"ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|CHENGOTTUKAVE EAST UPS}} | {{prettyurl|CHENGOTTUKAVE EAST UPS}} | ||
{{Infobox | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചെങ്ങോട്ടുകാവ് | ||
| വിദ്യാഭ്യാസ ജില്ല=വടകര | |വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
| സ്കൂൾ കോഡ്=16348 | |സ്കൂൾ കോഡ്=16348 | ||
| സ്ഥാപിതവർഷം= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം=എടക്കുളം പി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്=673306 | |വിക്കിഡാറ്റ ക്യു ഐഡി=Q64551654 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32040900307 | ||
| സ്കൂൾ ഇമെയിൽ=ceups12@gmail.com | |സ്ഥാപിതദിവസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1919 | ||
| | |സ്കൂൾ വിലാസം= എടക്കുളം (പി ഒ),ചെങ്ങോട്ടുകാവ് | ||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=എടക്കുളം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |പിൻ കോഡ്=673306 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0496 2620111 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=ceups12@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊയിലാണ്ടി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെങ്ങോട്ടുകാവ് പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=12 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=വടകര | ||
| പി.ടി. | |നിയമസഭാമണ്ഡലം=കൊയിലാണ്ടി | ||
| സ്കൂൾ ചിത്രം= 16348 | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=117 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=98 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=215 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=തേജസി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സരള ടീച്ചർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹീദ | |||
|സ്കൂൾ ചിത്രം=16348.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
.... | ദേശീയ പാതയിൽ കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് കിഴക്കുഭാഗത്തായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. എടക്കുളം ,മേലൂർ ,മാടക്കര ,ഞാണംപൊയിൽ ,എളാട്ടേരി എന്നീ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് പ്രധാനമായും ഇവിടെ പഠനത്തിനെത്തുന്നത് .മേലൂർ എൽ .പി ,എളാട്ടേരി എൽ പി, മാടാക്കര,ഏഴുകുടിക്കൽ ഭാഗങ്ങളിലുള്ള സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നത പഠനത്തിനായി എത്തുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് നങ്ങേലേരി കോരൻ വൈദ്യർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. | ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് [[ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/നങ്ങേലേരി കോരൻ വൈദ്യർ|നങ്ങേലേരി കോരൻ വൈദ്യർ]] ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കോരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. [[ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/ചരിത്രം|കൂടുതൽ അറിയാൻ......]] | ||
== ഭൗതികസൗകര്യങ്ങൾ == | |||
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ ഏകദേശം 75 സെന്റ് ഭൂമി വിസ്ത്രിതിയിൽ സ്ഥിതി ചെയ്യുന്നു.സ്കൂൾ എൽ ആകൃതിയിലാണ് പണിതിരിക്കുന്നത്. സ്കൂളിന് ഒരു ഓഫീസിൽ റൂം , 10 ക്ലാസ് റൂം (കെ ജി ഉൾപ്പെടെ) ഒരു സയൻസ് ലാബ്, ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് (ക്ലാസ് മുറികളിൽ പ്രൊജക്ടർ) എന്നിവ അടങ്ങിയിരിക്കുന്നു. ഓരോ ക്ലാസ്സിലും ക്ലാസ് ഗ്രന്ഥാലയം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് ഒരു സ്റ്റേജും ഉണ്ട്. ഭക്ഷണം പാകം ചെയ്യുവാനായി ഒരു പാചകപുരയും ശുദ്ധ ജലം ലഭിക്കുന്ന കിണറും ഉണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/ നേർക്കാഴ്ച.]] | |||
* [[{{PAGENAME}}/ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ''' | ||
1 | {| class="wikitable sortable mw-collapsible mw-collapsed" | ||
2 | |+ | ||
3 | !ക്രമ നമ്പർ | ||
4 | !പേര് | ||
5 | !കാലം | ||
|- | |||
|1 | |||
|കുമാരൻ മാസ്റ്റർ | |||
| | |||
|- | |||
|2 | |||
|മാടായി ഗോപാലൻ മാസ്റ്റർ | |||
| | |||
|- | |||
|3 | |||
|P.M.ചോയിക്കുട്ടി മാസ്റ്റർ | |||
| | |||
|- | |||
|4 | |||
|പത്മാവതി ടീച്ചർ | |||
| | |||
|- | |||
|5 | |||
|തങ്കപ്പൻ ആചാരി മാസ്റ്റർ | |||
| | |||
|- | |||
|6 | |||
|കെ .ശ്രീധരക്കുറുപ്പ് മാസ്റ്റർ | |||
|(1996-1997) | |||
|- | |||
|7 | |||
|കുഞ്ഞിക്കണാരൻ മാസ്റ്റർ | |||
|(1997-2002) | |||
|- | |||
|8 | |||
|സജിനി പി എം | |||
|(2002-2018) | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* കലാമേളകളിൽ മികച്ച വിജയം | |||
* മെച്ചപ്പെട്ട ക്ലാസ് മുറികൾ | |||
* മികച്ച സ്മാർട്ട് റൂം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 62: | വരി 124: | ||
# Dr.ഹരിത ഹർഷവർദ്ധൻ | # Dr.ഹരിത ഹർഷവർദ്ധൻ | ||
# Dr. അഞ്ജലി TR | # Dr. അഞ്ജലി TR | ||
# Dr.അഭിലാഷ് T.C | |||
# Dr.P.K. ഷാജി (PhD) | |||
# Dr.രജിൽ CK | |||
# Dr.സിസോൺ P | |||
# Dr.ഹേമലത C.P (PhD) | |||
# Dr.സരിത സരീഷ് T.P (PhD) | |||
# Dr.ആതിര രാമചന്ദ്രൻ | |||
# Dr.അശ്വതി എസ് ഗംഗാധരൻ | |||
# നീതു T.P | |||
# Dr.ശ്രീഷ്ന | |||
# Dr.അമൃത | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് എൻ.എച്ച 66 ൽ തെക്ക് 3 കി.മി. അകലത്തിൽ സ്ഥിതിചെയ്യുന്നു. | |||
<br> | |||
---- | |||
{{#multimaps:11.4264,75.7130 |zoom=18|width=800px}} | |||
---- | |||
<!--visbot verified-chils->--> | |||
*കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് എൻ.എച്ച 66 ൽ തെക്ക് 3 കി.മി. അകലത്തിൽ | |||
സ്ഥിതിചെയ്യുന്നു. | |||
{{#multimaps:11.4264,75.7130 |zoom= | |||
<!--visbot verified-chils-> |
14:43, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ് | |
---|---|
വിലാസം | |
ചെങ്ങോട്ടുകാവ് എടക്കുളം (പി ഒ),ചെങ്ങോട്ടുകാവ് , എടക്കുളം പി.ഒ. , 673306 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0496 2620111 |
ഇമെയിൽ | ceups12@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16348 (സമേതം) |
യുഡൈസ് കോഡ് | 32040900307 |
വിക്കിഡാറ്റ | Q64551654 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കൊയിലാണ്ടി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്ങോട്ടുകാവ് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 215 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തേജസി |
പി.ടി.എ. പ്രസിഡണ്ട് | സരള ടീച്ചർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹീദ |
അവസാനം തിരുത്തിയത് | |
12-03-2024 | 16348 |
ദേശീയ പാതയിൽ കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് കിഴക്കുഭാഗത്തായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. എടക്കുളം ,മേലൂർ ,മാടക്കര ,ഞാണംപൊയിൽ ,എളാട്ടേരി എന്നീ ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് പ്രധാനമായും ഇവിടെ പഠനത്തിനെത്തുന്നത് .മേലൂർ എൽ .പി ,എളാട്ടേരി എൽ പി, മാടാക്കര,ഏഴുകുടിക്കൽ ഭാഗങ്ങളിലുള്ള സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉന്നത പഠനത്തിനായി എത്തുന്നു.
ചരിത്രം
ചെങ്ങോട്ടുകാവ് ഗേൾസ് എലിമെന്ററി സ്കൂൾ എന്ന പേരോടെ 1919ലെ നവരാത്രി ദിനത്തിലാണ് നങ്ങേലേരി കോരൻ വൈദ്യർ ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിക്കുന്നത്. കോരൻ വൈദ്യരും ആദ്യകാലത്ത് അധ്യാപകനായിരുന്നു. നെല്ലോടൻകണ്ടി കല്ല്യാണി അമ്മയും മേലേങ്കണ്ടി കുഞ്ഞിപ്പെണ്ണുമാണ് ആദ്യ വിദ്യാർത്ഥിനികൾ. ആദ്യത്തെ ഹെഡ്മാസ്റ്റർ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കീഴലത്ത് കുഞ്ഞിരാമൻ നായർ ആയിരുന്നു. കൂടുതൽ അറിയാൻ......
ഭൗതികസൗകര്യങ്ങൾ
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ ഏകദേശം 75 സെന്റ് ഭൂമി വിസ്ത്രിതിയിൽ സ്ഥിതി ചെയ്യുന്നു.സ്കൂൾ എൽ ആകൃതിയിലാണ് പണിതിരിക്കുന്നത്. സ്കൂളിന് ഒരു ഓഫീസിൽ റൂം , 10 ക്ലാസ് റൂം (കെ ജി ഉൾപ്പെടെ) ഒരു സയൻസ് ലാബ്, ലൈബ്രറി ,കമ്പ്യൂട്ടർ ലാബ് (ക്ലാസ് മുറികളിൽ പ്രൊജക്ടർ) എന്നിവ അടങ്ങിയിരിക്കുന്നു. ഓരോ ക്ലാസ്സിലും ക്ലാസ് ഗ്രന്ഥാലയം ഒരുക്കിയിട്ടുണ്ട്. സ്കൂളിന് ഒരു സ്റ്റേജും ഉണ്ട്. ഭക്ഷണം പാകം ചെയ്യുവാനായി ഒരു പാചകപുരയും ശുദ്ധ ജലം ലഭിക്കുന്ന കിണറും ഉണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ടോയ്ലറ്റ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലം |
---|---|---|
1 | കുമാരൻ മാസ്റ്റർ | |
2 | മാടായി ഗോപാലൻ മാസ്റ്റർ | |
3 | P.M.ചോയിക്കുട്ടി മാസ്റ്റർ | |
4 | പത്മാവതി ടീച്ചർ | |
5 | തങ്കപ്പൻ ആചാരി മാസ്റ്റർ | |
6 | കെ .ശ്രീധരക്കുറുപ്പ് മാസ്റ്റർ | (1996-1997) |
7 | കുഞ്ഞിക്കണാരൻ മാസ്റ്റർ | (1997-2002) |
8 | സജിനി പി എം | (2002-2018) |
നേട്ടങ്ങൾ
- കലാമേളകളിൽ മികച്ച വിജയം
- മെച്ചപ്പെട്ട ക്ലാസ് മുറികൾ
- മികച്ച സ്മാർട്ട് റൂം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ
- A.P. സുകുമാരൻ കിടാവ്
- Dr. ബാലനാരായണൻ
- Dr.സനൽ
- Dr. ജിതിൻ
- Dr.ഹരിത ഹർഷവർദ്ധൻ
- Dr. അഞ്ജലി TR
- Dr.അഭിലാഷ് T.C
- Dr.P.K. ഷാജി (PhD)
- Dr.രജിൽ CK
- Dr.സിസോൺ P
- Dr.ഹേമലത C.P (PhD)
- Dr.സരിത സരീഷ് T.P (PhD)
- Dr.ആതിര രാമചന്ദ്രൻ
- Dr.അശ്വതി എസ് ഗംഗാധരൻ
- നീതു T.P
- Dr.ശ്രീഷ്ന
- Dr.അമൃത
വഴികാട്ടി
- കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് എൻ.എച്ച 66 ൽ തെക്ക് 3 കി.മി. അകലത്തിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.4264,75.7130 |zoom=18|width=800px}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16348
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ