"ഇ.ഒ.എൽ.പി.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 82: വരി 82:


കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.   
കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.   
ക്ലാസ് മുറികൾ ടൈൽ ചെയ്തിട്ടുണ്ട്. 
ലൈബ്രറി റൂമിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും സൗകര്യമുണ്ട്. 
അറബിക്കിനായി പ്രത്യേകം സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. സ 
സ്കൂളിന് ചുറ്റും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.   


[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]
[[ഇ.ഒ.എൽ.പി.എസ്. എടവണ്ണ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ]]

07:38, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇ.ഒ.എൽ.പി.എസ്. എടവണ്ണ
വിലാസം
എടവണ്ണ

E O L P SCHOOL EDAVANNA
,
എടവണ്ണ പി.ഒ.
,
676541
,
മലപ്പുറം ജില്ല
സ്ഥാപിതം16 - ആഗസ്റ്റ് - 1995
വിവരങ്ങൾ
ഇമെയിൽeolpsedavanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്18512 (സമേതം)
യുഡൈസ് കോഡ്32050600223
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംഎടവണ്ണ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ183
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹസ്രത്തലി പി ടി
പി.ടി.എ. പ്രസിഡണ്ട്നിസാമുദ്ദീൻ വി
എം.പി.ടി.എ. പ്രസിഡണ്ട്മുഹ്സിന സി കെ
അവസാനം തിരുത്തിയത്
12-03-2024Eolpsedavanna


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇ ഒ എൽ പി എസ് എടവണ്ണ

മലപ്പുറം ജില്ലയിലെ മലപ്പുറം വിിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ഉൾപെട്ട എടവണ്ണ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

1995 ആഗസ്റ്റ് 16ന് എടവണ്ണ ഓർഫനേജ് കമ്മറ്റിക്ക് കീഴിൽ എ ഐ പി (ഏരിയാ ഇന്റൻസീവ് പ്രോഗ്രാം) സ്കീആരംഭിച്ച സ്കൂൾ ആണ് എടവണ്ണ ഓർഫനേജ് എൽ പി സ്കൂൾ. തുടക്കത്തിൽ 50ൽ താഴെ കുട്ടികളുമായാണ് ഈ സ്കൂൾ ആരംഭിച്ചത് . അന്നത്തെ മാനേജർ വി പി മുഹമ്മദ് എന്ന ചെറിയാപ്പു ഹാജി ആയിരുന്നു. പിന്നീട് വി പി തൃമതി ആയിരുന്നു മാനേജർ. 2018 മുതൽ പി കെ ബഷീർ മാനേജർ ആയി തുടരുന്നു. 2003ൽ സർക്കാർ അംഗീകൃത എയ്ഡഡ് സ്കൂൾ ആയി അംഗീകരിച്ചു.

കൂടുതൽ അറിയുവാൻ

ഭൗതികസൗകര്യങ്ങൾ

മാനേജ്മെന്റ് കമ്മിറ്റി 12 റൂമുകൾ ഉള്ള ഇരുനിലക്കെട്ടിടം നിർമ്മിച്ചു നൽകിയിട്ടുണ്ട്. ഓരോ ക്ലാസിലേക്കും ആവശ്യമായ ബെഞ്ചുകളും ഡെസ്ക്കുകളും ഉണ്ട്. എല്ലാ ക്ലാസിനും ഷെൽഫുകൾ നൽകിയിട്ടുണ്ട്.

പഞ്ചായത്തിന്റെ തനത്ഫണ്ടിൽ നിന്നും അടുക്കളയും കലവറയും ഉൾപ്പെട്ട പാചകപ്പുര നിർമ്മിച്ച് നൽകിയിട്ടുണ്ട്.

കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്.

കുട്ടികൾക്ക് കൈ കഴുകാൻ ധാരാളം ടാപ്പുകൾ ഉണ്ട്.

ക്ലാസ് മുറികൾ ടൈൽ ചെയ്തിട്ടുണ്ട്.

ലൈബ്രറി റൂമിൽ പുസ്തകങ്ങൾ സൂക്ഷിക്കാനും വായിക്കാനും സൗകര്യമുണ്ട്.

അറബിക്കിനായി പ്രത്യേകം സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കിയിട്ടുണ്ട്. സ

സ്കൂളിന് ചുറ്റും ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

കൂടുതൽ അറിയുവാൻ

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 ഹസ്രത്തലി പി ടി 16/01/2003മുതൽ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയുവാൻ

ക്ലബുകൾ

വിദ്യാരംഗം

3,4 ക്ലാസിലെ കുട്ടികലെ ഉൾപ്പെടുത്തി വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ നൽകി വരുന്നു. വിദ്യാരംഗം കൺവീനർ കെ സുനീല ടീച്ചർ പ്രവർത്തിക്കുന്നു.

പരിസ്ഥിതി

പരി

ഗണിതം

ഇംഗ്ലീഷ്

അലിഫ് അറബിക് ക്ലബ്

ഹെൽത്ത് ക്ലബ്

റീഡേഴ്സ് ക്ലബ്

വർക്ക് എക്സ്പിരിയൻസ്

കൂടുതൽ അറിയുവാൻ

ചിത്രശാല

കൂടുതൽ അറിയുവാൻ

വഴികാട്ടി

{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഇ.ഒ.എൽ.പി.എസ്._എടവണ്ണ&oldid=2198085" എന്ന താളിൽനിന്ന് ശേഖരിച്ചത്