"ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(തിരുത്തി)
(ചെ.)No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Gnanodayam. U. P. S Chittanda}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചിറ്റണ്ട
|സ്ഥലപ്പേര്=ചിറ്റണ്ട
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=201
|ആൺകുട്ടികളുടെ എണ്ണം 1-10=207
|പെൺകുട്ടികളുടെ എണ്ണം 1-10=212
|പെൺകുട്ടികളുടെ എണ്ണം 1-10=199
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 51: വരി 52:
|പ്രധാന അദ്ധ്യാപിക=ലാലി.പി.പി
|പ്രധാന അദ്ധ്യാപിക=ലാലി.പി.പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സി. പി ജലജൻ
|പി.ടി.എ. പ്രസിഡണ്ട്= കെ.കെ ജേക്കബ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ മണികണ്ഠൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ രാജേഷ്
|സ്കൂൾ ചിത്രം=Image of gups chittanda.png
|സ്കൂൾ ചിത്രം=Image of gups chittanda.png
|size=350px
|size=350px
വരി 59: വരി 60:
|logo_size=50px
|logo_size=50px
}}
}}
തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി  ഉപജില്ലയിലെ ചിറ്റണ്ട എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. {{ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട}} / ദിനാചരണങ്ങൾ 2017-2018 ]]
തൃശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി  ഉപജില്ലയിലെ ചിറ്റണ്ട എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== <big>ചരിത്രം</big> ==
 
== ചരിത്രം ==
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്നും എട്ട് കി.മീ. അകലെയാണ് ചിറ്റണ്ട ഗ്രാമം.ആദ്യമായി ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിലാണ് സ്കൂൾ ആരംഭിച്ചത്.പാലിശ്ശേരി പദ്മനാഭൻ നായർ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത് അദ്ദേഹത്തിന്റെ മരണശേഷം സ്കൂൾ നിർത്തുകയും ഇവിടെയുള്ള സാധാരണക്കാർക്ക് സ്വന്തം ഗ്രാമത്തിൽ പഠിക്കാൻ അവസരം ഇല്ലാതാവുകയും ചെയ്തു.

1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും സംഘടിച് വായനശാലക്കു തുടക്കമിട്ടു.ഈ വായനശാലക്ക് അനുവദിച്ച സ്കൂളാണ് ഇന്നത്തെ ജ്ഞാനോദയം യു.പി. സ്കൂൾ. ഈ സ്കൂൾ ഇരിക്കുന്ന സ്‌ഥലം കുന്നത്തുകാരുടെ വകയായിരുന്നു.അവരുടെ കുടിയാനായിരുന്ന കണ്ടോരനായിരുന്നു അവിടുത്തെ കുടി കിടപ്പുകാരൻ.അദ്ദേഹം സ്കൂൾ പണിയുന്നതിനു  വേണ്ടി സ്‌ഥലം മാറികൊടുത്തു.ജാതിവൃത്യസമില്ലാതെ എല്ലാവരും സ്കൂളിന്റെ നിർമാണത്തിനുവേണ്ടി മുന്നോട്ടുവന്നു. അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും ശ്രമഫലമായി 1954-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ചിറ്റണ്ട യുവജനസംഘം വായനശാലയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഒരു വായനശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്കൂൾ എന്ന പ്രത്യേകതയും ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനുണ്ട്.
1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും സംഘടിച്ച് വായനശാലക്കു തുടക്കമിട്ടു.ഈ വായനശാലക്ക് അനുവദിച്ച സ്കൂളാണ് ഇന്നത്തെ ജ്ഞാനോദയം യു.പി. സ്കൂൾ. ഈ സ്കൂൾ ഇരിക്കുന്ന സ്‌ഥലം കുന്നത്തുകാരുടെ വകയായിരുന്നു.അവരുടെ കുടിയാനായിരുന്ന കണ്ടോരനായിരുന്നു അവിടുത്തെ കുടി കിടപ്പുകാരൻ.അദ്ദേഹം സ്കൂൾ പണിയുന്നതിനു  വേണ്ടി സ്‌ഥലം മാറികൊടുത്തു.ജാതിവൃത്യസമില്ലാതെ എല്ലാവരും സ്കൂളിന്റെ നിർമാണത്തിനുവേണ്ടി മുന്നോട്ടുവന്നു. അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും ശ്രമഫലമായി 1954-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ചിറ്റണ്ട യുവജനസംഘം വായനശാലയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഒരു വായനശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്കൂൾ എന്ന പ്രത്യേകതയും ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 90: വരി 88:
* രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ   
* രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ   
* സഹവാസ ക്യാമ്പ്   
* സഹവാസ ക്യാമ്പ്   
* ശില്പശാലകൾ
* ശില്പശാലകൾ      
 
==ക്ലബ്ബുകൾ==
 
* ഇംഗ്ലീഷ് ക്ലബ്
*സയൻസ് ക്ലബ്  
* മാത്‍സ് ക്ലബ്ബ്

==മുൻ സാരഥികൾ==
== മുൻ സാരഥികൾ ==
* നാരായണൻ നമ്പ്യാർ. കെ  
* നാരായണൻ നമ്പ്യാർ. കെ
* കമലാവതി അമ്മ .യു
* കമലാവതി അമ്മ .യു
* കല്യാണിക്കുട്ടി അമ്മ .ഇ
* കല്യാണിക്കുട്ടി അമ്മ .ഇ
* ശാരദ കെ.എസ്.
* ശാരദ കെ.എസ്.
* സാറാബി കെ.എം.
സാറാബി കെ.എം.
* അൽഫോൻസ കെ.പി.
* അൽഫോൻസ കെ.പി.
* ഉഷ കെ.
* ഉഷ കെ.
* പുഷ്പജ സി.
* പുഷ്പജ സി.
*

== നേർകാഴ്ച ==
== നേർകാഴ്ച ==

[[പ്രമാണം:24666-one.jpg|thumb|സാമൂഹിക അകലം]]
<gallery>
24666-one.jpg|thumb|സാമൂഹിക അകലം
 
24666-two.jpg|thumb|ഓൺലൈൻ പഠനം
 
24666-three.jpg|thumb|കോറോണക്കെതിരെ പോരാട്ടം

[[പ്രമാണം:24666-two.jpg|thumb|ഓൺലൈൻ പഠനം]]
24666-four.jpg|thumb|കോറോണക്കെതിരെ പോരാട്ടം

[[പ്രമാണം:24666-three.jpg|thumb|കോറോണക്കെതിരെ പോരാട്ടം]]
24666-five.jpg|thumb|വീട്ടിലിരിക്കാം

[[പ്രമാണം:24666-four.jpg|thumb|കോറോണക്കെതിരെ പോരാട്ടം]]
24666-six.jpg|thumb|വീട്ടിലിരുന്ന് പഠിക്കാം

[[പ്രമാണം:24666-five.jpg|thumb|വീട്ടിലിരിക്കാം]]
24666-seven.jpg|thumb|കൊറോണയെ തോൽപ്പിക്കാം

[[പ്രമാണം:24666-six.jpg|thumb|വീട്ടിലിരുന്ന് പഠിക്കാം]]
24666-eight.jpg|thumb|കൊറോണയിൽ നിന്ന് മുക്തി നേടാം

[[പ്രമാണം:24666-seven.jpg|thumb|കൊറോണയെ തോൽപ്പിക്കാം]]

[[പ്രമാണം:24666-eight.jpg|thumb|കൊറോണയിൽ നിന്ന് മുക്തി നേടാം]]
</gallery>

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 126: വരി 137:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.6877068,76.2129547|zoom=10}}
{{#multimaps:10.6877068,76.2129547 |zoom=18}}

12:28, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട
വിലാസം
ചിറ്റണ്ട

ജ്‌ഞാനോദയം യു പി സ്കൂൾ ചിറ്റണ്ട
,
ചിറ്റണ്ട പി.ഒ.
,
680585
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0488 4235973
ഇമെയിൽgnanodayamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24666 (സമേതം)
യുഡൈസ് കോഡ്32071700801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎരുമപ്പെട്ടിപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ207
പെൺകുട്ടികൾ199
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി.പി.പി
പി.ടി.എ. പ്രസിഡണ്ട്കെ.കെ ജേക്കബ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ രാജേഷ്
അവസാനം തിരുത്തിയത്
14-03-202424666gnanodayamups

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശൂർ ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി  ഉപജില്ലയിലെ ചിറ്റണ്ട എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിന്റെ ആസ്ഥാനമായ വടക്കാഞ്ചേരിയിൽ നിന്നും എട്ട് കി.മീ. അകലെയാണ് ചിറ്റണ്ട ഗ്രാമം.ആദ്യമായി ചിറ്റണ്ട പടിഞ്ഞാറ്റുമുറിയിലാണ് സ്കൂൾ ആരംഭിച്ചത്.പാലിശ്ശേരി പദ്മനാഭൻ നായർ ആയിരുന്നു സ്കൂൾ നടത്തിയിരുന്നത് അദ്ദേഹത്തിന്റെ മരണശേഷം സ്കൂൾ നിർത്തുകയും ഇവിടെയുള്ള സാധാരണക്കാർക്ക് സ്വന്തം ഗ്രാമത്തിൽ പഠിക്കാൻ അവസരം ഇല്ലാതാവുകയും ചെയ്തു.

1951-52 കാലഘട്ടത്തിൽ അന്നത്തെ ചെറുപ്പക്കാർ എല്ലാവരും സംഘടിച്ച് വായനശാലക്കു തുടക്കമിട്ടു.ഈ വായനശാലക്ക് അനുവദിച്ച സ്കൂളാണ് ഇന്നത്തെ ജ്ഞാനോദയം യു.പി. സ്കൂൾ. ഈ സ്കൂൾ ഇരിക്കുന്ന സ്‌ഥലം കുന്നത്തുകാരുടെ വകയായിരുന്നു.അവരുടെ കുടിയാനായിരുന്ന കണ്ടോരനായിരുന്നു അവിടുത്തെ കുടി കിടപ്പുകാരൻ.അദ്ദേഹം സ്കൂൾ പണിയുന്നതിനു വേണ്ടി സ്‌ഥലം മാറികൊടുത്തു.ജാതിവൃത്യസമില്ലാതെ എല്ലാവരും സ്കൂളിന്റെ നിർമാണത്തിനുവേണ്ടി മുന്നോട്ടുവന്നു. അങ്ങനെ നാട്ടുകാരുടെ എല്ലാവരുടെയും ശ്രമഫലമായി 1954-ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള ചിറ്റണ്ട യുവജനസംഘം വായനശാലയുടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് സ്കൂൾ മാനേജർ.ഒരു വായനശാലയുടെ കിഴിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഒരേയൊരു സ്കൂൾ എന്ന പ്രത്യേകതയും ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • ഗ്രാനൈറ്റ് പതിച്ച അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ
  • ജല ലഭ്യതക്കായി കിണർ,കുഴൽക്കിണർ
  • ജലശുദ്ധികരണത്തിനായി വാട്ടർപ്യൂരിഫയർ
  • ആധുനിക സൗകര്യങ്ങളോടുകൂടിയ ശൗച്യാലയങ്ങളും,മൂത്രപ്പുരകളും
  • സ്കൂൾ ബസ്സ്
  • കമ്പ്യൂട്ടർ ലാബ്
  • എൽ.സി.ഡി.പ്രൊജക്റ്റർ
  • ലൈബ്രറി സൗകര്യം
  • ഉച്ചഭാഷിണി
  • സൗകര്യങ്ങളോടുകൂടിയ സ്കൂൾ പാചകമുറി
  • പൂന്തോട്ടം
  • ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജ്ഞാനോദയം കലാകേന്ദ്ര എന്ന പേരിൽ വിദഗ്ദ്ധരായ അധ്യാപകരുടെ കീഴിൽ നൃത്ത സംഗീത ക്ലാസ്സുകൾ
  • ഇംഗ്ലീഷ് പരിപോഷണത്തിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
  • ജൈവപച്ചക്കറി കൃഷി
  • ജീവകാരുണ്യ പ്രവർത്തനങ്ങൾ
  • രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണ ക്ലാസ്സുകൾ
  • സഹവാസ ക്യാമ്പ്
  • ശില്പശാലകൾ

ക്ലബ്ബുകൾ

  • ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്  
  • മാത്‍സ് ക്ലബ്ബ്

മുൻ സാരഥികൾ

  • നാരായണൻ നമ്പ്യാർ. കെ
  • കമലാവതി അമ്മ .യു
  • കല്യാണിക്കുട്ടി അമ്മ .ഇ
  • ശാരദ കെ.എസ്.

സാറാബി കെ.എം.

  • അൽഫോൻസ കെ.പി.
  • ഉഷ കെ.
  • പുഷ്പജ സി.

നേർകാഴ്ച

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 2015-ലെ ദേശീയ അധ്യാപക അവാർഡ് ജേതാവ് ഷാജു പുതൂർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6877068,76.2129547 |zoom=18}}