ഉള്ളടക്കത്തിലേക്ക് പോവുക

"മൂലാട് ഹിന്ദു എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bmbiju (സംവാദം | സംഭാവനകൾ)
No edit summary
47645-hm (സംവാദം | സംഭാവനകൾ)
teachers name
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|MOOLAD HINDU ALPS}}
{{prettyurl|MOOLAD HINDU ALPS}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മൂലാട്
|സ്ഥലപ്പേര്=മൂലാട്  
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 47645
|സ്കൂൾ കോഡ്=47645
| സ്ഥാപിതവർഷം=1921
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=മൂലാട്  
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=673614
|വിക്കിഡാറ്റ ക്യു ഐഡി=Q64552319
| സ്കൂൾ ഫോൺ=04962652302
|യുഡൈസ് കോഡ്=32040100703
| സ്കൂൾ ഇമെയിൽ=mooladhalp@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= പേരാമ്പ്ര
|സ്ഥാപിതവർഷം=1921
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്  
|പോസ്റ്റോഫീസ്=മൂലാട്  
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
|പിൻ കോഡ്=673614
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0496 2657302
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=mooladhalp@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=mooladhalp@gmail.com
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=പേരാമ്പ്ര
| ആൺകുട്ടികളുടെ എണ്ണം= 44
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 40
|വാർഡ്=1
| വിദ്യാർത്ഥികളുടെ എണ്ണം= 84
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 6  
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| പ്രധാന അദ്ധ്യാപകൻ=   ശോഭന കെ
|താലൂക്ക്=കൊയിലാണ്ടി
| പി.ടി.. പ്രസിഡണ്ട്= ഷാലു       
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| സ്കൂൾ ചിത്രം=[[പ്രമാണം:My school8.jpg|thumb|121323]]
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-5=37
|പെൺകുട്ടികളുടെ എണ്ണം 1-5=38
|വിദ്യാർത്ഥികളുടെ എണ്ണം 1-5=75
|അദ്ധ്യാപകരുടെ എണ്ണം 1-5=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=suni k c
|എം.പി.ടി.എ. പ്രസിഡണ്ട്=Anju binosh
|സ്കൂൾ ചിത്രം=My school8.jpg
|size=350px
|caption=MOOLAD HINDU ALP SCHOOL
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.
വരി 46: വരി 78:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==


     
== ചിത്ര ശാല ==
  == <big>അധ്യാപകർ</big> ==
  == <big>അധ്യാപകർ</big> ==
ശോഭന കെ, ജയശ്രീ കെ, സനില കെ ഡി, സന്ധ്യ കെ, ബവിത എൻ,  
ജയശ്രീ കെ, sandhya gangadharan k,bavitha n,dilna v,aswathi krishna,selma.k v 
സെൽമ കെ വി.


==ക്ളബുകൾ==
==ക്ളബുകൾ==

14:44, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മൂലാട് ഹിന്ദു എ എൽ പി എസ്
MOOLAD HINDU ALP SCHOOL
വിലാസം
മൂലാട്

മൂലാട് പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0496 2657302
ഇമെയിൽmooladhalp@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47645 (സമേതം)
യുഡൈസ് കോഡ്32040100703
വിക്കിഡാറ്റQ64552319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ കെ
പി.ടി.എ. പ്രസിഡണ്ട്suni k c
എം.പി.ടി.എ. പ്രസിഡണ്ട്Anju binosh
അവസാനം തിരുത്തിയത്
14-03-202447645-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ മൂലാട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1921 ൽ സിഥാപിതമായി.

ചരിത്രം

  ആത്മവിദ്യാസംഘത്തിന്റെ  പ്രവർത്തകനായിരുന്ന  ശ്രീ .വാഗ്ഭാടാനന്ദ  ഗുരുദേവന്റെസഹായത്താൽ   അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ  പ്രയത്നത്താലാണ്  ഈ സ്ക്കൂൾ  തുടങ്ങിയത് .  സർവശ്രീ. കോണിക്കോത്ത്ചാത്തു   വൈദ്യർ,കോണിക്കോത്ത് ഗോവിന്ദൻ വൈദ്യർ, പനിച്ചിക്കണ്ടി കേളപ്പൻ വേട്ടുുവഞ്ചേരി കടുങ്ങോൻ,തൈക്കോട്ട്   ചെക്കിണി  മുതലായവർ  ഈ സ്ഥാപനത്തിന്റെ   നിർമാണത്തിൽ പ്രയത്നിച്ച  പ്രമുഖ വ്യക്തികളാണ്.  
  കോട്ടൂൂർ  പഞ്ചായത്തിൽപ്പെട്ട   മൂലാട്പ്രദേശത്ത് ചാലിക്കര  - അവറാട്ടുുമുക്ക് റോഡിന്റെ   ഒരു  ഭാഗത്തായി 30സെന്റ്    സ്ഥലത്താണ്   സ്ക്കൂൾ   സ്ഥിതിചെയ്യുന്നത്.  1921ൽ   സ്ഥാപിച്ച   ഈ  വിദ്യാലയം ഉദ്ഘാടനംചെയ്തത്    അന്നത്തെ  കോട്ടൂൂർ   വില്ലേജ്  അധികാരിയാണ്.  ഈ  വിദ്യാലയത്തിൽ ആദ്യമായി പ്രവേശനം നൽകിയത് വെങ്കപ്പറമ്പത്ത്കുു‍‍‍‍‍‍‍‍‍‍‍‍ഞ്ഞിപ്പെരച്ചൻ എന്ന വിദ്യാർത്ഥിക്കാണ്.ഈ സ്ഥാപനത്തിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർആയി പ്രവർത്തിച്ചത്  ഉള്ളിയേരി സ്വദേശിയായ ഗോവിന്ദൻ മാസ്റ്ററാണ്.സ്ഥാപക മാനേജർ ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർ ആണ്.മദ്രാസ് എഡ്യൂൂക്കേഷൻ ബോർഡിന്റെ കീഴിൽ 50 കുട്ടികളോടു കൂടി ഒന്നു മുതൽ 5 വരെ ക്ലാസുകൾ തുടങ്ങി.ശ്രീ.ഉണ്ണിപ്പെരച്ചൻ ,കുപ്പേരി ചാത്തുവൈദ്യർ, ഗോവിന്ദൻ വൈദ്യർ, രാമൻ മാസ്റ്റർ, എന്നിവർ ആദ്യ കാലത്തെ അധ്യാപകരായിരുന്നു.തുടക്കത്തിൽ ഒരു കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
  നാരായണൻ മാസ്റ്റർ,മാധവൻ മാസ്റ്റർ,എം.എസ് നമ്പൂതിരിമാസ്റ്റർ ,ദേവകി ടീച്ചർ,എൻ.കു‍‍ഞ്ഞിരാമൻ മാസ്റ്റർ,പി.മനോരമ ടീച്ചർ,എം.ശങ്കരൻ മാസ്റ്റർ,എ.ശാരദ ടീച്ചർ,ബി.രാധാമണി ടീച്ചർ,സി.ടി.ശോഭന ടീച്ചർ,പി.രാജേന്ദ്രൻ  മാസ്റ്റർഎന്നിവർ പിന്നീട് വന്ന അധ്യാപകരാണ്.ശ്രീ.കോണിക്കോത്ത് ചാത്തുവൈദ്യർക്ക് ശേഷം ശ്രീ.ബാലകൃഷ്ണൻ മാസ്റ്റർസ്കൂൂളിന്റെ മാനേജരായി.സാമ്പത്തികമായും ,വിദ്യാഭ്യാസപരമായും  വളരെപിന്നോക്കം   നിൽക്കുന്ന   ഈ   പ്രദേശത്തിലെ   ജനങ്ങളെ അറിവിന്റെ   മേഖലയിലേക്ക് എത്തിക്കുവാൻ ഈ സ്ഥാപനത്തിലെ  അധ്യാപകർ  വളരെയേറെ ശ്രമിച്ചിട്ടുുണ്ട്.കോട്ടൂർ പഞ്ചായത്തിലെ   മൂലാട്   ഉയർന്നസക്ഷരതാനിലവാരമുള്ള  പ്രദേശമായി   ഉയർത്താൻ ഈ വിദ്യാലയത്തിന്  കഴിഞ്ഞിട്ടുണ്ട് .  മാനേജ്മെന്റിന്റെയും    പി .ടി .എ  യുടെയും   ശ്രമഫലമായി  ഇന്ന്  ഈ  വിദ്യാലയം വളരെയേറെ   മാറിയിട്ടുണ്ട് .  പാഠ്യ , പാഠ്യേതര  വിഷയങ്ങളിലും  വിദ്യാർത്ഥികൾ   മുൻപന്തിയിലാണ്.ശ്രീ .കെ.സദാനന്ദൻ മാനേജറും   ശ്രീമതി കെ ശോഭന പ്രധാന അധ്യാപികയുമായ  ഈ  വിദ്യാലയത്തിൽ ഇന്ന്84വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 6 അധ്യാപകരാണ്  ഇപ്പോൾ  ഉള്ളത്. 
         

ഭൗതികസൗകരൃങ്ങൾ

മികവുകൾ

മൂലാട് ഹിന്ദു എ എൽ പി സ്കൂൾ

മൂലാട് ഹിന്ദു എ എൽ പി സ്ക്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന പരിപാടികൾ 28-1-2017 ‍ഞായറാഴ്‌ച രാവിലെ 9.30ന് ആകാ ശവാണി പൂക്കൂടയിൽ...

ദിനാചരണങ്ങൾ

ചിത്ര ശാല

== അധ്യാപകർ ==

ജയശ്രീ കെ, sandhya gangadharan k,bavitha n,dilna v,aswathi krishna,selma.k v

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം
"https://schoolwiki.in/index.php?title=മൂലാട്_ഹിന്ദു_എ_എൽ_പി_എസ്&oldid=2226506" എന്ന താളിൽനിന്ന് ശേഖരിച്ചത്