"ഗവ.ടി ടി ഐ ഏറ്റുമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂളിലെ മുൻ അദ്ധ്യാപകർ) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
== '''ചരിത്രം == | == '''ചരിത്രം == | ||
ഒരു പ്രദേശത്തിന്റെ സാംസ്കാരികത്തനിമ അഥവാ പുരോഗതിയ്ക് ആ പ്രതേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അദ്യതീയമായാ സ്ഥാനമാണുള്ളത്. പ്രകൃതീദേവിയുടെ അനുഗ്രഹത്താൽ ഫലഭൂയിഷ്ഠമായ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മീനച്ചിലാറിന്റെ അരികുപറ്റിച്ചേർന്നു കിടക്കുന്നു. 95 ശതമാനവും സാക്ഷരത നേടിയ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി സാംസ്കാരികമായി വളരെ മുൻപന്തിയിലാണ്. അജ്ഞതകളുടെ ഇന്നലകളിൽ നിന്നും വിജ്ഞാനത്തിന്റെ ഉയർച്ചകളിലേക്കു ജനതകളെ എത്തിക്കുന്ന പല പ്രശസ്ത വിദ്യാലയങ്ങളും ഇന്ന് ഏറ്റുമാനൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. | ഒരു പ്രദേശത്തിന്റെ സാംസ്കാരികത്തനിമ അഥവാ പുരോഗതിയ്ക് ആ പ്രതേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അദ്യതീയമായാ സ്ഥാനമാണുള്ളത്. പ്രകൃതീദേവിയുടെ അനുഗ്രഹത്താൽ ഫലഭൂയിഷ്ഠമായ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മീനച്ചിലാറിന്റെ അരികുപറ്റിച്ചേർന്നു കിടക്കുന്നു. 95 ശതമാനവും സാക്ഷരത നേടിയ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി സാംസ്കാരികമായി വളരെ മുൻപന്തിയിലാണ്. അജ്ഞതകളുടെ ഇന്നലകളിൽ നിന്നും വിജ്ഞാനത്തിന്റെ ഉയർച്ചകളിലേക്കു ജനതകളെ എത്തിക്കുന്ന പല പ്രശസ്ത വിദ്യാലയങ്ങളും ഇന്ന് ഏറ്റുമാനൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 94: | വരി 93: | ||
# വത്സമ്മ കെ. ആർ. | # വത്സമ്മ കെ. ആർ. | ||
# കെ. ജി. വിജയൻ | # കെ. ജി. വിജയൻ | ||
# റോസമ്മ മാണി | |||
# | |||
=='''സ്കൂളിലെ മുൻ അദ്ധ്യാപകർ== | =='''സ്കൂളിലെ മുൻ അദ്ധ്യാപകർ== |
17:52, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ ഏറ്റുമാനൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഗവ.ടി ടി ഐ ഏറ്റുമാനൂർ | |
---|---|
വിലാസം | |
ഏറ്റുമാനൂർ ഏറ്റുമാനൂർ ,686631,കോട്ടയം , ഏറ്റുമാനൂർ പി.ഒ. , 686631 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 05 - 1891 |
വിവരങ്ങൾ | |
ഫോൺ | 0481 2535047 |
ഇമെയിൽ | gtti_ettumanoor@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31465 (സമേതം) |
യുഡൈസ് കോഡ് | 32100300407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | ഏറ്റുമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏറ്റുമാനൂർ നഗരസഭ |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ .ടി |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വി നാഥ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുജാത |
അവസാനം തിരുത്തിയത് | |
12-03-2024 | 31465 |
ചരിത്രം
ഒരു പ്രദേശത്തിന്റെ സാംസ്കാരികത്തനിമ അഥവാ പുരോഗതിയ്ക് ആ പ്രതേശത്തു സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അദ്യതീയമായാ സ്ഥാനമാണുള്ളത്. പ്രകൃതീദേവിയുടെ അനുഗ്രഹത്താൽ ഫലഭൂയിഷ്ഠമായ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി മീനച്ചിലാറിന്റെ അരികുപറ്റിച്ചേർന്നു കിടക്കുന്നു. 95 ശതമാനവും സാക്ഷരത നേടിയ ഏറ്റുമാനൂർ മുനിസിപ്പാലിറ്റി സാംസ്കാരികമായി വളരെ മുൻപന്തിയിലാണ്. അജ്ഞതകളുടെ ഇന്നലകളിൽ നിന്നും വിജ്ഞാനത്തിന്റെ ഉയർച്ചകളിലേക്കു ജനതകളെ എത്തിക്കുന്ന പല പ്രശസ്ത വിദ്യാലയങ്ങളും ഇന്ന് ഏറ്റുമാനൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഏറ്റുമാനൂർ ടൗണിനോട് ചേർന്ന് 1 ഏക്കർ 78 സെനറ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് ടി. ടി. ഐ. ഏറ്റുമാനൂർ. പ്രവർത്തനരംഭിച്ചു ഒരു നൂറ്റാണ്ടു പിന്നിട്ട ഈ സ്കൂളിന്റെ ഭൗതീക സാഹചര്യം വളരെയേറെ മെച്ചപ്പട്ടതാണ്. ക്ലാസ്സ്മുറികൾ എല്ലാം വിജ്ഞാനപ്രദമായ പെയ്ന്റിങ്ങുകൾകൊണ്ടും ടൈലുകൾ പാകിയും ആകര്ഷകമാക്കിരിക്കുന്നു. വിശാലമായ ഡൈനിങ് ഹാൾ, വൃത്തിയായ പാചകപ്പുര എന്നിവ ഈ സ്കൂളിന്റെ എടുത്തുപറയത്തക്കവിധ പ്രത്യേകതകളാണ്.സയന്സ് ലാബ് ,കമ്പ്യൂട്ടര് ലാബ് . മാത്സ് ലാബ് ,സോഷ്യല് സയന്സ് ലാബ്, മള്ട്ടിമീഡിയ റൂം,സ്റ്റോര് റൂം,അസംബ്ലി ഗ്രൗണ്ടും എന്നിവയും ഉണ്ട്. സ്കൂള് കിണറിലേജലം കുട്ടികള്ക്കു വേണ്ടുവോളം ഉപയോഗിക്കാ൯ കഴിയുന്നു അതിനാല് ജല ദൗര്ലഭ്യം അനുഭവപ്പെടുന്നില്ല. സംപുഷ്ടമായ പച്ചക്കറിത്തോട്ടവും, അതിമനോഹരമായ പൂന്തോട്ടവും ഇവിടുത്തെ അധ്യാപക വിദ്യാര്ഥികളുടെ അധ്വാനത്തിന്റെ ഫലമാണ്. വെണ്ട ,വഴുതന ,പാവല് ,കോവല് ,തക്കാളി, പടവലം,ക്യാബേജ് ,കോളിഫ്ളവര് ,പച്ചമുളക് ,പയര് തുടങ്ങി ഒട്ടു മിക്ക പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു. സോഷ്യല് സയ൯സ് ക്ലബ് ,ഗണിത ക്ലബ് ,ഐ .ടി ക്ലബ് ,നേച്ചര് ക്ലബ് ,വിദ്യാരംഗം കലാസാഹിത്യ വേദി ,എന്നിവയുടെ പ്രവ൪ത്തനം കുട്ടികളുടെ വാസനകളെ തൊട്ടുണര്ത്താന് സഹായിക്കുന്നു .എൽ.പി.,യു. പി. വിഭാഗങ്ങളായി ഒൻപത് അദ്ധ്യാപകരും ടി.ടി. സി. വിഭാഗത്തിൽ പ്രിൻസിപ്പൽ ഉൾപ്പടെ നാല് അദ്ധ്യാപകരും ജോലി ചെയ്യുന്നു. അനധ്യാപക വിഭാഗത്തിൽ നാലുപരും ഉണ്ട്.
ടി. ടി.ഐ. ജൈവകൃഷി
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനു വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൃഷിഭവന്റെ സ്കൂൾ ഗാർഡൻ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ സമ്പുഷ്ടമായ ഒരു പച്ചക്കറിത്തോട്ടവും, വാഴത്തോട്ടവും ഉണ്ട്.
ജൈവ വൈവിധ്യ ഉദ്യാനം.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി വൈകുന്നേരങ്ങളിൽ സ്കൂൾ സമയത്തിനു ശേഷം പരിഹാരബോധന ക്‌ളാസ്സുകൾ നടത്തിവരുന്നു. നിശ്ചിത ടൈം ടേബിൾ അനുസരിച്ച് എല്ലാ അധ്യാപകരും ക്‌ളാസ്സുകൾക്കു നേതൃത്യം നൽകുന്നു. അധ്യാപകയുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ ലഘു ഭക്ഷണവും നൽകുന്നു.
- ഗവ.ടി ടി ഐ ഏറ്റുമാനൂർ / ടി.ടി. ഐ. റോഡ് സേഫ്റ്റി ക്ലബ്
- ടി.ടി. ഐ.സയൻസ് ക്ലബ്ബ്
- ടി.ടി. ഐ.ഐ.ടി. ക്ലബ്ബ്
- ടി.ടി. ഐ. ഹെല്ത്ത് ക്ലബ്
- ടി.ടി. ഐ. വര്ക്ക് എക്സ്പീരിയന്സ് ക്ലബ്.
- ടി.ടി. ഐ.വിദ്യാരംഗം കലാ സാഹിത്യ വേദി.
- ടി.ടി. ഐ.ഗണിത ക്ലബ്ബ്.
- ടി.ടി. ഐ.സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- ടി.ടി. ഐ.പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ:
- നാരായണൻ നായർ
- തങ്കപ്പൻ
- തോമാസ് ഫിലിപ്
- സഫിയ ബീവി
- റോസമ്മ തോമസ്
- വത്സമ്മ കെ. ആർ.
- കെ. ജി. വിജയൻ
- റോസമ്മ മാണി
സ്കൂളിലെ മുൻ അദ്ധ്യാപകർ
- കുട്ടപ്പൻ പി.എ (അതിരമ്പുഴ ഗ്രാമ പഞ്ചയാത്ത് മെമ്പർ )
- മേരിക്കുട്ടി
- ലളിത കെ.എൻ.
- ലീലാമ്മ സി എൻ
- നിർമ്മലകുമാരി എൻ
- ജെസ്സി ജോസഫ്
- ചന്ദ്രൻ
- ഐറിഷ്‌മോൾ ജോസ്
- ത്രേസിയാമ്മ കെ എസ്
നേട്ടങ്ങൾ
പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം
== പ്രവർത്തന റിപ്പോർട്ട്
2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂൾ അങ്കണത്തിൽ ചേർന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ മത്തായി വർഗീസ് ഗ്രീൻപ്രോട്ടോക്കോൾ സംബന്ധിച്ച വിശദീകരണം നൽകി.കൂടാതെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീൻ പ്രോട്ടോകോൾ" പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് "ശുചിത്വ സന്ദേശപ്രതിജ്ഞ "എടുത്തു.അതിനുശേഷം 11 മണിക്ക് നടന്ന പൂർവ്വ വിദ്യാര്തഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രിതിനിധികളുടെയും യോഗത്തിൽ 85 -ൽ പരം ആളുകൾ പങ്കെടുത്തു. പൂർവ്വ വിദ്യാര്തഥിയും ഏറ്റുമാനൂർ മുനിസിപ്പൽ കൗൺസിലറും ആയ ശ്രീ അനീഷ് വി നാഥ് യോഗം ഉദ്‌ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ ഗണേഷ് ഏറ്റുമാനൂർ, ശ്രീമതി ഉഷ സുരേഷ് ശ്രീമതി സ്മിത ബാബുരാജ് ( കൗൺസിലർമാർ) മുൻ എ ഇ ഓ ശ്രീ ഷംസുദീൻ ശ്രീ മത്തായി വർഗീസ് ശ്രീമതി പ്രീതിഭാർഗ്ഗവൻ ശ്രീ അഭിലാഷ് കെ റ്റി (സ്റ്റാഫ് സെക്രെട്ടറി ) എന്നിവർ സംസാരിച്ചു. പി റ്റി എ പ്രിസിഡന്റ് ശ്രീ ഇ ഡി സണ്ണി അധ്യക്ഷത വഹിച്ചു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സ്കൂളിൽ പൂര്ണ്ണമായി ഒഴുവാക്കിയതിന്റെ ഭാഗമായി വിദ്യാര്തഥികൾക്കും അതിഥികൾക്കും വെള്ളം കുടിക്കുന്നതിനായി സ്റ്റീൽ ഗ്ലാസ്സുകൾ വിതരണം ചെയ്തു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടി (പ്രഥമ മുൻസിപ്പൽ ചെയര്മാന് ഏറ്റുമാനൂർ )
- ഗണേഷ് ഏറ്റുമാനൂർ ( വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഏറ്റുമാനൂർ)
- കെ ഇ ദേവകി ( മുൻ അധ്യാപിക )
- ഗീതാമണി ( മുൻ ഡി. ഇ. ഓ. )
- പത്മാവതിയമ്മ ടീച്ചർ
- ചിത്തിര മാത്യു സാർ
- അരവിന്ദാക്ഷൻ സാർ
- രേഷ്മ പി രംഗനാഥൻ ( സിനി ആർട്ടിസ്റ് )
അധ്യാപകരായ പൂർവവിദ്യാർത്ഥികൾ
- ശ്രീജ പി. ഗോപാൽ
- അനിതാദേവി പി. എസ്.
- ഐറിഷ്‌മോൾ ജോസ്
- ജുബിമോൾ റ്റി. എം.
- രജനി ആർ.
- എസ്. എസ് . ശോഭന (ഹെഡ്മാസ്റ്റർ യു. പി. എസ്. ആറുമാനൂർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.6726158,76.5569166 |zoom=13}}
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31465
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ