"ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 16 | ||
| പെൺകുട്ടികളുടെ എണ്ണം= 10 | | പെൺകുട്ടികളുടെ എണ്ണം= 10 | ||
| വിദ്യാർത്ഥികളുടെ എണ്ണം=26 | | വിദ്യാർത്ഥികളുടെ എണ്ണം=26 | ||
| അദ്ധ്യാപകരുടെ എണ്ണം=04 | | അദ്ധ്യാപകരുടെ എണ്ണം=04 | ||
| പ്രധാന അദ്ധ്യാപകൻ=Polistan E Pereira | | പ്രധാന അദ്ധ്യാപകൻ=Polistan E Pereira | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീകാന്ത് | ||
| സ്കൂൾ ചിത്രം= 44510_Govt.HWLPSKunnathukal.jpg | | സ്കൂൾ ചിത്രം= 44510_Govt.HWLPSKunnathukal.jpg | ||
}} | }} | ||
വരി 36: | വരി 36: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
- | കുന്നതുകാൽ പഞ്ചായത്തിൽ കൈത്തൊട്ടുകോണം എന്ന പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ .എച്ഛ് .ഡബ്ലിയു .എൽ .പി .എസ്സ് .2 കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ -പ്രൈമറി, 1,2,3,4ക്ലാസുകളാണുള്ളത്. ഓഫീസമുറി, 1,2,3,4ക്ലാസ്സ് മുറി എന്നിവ ഷീറ്റിട്ടതാണ്. പ്രീ -പ്രൈമറി കോൺഗ്രീറ്റു മേൽക്കൂരയുള്ളതാണ്. കളിസ്ഥലങ്ങൾ,തുറന്ന സ്റ്റേജ്, 2 ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപുര, ഐ. ടി. ലാബ്, തുറന്ന ക്ലാസ്സ് റൂം, കളിപ്പാർക്ക്. | ||
- | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2023 ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഒരു കുട്ടിക്ക് ഒരു തൈ എന്ന പ്രോഗ്രാം നടത്തി. ജൂൺ 19 വായന ദിനവുമായി ബന്ധപ്പെടുത്തി കുറെ പ്രവർത്തനങ്ങൾ നടത്തി. ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി. ഓഗസ്റ്റ് 15 സ്വാതത്ര്യ ദിനം ആചരിച്ചു. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
കുന്നതുകാൽ ഗ്രാമ പഞ്ചായത്ത്.എസ്. എം. സി. ചെയർമാൻ ശ്രീ. ശ്രീകാന്ത്. വൈസ് ചെയർമാൻ ശ്രീമതി. റീന ശലോമോൻ. 2023 ജൂൺ മാസം 26 തീയതി പുതിയ എസ്. എം. സി. നിലവിൽ വന്നു. സ്കൂളിലെ പ്രവർത്തനങ്ങൾ എസ്. എം. സി യുടെ സഹകരണത്തോട് കൂടി കാര്യ ക്ഷമമായി നടന്നു പോകുന്നു. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
എൻ | !ക്രമനമ്പർ | ||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ജെ. രാജമ്മ | |||
|1998- 1999 | |||
|- | |||
|2 | |||
|എൻ. നേശമണി | |||
|1999 - 2002 | |||
|- | |||
|3 | |||
|മുരുകേശൻ ആശാരി.കെ | |||
|2002- 2005 | |||
|- | |||
|4 | |||
|പി.അൽഫോൻസ | |||
|2005-2007 | |||
|- | |||
|5 | |||
|വസന്തകുമാരി | |||
|2007-2012 | |||
|- | |||
|6 | |||
|ജ്ഞാനാഭരണം കെ | |||
|2014-16 | |||
|- | |||
|7 | |||
|ഗീതാ ജി | |||
|2015-16 | |||
|- | |||
|8 | |||
|മേരി ജസീന്ത | |||
|2018-19 | |||
|- | |||
|9 | |||
|കമലാഭായ് ഇ | |||
|2019-20 | |||
|- | |||
|10 | |||
|രത്നരാജ് പി റ്റി | |||
|2021-22 | |||
|- | |||
|11 | |||
|സുരേഷ് കുമാർ കെ | |||
|2022-23 | |||
|- | |||
|13 | |||
|പോളിസ്റ്റൻ ഇ പെരേര | |||
|2023 - Present | |||
|} | |||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!പ്രവർത്തന മേഘല | |||
|- | |||
|1 | |||
|ശ്രീകാന്ത് | |||
|ആനിമേഷൻ വർക്ക് | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== അംഗീകാരങ്ങൾ == | == അംഗീകാരങ്ങൾ == | ||
* എൽ. എസ്. എസ് - ജിജോ, സാന്ദ്ര 2018 ,ദേവീകൃഷ്ണ 2020 | |||
* ശാസ്ത്ര മേള - വെജിറ്റബിൾ പ്രിന്റിംഗ് - ജിനു 2014 സെക്കന്റ് , ജിജോ 2018 ഫസ്റ്റ് , ചന്ദനത്തിരി - ബിനുജ 2014 സെക്കന്റ് | |||
* സബ്ജില്ലാ കലാമേള , കടങ്കഥ- രേഷ്മ 2022 സെക്കന്റ് , മലയാളം അഭിനയഗാനം - മലിയ 2023 സെക്കന്റ് | |||
==വഴികാട്ടി== | ==വഴികാട്ടി== |
15:15, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. ഡബ്ള്യു. എൽ. പി. എസ്സ് കുന്നത്തുകാൽ | |
---|---|
വിലാസം | |
കുന്നത്തുകാൽ ഗവൺ എച്ച്ഡബ്ള്യുഎൽപിഎസ്സ്കുന്നത്തുകാൽ,കാരക്കോണം
പി.ഒ. , 695504 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 9388989317 |
കോഡുകൾ | |
സ്കൂൾ കോഡ് | 44510 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Polistan E Pereira |
അവസാനം തിരുത്തിയത് | |
12-03-2024 | 44510 |
തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സിഥാപിതമായി.
ചരിത്രം
കുന്നത്തുകാൽ പഞ്ചായത്തിലെ ഏക സർക്കാർ എൽ പി സ്കൂൾ ആണ് കുന്നത്തുകാൽ ഗവൺമെൻറ് എച്ച് ഡബ്ല്യു എൽ പി സ്കൂൾ കൈതോട്ടുകോണം സ്കൂൾ എന്നാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. പ്രദേശവാസിയായിരുന്ന ശ്രീ എ സുകുമാരൻ 1956ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്.നിലമാംമൂട് എന്ന സ്ഥലത്തെ ഒരു കടമുറിയിലാണ് ഈ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചത്. നിലവിൽ സ്കൂൾ സ്ഥിതി ചെയ്യുന്ന 50 സെൻറ് സ്ഥലത്തിൽ ഉൾപ്പെട്ട 15 സെൻറ് സ്ഥലം സ്കൂൾ സ്ഥാപകനായ ശ്രീ എ സുകുമാരൻ സംഭാവനയായി നൽകിയിട്ടുള്ളതാണ്. 1962 വരെ ഹരിജൻ വെൽഫയർ ബോർഡിന് കീഴിലും അതിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലും വിദ്യാലയം പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ സുകുമാരൻ നായരും,ആദ്യത്തെ വിദ്യാർത്ഥി ശ്രീ.എ. ഗിൽബർട്ടുമാണ്.
ഭൗതിക സൗകര്യങ്ങൾ
കുന്നതുകാൽ പഞ്ചായത്തിൽ കൈത്തൊട്ടുകോണം എന്ന പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഗവ .എച്ഛ് .ഡബ്ലിയു .എൽ .പി .എസ്സ് .2 കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ -പ്രൈമറി, 1,2,3,4ക്ലാസുകളാണുള്ളത്. ഓഫീസമുറി, 1,2,3,4ക്ലാസ്സ് മുറി എന്നിവ ഷീറ്റിട്ടതാണ്. പ്രീ -പ്രൈമറി കോൺഗ്രീറ്റു മേൽക്കൂരയുള്ളതാണ്. കളിസ്ഥലങ്ങൾ,തുറന്ന സ്റ്റേജ്, 2 ശുചിമുറി കെട്ടിടങ്ങൾ, ഒരു പാചകപുര, ഐ. ടി. ലാബ്, തുറന്ന ക്ലാസ്സ് റൂം, കളിപ്പാർക്ക്.
പാഠ്യേതര പ്രവർത്തനങ്ങൾ
2023 ജൂൺ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു ഒരു കുട്ടിക്ക് ഒരു തൈ എന്ന പ്രോഗ്രാം നടത്തി. ജൂൺ 19 വായന ദിനവുമായി ബന്ധപ്പെടുത്തി കുറെ പ്രവർത്തനങ്ങൾ നടത്തി. ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെടുത്തി പ്രവർത്തനങ്ങൾ നടത്തി. ഓഗസ്റ്റ് 15 സ്വാതത്ര്യ ദിനം ആചരിച്ചു.
മാനേജ്‌മെന്റ്
കുന്നതുകാൽ ഗ്രാമ പഞ്ചായത്ത്.എസ്. എം. സി. ചെയർമാൻ ശ്രീ. ശ്രീകാന്ത്. വൈസ് ചെയർമാൻ ശ്രീമതി. റീന ശലോമോൻ. 2023 ജൂൺ മാസം 26 തീയതി പുതിയ എസ്. എം. സി. നിലവിൽ വന്നു. സ്കൂളിലെ പ്രവർത്തനങ്ങൾ എസ്. എം. സി യുടെ സഹകരണത്തോട് കൂടി കാര്യ ക്ഷമമായി നടന്നു പോകുന്നു.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ജെ. രാജമ്മ | 1998- 1999 |
2 | എൻ. നേശമണി | 1999 - 2002 |
3 | മുരുകേശൻ ആശാരി.കെ | 2002- 2005 |
4 | പി.അൽഫോൻസ | 2005-2007 |
5 | വസന്തകുമാരി | 2007-2012 |
6 | ജ്ഞാനാഭരണം കെ | 2014-16 |
7 | ഗീതാ ജി | 2015-16 |
8 | മേരി ജസീന്ത | 2018-19 |
9 | കമലാഭായ് ഇ | 2019-20 |
10 | രത്നരാജ് പി റ്റി | 2021-22 |
11 | സുരേഷ് കുമാർ കെ | 2022-23 |
13 | പോളിസ്റ്റൻ ഇ പെരേര | 2023 - Present |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഘല |
---|---|---|
1 | ശ്രീകാന്ത് | ആനിമേഷൻ വർക്ക് |
അംഗീകാരങ്ങൾ
- എൽ. എസ്. എസ് - ജിജോ, സാന്ദ്ര 2018 ,ദേവീകൃഷ്ണ 2020
- ശാസ്ത്ര മേള - വെജിറ്റബിൾ പ്രിന്റിംഗ് - ജിനു 2014 സെക്കന്റ് , ജിജോ 2018 ഫസ്റ്റ് , ചന്ദനത്തിരി - ബിനുജ 2014 സെക്കന്റ്
- സബ്ജില്ലാ കലാമേള , കടങ്കഥ- രേഷ്മ 2022 സെക്കന്റ് , മലയാളം അഭിനയഗാനം - മലിയ 2023 സെക്കന്റ്
വഴികാട്ടി
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} നെയ്യാറ്റിൻകര,പാറശ്ശാല എന്നീ സ്ഥലങ്ങളിൽ നിന്നും സമീപ റയിൽവേ സ്റ്റേഷനുകളായ ധനുവച്ചപുരം പാറശ്ശാല എന്നിവിടങ്ങളിൽ നിന്നും കാരക്കോണം
നിലമാമൂട് വഴി കൈതോട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെത്താം.