|thumb|ഡിജിറ്റൽ പൂക്കളം 2019]]
'''അംഗത്വം'''
എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കൈറ്റ് മാസ്റ്റർ /കൈറ്റ് മിസ്‍ട്രസ്സ് എന്നറിയപ്പെടുന്ന പ്രത്യേകം പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് യൂണിറ്റിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്.
'''ഉദ്ദേശ്യങ്ങൾ'''
വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.
'''പ്രവർത്തനങ്ങൾ'''
''''ഹായ് സ്‍ക‍ൂൾ കുട്ടികൂട്ടം''''
സംസ്ഥാന ഐ ടി സ്കൂളിന്റെ പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടികൂട്ടം' വിജ്ഞാനോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.
'''വൺ ഡെ ക്യാപ്'''
വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ‍ വൺ ഡെ ക്യാപ് സംഘടിപ്പിക്കുകയുണ്ടായി.ക്യാപ് ഉദ്ഘാടനം  ഹെഡ് മിസ്ട്രസ്ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ.പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല,ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു.
== [[ഫലകം:കാൽപ്പാടുകൾ|കാൽപ്പാടുകൾ]] / ഡിജിറ്റൽ ==
'''ഹൈടെക് ഉപകരണപരിപാലനം'''
== മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019 ==
ഹൈടെക് ക്ലാസ് മുറികളിലെ ലാപ്ടോപ് പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങൾ ക്ലാസ് സ്ഥലത്തിൽ പരിപാലിക്കുന്നത് അതത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അതിലേക്കായി ഓരോ ക്ലാസിലും രണ്ട് ഹൈടെക് ലീഡേഴ്സ് വീതമുണ്ട്. ഹൈടെക് ലീഡേഴ്സിന് ഇടയ്ക്കിടയ്ക്ക് ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകിവരുന്നു
'''സംസ്ഥാന ഐ ടി സ്കൂളിന്റെ പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടികൂട്ടം'(ഇപ്പോൾ ലിറ്റിൽ കൈറ്റ്സ്) വിജ്ഞാനോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.'''
'''സ്കൂൾ വിക്കി പരിപാലനം'''
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
സ്കൂൾ വിക്കിപരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ  നടത്തുന്നു
<gallery>
{| class="sortable"
</gallery>
{| class="wikitable"
!ക്രമനമ്പർ
!അക്കാദമികവർഷം
!കൈറ്റ്മാസ്‍ടർ
!കൈറ്റ്മിസ്‍ട്രസ്
!അംഗങ്ങള‍ുടെ എണ്ണം
!ലീഡർ &ഡെപ്യ‍ൂട്ടി.ലീഡർ
!മാസ്റ്റ‍ർട്രയിനർ
| [[പ്രമാണം:20171021 100033.jpg|center|thumb|Little Kites]] || [[പ്രമാണം:20171021 100039.jpg|center|thumb|Little Kites]]
!1
!2018
!പ്രകാശ് റോബർട്ട്
!വിമല ജി എസ്
!40
!റിയ എസ്
വിഷ്ണ‍ു എസ് എൽ
!ജലജ ക‍ുമാരി
| [[പ്രമാണം:20180727 150759.jpg|center|thumb|Little Kites]] || [[പ്രമാണം:20180727 151903.jpg|center|thumb|Little Kites]]
!2
!2019
!പ്രകാശ് റോബർട്ട്
!വിമല ജി എസ്
!39
!അഭിൻ എസ് അനിൽ
സോഹിബ നസീർ
!ജലജ ക‍ുമാരി
| [[പ്രമാണം:20180803 130510.jpg|center|thumb|Little Kites]] || [[പ്രമാണം:20180803 131300.jpg|center|thumb|Little Kites]]
|3
|2020
|പ്രകാശ് റോബർട്ട്
|വിമല ജി എസ്
|42
|വിശാഖ് എ എസ്
അക്ഷയ എസ് എസ്
|ജലജ ക‍ുമാരി
|4
|2021
|പ്രകാശ് റോബർട്ട്
|വിമല ജി എസ്
|38
|റിമ പി ആർ
അഖിൽ ഡി പ്രവീൺ
|ഷീലു ‍ക‍ുമാർ ഡി എസ്
|5
|2022
|പ്രകാശ് റോബർട്ട്
|വിമല ജി എസ്
|42
|ആകാശ് എസ് ക‍ുമാർ
അനഘ ജി മനോജ്
|ഷീലു ‍ക‍ുമാർ ഡി എസ്
|6
|2023
|പ്രകാശ് റോബർട്ട്
|വിമല ജി എസ്
|40
|പ്രത്യ‍ുത് പല്ലവ്
അംശ‍ു ബിന‍ു ആർ
|ശോഭ ആന്റണി
|7
|2024
|പ്രകാശ് റോബർട്ട്
|വിമല ജി എസ്
|രമാദേവി എം എസ്
ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് 2021-22
ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്.
വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ‍ വൺ ഡെ ക്യാപ് സംഘടിപ്പിക്കുകയുണ്ടായി.ക്യാപ് ഉദ്ഘാടനം  ഹെഡ് മിസ്ട്രസ്ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ.പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല,ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു.
<gallery>
<gallery>
പ്രമാണം:20171021 100033.jpg|
പ്രമാണം:20171021 100039.jpg|
പ്രമാണം:20180727 150759.jpg|
പ്രമാണം:20180727 151903.jpg|
പ്രമാണം:20180803 130510.jpg|
</gallery>
പ്രമാണം:Onedaycampliitlekites.jpg|
പ്രമാണം:Onedaycamp2.jpg|
<gallery>
</gallery>
</gallery>
10:59, 19 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
ലിറ്റിൽ കൈറ്റ്സ്
44032-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44032
യൂണിറ്റ് നമ്പർLK/2018/44032
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർറിയ എസ്
ഡെപ്യൂട്ടി ലീഡർവിഷ്ണു എസ് എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പ്രകാശ് റോബർട്ട്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2വിമല ജി എസ്
അവസാനം തിരുത്തിയത്
19-03-202444032
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു. ആദ്യ ഘട്ടത്തിൽത്തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.   അംഗത്വം എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. കൈറ്റ് മാസ്റ്റർ /കൈറ്റ് മിസ്‍ട്രസ്സ് എന്നറിയപ്പെടുന്ന പ്രത്യേകം പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലാണ് യൂണിറ്റിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ബാലരാമപുരം ന്യൂ എച്ച് എസ് എസ് നെല്ലിമൂട് സ്കൂളിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്.
ഉദ്ദേശ്യങ്ങൾ
വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം.
പ്രവർത്തനങ്ങൾ
'ഹായ് സ്‍ക‍ൂൾ കുട്ടികൂട്ടം'
സംസ്ഥാന ഐ ടി സ്കൂളിന്റെ പദ്ധതിയായ 'ഹായ് സ്കൂൾ കുട്ടികൂട്ടം' വിജ്ഞാനോത്സവത്തിൽ നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കാൻ സാധിച്ചു.
വൺ ഡെ ക്യാപ്
വിദ്യാർത്ഥികൾക്ക് കംപ്യൂട്ടർ പരിജ്ഞാനം നൽകുന്നതിലേക്കായി സ്കൂളിൽ പ്രവർത്തിച്ചു വരുന്ന ലിറ്റിൽ കൈറ്റ് ക്ലബ്ബി൯െറ ആഭിമുഖ്യത്തിൽ ‍ വൺ ഡെ ക്യാപ് സംഘടിപ്പിക്കുകയുണ്ടായി.ക്യാപ് ഉദ്ഘാടനം ഹെഡ് മിസ്ട്രസ്ശ്രീമതി.വി.അജിതാറാണി നിർവ്വഹിച്ചു. ശ്രീ.പ്രകാശ് റോബർട്ട് ക്ലാസ് എടുത്തു. ശ്രീമതി വിമല,ശ്രീമതി .ഡോ.ശൈലജ .കെ എന്നിവരും സന്നിഹിതരായിരുന്നു.
ഹൈടെക് ഉപകരണപരിപാലനം
ഹൈടെക് ക്ലാസ് മുറികളിലെ ലാപ്ടോപ് പ്രൊജക്ടർ തുടങ്ങിയ ഉപകരണങ്ങൾ ക്ലാസ് സ്ഥലത്തിൽ പരിപാലിക്കുന്നത് അതത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളാണ്. അതിലേക്കായി ഓരോ ക്ലാസിലും രണ്ട് ഹൈടെക് ലീഡേഴ്സ് വീതമുണ്ട്. ഹൈടെക് ലീഡേഴ്സിന് ഇടയ്ക്കിടയ്ക്ക് ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നൽകിവരുന്നു
സ്കൂൾ വിക്കി പരിപാലനം
സ്കൂൾ വിക്കിപരിപാലനം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ നടത്തുന്നു
ക്രമനമ്പർ അക്കാദമികവർഷം കൈറ്റ്മാസ്‍ടർ കൈറ്റ്മിസ്‍ട്രസ് അംഗങ്ങള‍ുടെ എണ്ണം ലീഡർ &ഡെപ്യ‍ൂട്ടി.ലീഡർ മാസ്റ്റ‍ർട്രയിനർ
1 2018 പ്രകാശ് റോബർട്ട് വിമല ജി എസ് 40 റിയ എസ്
വിഷ്ണ‍ു എസ് എൽ
ജലജ ക‍ുമാരി
2 2019 പ്രകാശ് റോബർട്ട് വിമല ജി എസ് 39 അഭിൻ എസ് അനിൽ
സോഹിബ നസീർ
ജലജ ക‍ുമാരി
3 2020 പ്രകാശ് റോബർട്ട് വിമല ജി എസ് 42 വിശാഖ് എ എസ്
അക്ഷയ എസ് എസ്
ജലജ ക‍ുമാരി
4 2021 പ്രകാശ് റോബർട്ട് വിമല ജി എസ് 38 റിമ പി ആർ
അഖിൽ ഡി പ്രവീൺ
ഷീലു ‍ക‍ുമാർ ഡി എസ്
5 2022 പ്രകാശ് റോബർട്ട് വിമല ജി എസ് 42 ആകാശ് എസ് ക‍ുമാർ
അനഘ ജി മനോജ്
ഷീലു ‍ക‍ുമാർ ഡി എസ്
6 2023 പ്രകാശ് റോബർട്ട് വിമല ജി എസ് 40 പ്രത്യ‍ുത് പല്ലവ്
അംശ‍ു ബിന‍ു ആർ
ശോഭ ആന്റണി
7 2024 പ്രകാശ് റോബർട്ട് വിമല ജി എസ് രമാദേവി എം എസ്