"ജി.എൽ.പി.എസ് ചോറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 67: | വരി 67: | ||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0 വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി ഈ സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത് എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു [[ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം|.കൂടുതൽ വായിക്കുക]] | മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0 വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി ഈ സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത് എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു [[ജി.എൽ.പി.എസ് ചോറ്റൂർ/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്, | |||
ലൈബ്രറി, ഓഡിറ്റോറിയം | |||
വിശാലമായ കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള , ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ, | |||
ജൈവ വൈവിധ്യ ഉദ്യാനം | |||
ഭിന്ന ശേഷി സൗഹൃദ ടോയ്‌ലറ്റ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |
20:29, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1956 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ജി.എൽ.പി.എസ് ചോറ്റൂർ | |
---|---|
വിലാസം | |
ചോറ്റൂർ GLPS CHOTTUR , ആതവനാട് . പി.ഒ. , 676552 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0494 2960210 |
ഇമെയിൽ | hmglpschottur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19310 (സമേതം) |
യുഡൈസ് കോഡ് | 32050800106 |
വിക്കിഡാറ്റ | Q64566237 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ആതവനാട്പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 121 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | 1 ഗീത. എസ് |
പി.ടി.എ. പ്രസിഡണ്ട് | ഷംന ബീവി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഫീല |
അവസാനം തിരുത്തിയത് | |
13-03-2024 | MUHSINASHABEER |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭാസ്യ ജില്ലയിലെ കുറ്റിപ്പുറം ഉപ ജില്ലയിലെ ആതവനാട് പഞ്ചായത്തിലെ 8-)0 വാർഡിൽ ചോറ്റൂര് എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1956 ഒക്ടോബർ 26 ന് ഏകാധ്യാപക വിദ്യാലയമായി ഈ സ്കൂൾ തുടങ്ങി .ശ്രീ .നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ അധ്യാപകൻ .ഒരു കടയുടെ മുകളിലാണ് ആദ്യം സ്കൂൾ തുടങ്ങിയത് .പിന്നീട് കൊണ്ടേത്ത് എറമ്മദ് 36 സെന്റ് സ്ഥലം സ്കൂളിന് വിട്ടു കൊടുത്തു .അവിടെ പണിത ഓല ഷെഡ് സർക്കാർ ഏറ്റെടുത്തു .സർക്കാർ സഹായത്തോടെ 3 ക്ലാസ് മുറികൾ പണിതു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ് റൂമുകൾ, കമ്പ്യൂട്ടർ ലാബ്,
ലൈബ്രറി, ഓഡിറ്റോറിയം
വിശാലമായ കളിസ്ഥലം, കെട്ടുറപ്പുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള , ശുദ്ധമായ കുടിവെള്ള സൗകര്യം, മനോഹരമായ പൂന്തോട്ടം, തണൽ മരങ്ങൾ,
ജൈവ വൈവിധ്യ ഉദ്യാനം
ഭിന്ന ശേഷി സൗഹൃദ ടോയ്‌ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച ക്ലബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | ഗീത എസ് | |
2 | പുഷപകുമാരി | 2015-20 |
3 | ചിന്നമ്മ | 2013-14 |
4 | ചാത്തൻ | 2007-13 |
5 | പി .ശ്രീധരൻ | |
6 | വി .സി ജേക്കബ് | 2003 |
7 | പുഷ്പവല്ലി | 2000-2003 |
8 | എ .ഹംസ | 1997 |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ക്രമനമ്പർ | പ്രധാന വ്യക്തികൾ | മേഖല |
---|---|---|
ചിത്രശാല
ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
നാഷണൽ ഹൈവേ 66 ൽ പുത്തനത്താണിക്കും വളാഞ്ചേരിക്കും ഇടയിൽ കഞ്ഞിപ്പുരയിൽ നിന്നും കഞ്ഞിപ്പുര മൂടാൽ ബൈ പാസ്സിൽ 500 മീറ്റർ അകലെ ജംഗ്‌ഷനിൽ സ്ഥിതി ചെയ്യുന്നു .{{#multimaps:10.912464,76.03896|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19310
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ