ലോകം AI പോലുള്ള സാങ്കേതിക വിദ്യകൾ തേടി കുതിക്കുമ്പോൾ ,കേരളത്തിലെ വിദ്യാലയങ്ങളും അതിനൊപ്പം തന്നെ നീങ്ങുകയാണ് .അതിന്റെ ഭാഗമായി ലാപ്‌ടോപ്പുകൾ LCD പ്രൊജക്ടർ എന്നിവ ലഭ്യമാക്കിയിട്ടുണ്ട് .