|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| {{prettyurl|VAUPS Kavannur}} | | {{Clubs}} |
| | |
| <font size=6><center><u>ക്ലബ്ബ് പ്രവർത്തനങ്ങൾ</u></center></font size>
| |
| | |
| =='''ഗണിത ക്ലബ്'''==
| |
| <p style="text-align:justify">ഗണിത ക്ലബ്ബിന് കീഴിലായി 2018-19 അധ്യയനവർഷത്തിൽ ഗണിത ജ്യോതി, പഠനോപകരണ ശില്പശാല തുടങ്ങിയവ സംഘടിപ്പിച്ചു. ശിൽപ്പശാലയിൽ ഉണ്ടാക്കിയ ഉപകരണങ്ങളിൽ മികച്ചവ ഗണിത ലാബിൽ ഉൾപ്പെടുത്തി. കൂടാതെ ക്ലബ്ബിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ , പസിൽസ്,ജോമട്രിക്കൽ പാറ്റേൺ വരയ്ക്കൽ എന്നിവ സംഘടിപ്പിക്കാറുണ്ട്. 2019-20 അധ്യയനവർഷത്തിൽ ഗണിതോത്സവം, ഉല്ലാസ ഗണിതം എന്നിവയും നടത്തി.
| |
| | |
| =='''സോഷ്യൽ സയൻസ് ക്ലബ്ബ്'''==
| |
| <p style="text-align:justify">1937 മുതൽ പ്രവർത്തമാരംഭിച്ച സ്കൂളിന്റെ ചരിത്രം തയ്യാറാക്കുന്നതിൽ സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി എന്നിവയുമായി ബന്ധപ്പെട്ട് ക്വിസ്മത്സരങ്ങൾ,പതാക നിർമ്മാണം, പ്രച്ഛന്നവേഷ മത്സരം, മറ്റു കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കാറുണ്ട്.</p>
| |
| | |
| =='''സയൻസ് ക്ലബ് '''==
| |
| <p style="text-align:justify">സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ സി വി രാമൻ ജന്മ ദിനം ആചരിച്ചു. ഭക്ഷ്യ ദിനാചരണത്തിൽ പാചക മത്സരം സംഘടിപ്പിച്ചു. യു .പി ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷണ ശില്പശാല സംഘടിപ്പിച്ചു. ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. 2019-20 അധ്യയനവർഷത്തിൽ ചാന്ദ്ര ദിനം - ക്വിസ് മത്സരം നടത്തി. ക്ലബ്ബിൻറെ നേതൃത്വത്തിൽ വൃക്ഷത്തൈ വിതരണം നടന്നു. </p>
| |
| | |
| =='''ഇംഗ്ലീഷ് ക്ലബ്ബ്'''==
| |
| <p style="text-align:justify">ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018-19 അധ്യയനവർഷത്തിൽ ഹലോ ഇംഗ്ലീഷ്, ഈസി ഇംഗ്ലീഷ് എന്നിവ സംഘടിപ്പിച്ചു. </p>
| |
| =='''മലയാളം ക്ലബ്'''==
| |
| =='''ഉറുദു ക്ലബ്'''==
| |
| =='''അറബിക് ക്ലബ് '''==
| |
| =='''വിദ്യാരംഗം '''==
| |
| <p style="text-align:justify">കുട്ടികളിലെ സർഗ്ഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്നതിൽ വിദ്യാരംഗം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഥാരചന, കവിതാരചന, അഭിനയം, കാവ്യാലാപനം, നാടൻപാട്ട്, പുസ്തകാസ്വാദനം എന്നിവ നടത്താറുണ്ട്.</p>
| |
| | |
| =='''ആരോഗ്യ ക്ലബ് '''==
| |