"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''സോഷ്യൽ സയൻസ് ക്ലബ്ബിന്റ''' നേത്യത്യം '''ശ്രീ ജെബി തോമസ്''' നിർവഹിക്കുന്നു .ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ | {{Yearframe/Header}}'''സോഷ്യൽ സയൻസ് ക്ലബ്ബിന്റ''' നേത്യത്യം '''ശ്രീ ജെബി തോമസ്''' നിർവഹിക്കുന്നു. ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തേണ്ടുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ ക്ലാസ്സിൽ പ്രചാരണം നടത്തി. നമ്മുടെ നാടിന് ഇണങ്ങുന്ന മഴ വെള്ള സംരക്ഷണ മാർഗങ്ങൾ എന്തൊക്കെ എന്നു കണ്ടെത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. സയൻസ് ക്ലബുമായി സഹകരിച്ചു ചന്ദ്രഗ്രഹണം സംബന്ധിച്ചു കുട്ടികൾക്ക് വേണ്ടി വീഡിയോ പ്രദർശനം നടത്തി. തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്താൻ കുട്ടികളെ ചുമതലപെടുത്തി . | ||
== | ==സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ2019-20== | ||
=== മഹാപ്രളയവും കിണറുകളുടെ ശുദ്ധീകരണവും === | |||
2018ലെ മഹാപ്രളയത്തിനുശേഷം ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും പ്രളയജലം കയറി മലിനമായ കിണറുകൾ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയും എപ്രകാരമാണ് ശുദ്ധീകരിക്കേണ്ടതെന്ന വിധവും സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ ചുറ്റുപാടുകളിൽ ഉള്ള ആളുകൾക്ക് പറഞ്ഞുകൊടുത്തു. കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി കുട്ടികൾ എത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കി. | |||
[[പ്രമാണം: | |||
[[പ്രമാണം: | ===പ്രളയാനന്തരം കിണർ ജലത്തിന്റെ പരിശുദ്ധി തിരിച്ചെത്തുന്നു ....റിപ്പോർട്ട്=== | ||
പത്തനംതിട്ട : പ്രളയത്തിന് ശേഷം വളർച്ചകാലം വരുന്നതിനാൽ ഇടയ്ക്ക് ജലപരിശോധനയും കിണറുകളിൽ ശുചീകരണവും നടത്തുന്നത് അഭികാമ്യമാണെന്ന് ജല അതോരിറ്റിയിലെ ഗുണനിലവാര പരിശോധന വിഭാഗം.അപ്പർ കുട്ടനാട് മേഖലയിൽ 5000 സാമ്പിൾ പരിശോധിച്ചതിൽ പകുതിയിൽ താഴേ കിണറുകളിലെ ജലനിലവാരം മെച്ചപ്പെട്ടു വെന്നാണ് റിപ്പോർട്ട് .50 ശതമാനത്തിൽ ഒാരും കലക്കലുമുണ്ട് പാടത്തിനടുത്ത കിണറുകളിലാണ് ഇരുമ്പും കലക്കലും വളവും രാസവസ്‌തുക്കളും അടിഞ്ഞത് തെളിയാൻ കുറച്ചു കാലം കൂടി വേണം. 6 %കിണറുകളിൽ അമോണിയ സാന്നിധ്യമുണ്ടെന്നും കണ്ടെത്തി. | |||
മാലിന്യം സ്ഥിരമായി വെള്ളത്തിൽ കലരുന്നതിന്റെ സൂചനയാണിത് അതിനാൽ തിളപ്പിച്ചാറിയ വെള്ളമേ തല്ക്കാലം കുടിക്കാൻ ഉപയോഗിക്കാവുയെന്നും ജല അതോറിറ്റി വിദഗ്ദ്ധർ പറയുന്നു.ഖന ലോഹങ്ങളുടെ സാന്നിധ്യം പഠന വിധേയമാക്കാനായി കൊച്ചി റീജിണൽ ലാബിലേക്ക് അയച്ചു . ഏറ്റവും ഒടുവിൽ പരിശോധിച്ച 15സാമ്പിളുകളിൽ ഒരെണ്ണം മാത്രമാണ് മോശമായിരുന്നത് .ജലഗുണനിലവാരത്തിലെ വർധനക്ക് തെളിവാണ് പകർച്ചവ്യാധിയുടെ സാഹചര്യം ഉണ്ടായാൽ ആഴ്ചയിൽ ഒരിക്കൽ 1000ലിറ്റർ വെള്ളത്തിൽ 5 ഗ്രാമ ബ്ലീച്ചിങ് പൌഡർ ചേർത്ത് ക്ലോറിനേറ്റ് ചെയ്യണം .കക്കൂസ് ടാങ്കും കിണറും പ്രളയത്തിൽ ഒന്നായി ഒഴുകിയതോടെ ആ കിണർ ഉപയോഗ ശുന്യമയെന്ന ധാരണ ഇല്ലാതാക്കൻ പരിശോധനയിലൂടെ കഴിഞ്ഞു ഏറ്റവും അപകടകരമായ രീതിയിൽ മാലിന്യം കലർന്ന ഏതാനും കിണറുകളിൽ മാത്രമേ ഉപേക്ഷിക്കേണ്ടി വന്നുള്ളൂ.കിണർ ജലം എങ്ങനെ അണുവിമുക്ത ആക്കാമെന്ന പാഠം ജല അതോറിറ്റി സി സി ഡി ഉ വിഭാഗം ലഘുലേഖയിലൂടെ പങ്കുവെച്ചതും അനുഗ്രഹമായി. | |||
കുട്ടനാട്ടിലെ പാടങ്ങളോട് ചേർന്ന വലിയ കിണറുകളിൽ വലിയ മോട്ടോർ ഉപയോഗിച്ച് പെട്ടന്ന് വറ്റിയാൽ ഇടിയുമെന്ന മുന്നറിയിപ്പും ജല അതോറിറ്റി നൽകി.വിസർജ്യം കലർന്ന് മാരകമായ രീതിയിൽ കോളിഫോം ബാക്ടീരിയ കലർന്ന കിണറുകൾ ആയിരുന്നു 20ശതമാനത്തിലേറെ. ബാക്കി 60 % കിണറുകളിൽ ടോട്ടൽ കോളിഫോം അളവും കൂടുതൽ ആയിരുന്നു ജൈവമാലിന്യത്തിന്റെ സൂചനയായ നൈട്രേറ്റിന്റെ അളവ് പല സാമ്പിളിലും ലിറ്ററിന് 45 മില്ലിഗ്രാം വരെ കണ്ടെത്തി. 40ലക്ഷത്തിൽ അധികം രൂപ ചെലവ് വരുന്ന ജല സീതി പരിശോധന സ്യജന്യമായാണ് ജല അതോറിറ്റി നടത്തിയത് .ജല ഗുണ നിലവാരം വിഭാഗം കോഴിക്കോട് മേഖല ഓഫീസിലെ സീനിയർ കെമിസ്റ്റുമാരായ എം ജി വിനോദ് കുമാർ,വി ഷിജോഷ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത് പരുമല സെമിനാരിയോട് ചേർന്ന് താത്കാലിക ജല പരിശോധന ലാബ് തുറന്നിരുന്നു. | |||
80% കിണറും മലിനീകരിക്കപെട്ട പാണ്ടനാട്,ചെങ്ങന്നൂർ,അപ്പർ കുട്ടനാട് പ്രദേശത്തെ കിണറുകളിലെ ജലമാണ് പരിശോധനക്കു വിധേയമാക്കിയത്. അതോറിറ്റിക്ക് കുടിവെള്ളപദ്ധതി ഇല്ലാതിരുന്ന പാണ്ടനാട് പഞ്ചായത്തിൽ ജലം നിറഞ്ഞ കിണറുകളിലെ വെള്ളത്തിന് പകരം ശുദ്ധുജലം നൽകാനും ക്വാളിറ്റി ലാബുവഴി കഴിഞ്ഞെന്ന് മാവേലിക്കര അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ നീയർ ഹഷീർ അബ്‌ദുൾ ഗഫൂർ പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാതെ അതിജീവനം സധ്യമാക്കിയത് ജല അതോറിറ്റി പരുമല സെമിനാരിയിൽ തുറന്ന താൽക്കാലിക ലാബ് കൊണ്ടാണെന്നു കെമിസ്റ്റ് വിനോദ് കുമാർ പറഞ്ഞു.ഇതിനു നന്ദി സൂചകമായി പരുമല സെമിനാരിക്ക് ജല അതോറിറ്റി മെമന്റോ സമ്മാനിച്ചു. | |||
===പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങൾ=== | |||
<gallery> | |||
പ്രമാണം:IMG-20190111-WA0022.jpg|പ്രളയത്തിൽ ലഭിച്ച പ്രാചീനശില്പങ്ങൾ | |||
പ്രമാണം:Pracheena silpam3.resized.png |പ്രളയാനന്തരം ലഭിച്ച ശില്പങ്ങൾ | |||
പ്രമാണം:Pracheena silpam news1.resized.png |പ്രളയാനന്തരം ലഭിച്ച ശില്പങ്ങൾ പരിശോധിക്കുന്നു | |||
പ്രമാണം:IMG-20190111-WA0021.jpg|പ്രളയത്തിൽ ലഭിച്ച പ്രാചീനശില്പങ്ങൾ കാണുന്ന സ്കോഷ്യൽസയൻസ്ക്ലബ്ബിലെ കുട്ടികൾ | |||
പ്രമാണം:IMG-20190111-WA0020.jpg|പ്രളയത്തിൽ ലഭിച്ച പ്രാചീനശില്പങ്ങളുടെ ശേഖരണം | |||
പ്രമാണം:IMG-20190111-WA0024.jpg|പ്രളയത്തിൽ ലഭിച്ച പ്രാചീനശില്പങ്ങളുടെ ശേഖരണം | |||
</gallery> | |||
===ലോക ജനസംഖ്യാദിനം(11/07/2019)=== | |||
[[പ്രമാണം:37001 world population day 3.resized.JPG|200px|thumb|left|ലോകജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)]] | |||
[[പ്രമാണം:37001 world population day 6.resized.JPG|200px|thumb|right|ലോക ജനസംഖ്യാദിനത്തോടെ അനുബന്ധിച്ചു ഞങ്ങളുടെ സ്കൂളിൽ നടന്ന ക്വിസ് കോമ്പറ്റീഷൻ (സോഷ്യൽ സയൻസ് ക്ലബ്)]] | |||
ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ. | |||
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം. | |||
===ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019)=== | |||
[[പ്രമാണം: 37001 chandran v2.resized.JPG |200px|thumb|left| ചന്ദ്രയാൻ -2 വിക്ഷേപണം]] [[പ്രമാണം: 37001candrayaan v7.png |100px|thumb|right| ചന്ദ്രയാൻ -2 വിക്ഷേപണം]] | |||
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്. | |||
[[പ്രമാണം: 37001 chandran v1.resized.JPG |200px|thumb|left| ചന്ദ്രയാൻ -2 വിക്ഷേപണം]] [[പ്രമാണം: 37001 chandrayyan v8.jpg |100px|thumb|right| ചന്ദ്രയാൻ -2 വിക്ഷേപണം]] | |||
ചന്ദ്രയാൻ -2 വിക്ഷേപണംആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ. | |||
== പ്രവർത്തനങ്ങൾ2020-21 == | |||
ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ലോക്ക്ഡൗണിന്റെ പരിമിതിയിലും നടത്തപ്പെട്ടു. കഴിഞ്ഞവർഷം ക്ലബ്ബിൽ ഉണ്ടായിരുന്ന കുട്ടികളുടെ കൂടെ പുതിയ കുട്ടികളെയും ചേർത്തു. വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആചരിച്ചു. | |||
* ദിനാചരണങ്ങൾ ആചരിക്കൽ | |||
* ക്വിസ് മത്സരങ്ങൾ | |||
* ഉപന്യാസ രചന | |||
* പോസ്റ്റർ രചന | |||
* ഇടയാറന്മുളയുടെ പ്രാദേശിക ചരിത്രത്തിലെ പുതിയ കണ്ടെത്തലുകൾ ചരിത്രരചനയിൽ കൂട്ടിച്ചേർക്കൽ | |||
* ഇടയാറന്മുളയുടെ സാംസ്കാരിക, സാഹിത്യ ചരിത്രത്തെ സംബന്ധിച്ച് കുട്ടികൾ വിവരാന്വേഷണം നടത്തൽ | |||
* പ്രഗത്ഭരായ വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് ഗൂഗിൾ മീറ്റിൽ അവതരിപ്പിക്കൽ | |||
* വാർത്താവായന, പ്രസംഗം തുടങ്ങിയവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകൽ | |||
* കോവിഡ് 19 പ്രതിരോധ ബോധവൽക്കരണ പോസ്റ്ററുകൾ തയ്യാറാക്കൽ | |||
== പ്രവർത്തനങ്ങൾ2021-22 == | |||
=== ലോക പരിസ്ഥിതിദിനം === | |||
2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്. | |||
കുട്ടികൾ നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും '''സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട്''' കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള ജിഞ്ചർ പാർക്കിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു. | |||
=== ഹിരോഷിമ നാഗസാക്കി വാരാചരണങ്ങൾ ആഗസ്റ്റ് 6-9 === | |||
ലോക മനസാക്ഷിയെ ഞെട്ടിച്ച രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷം.രണ്ടാം ലോകമഹായുദ്ധത്തിലെ അവസാനഘട്ടത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. 1945 ആഗസ്റ്റ് ആറിന് ജപ്പാനിൽ ഹിരോഷിമയിലും, ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷം നടത്തിയത്.ഈ ദിനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ നടന്നു..യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ കവിതകൾ, കുറിപ്പ് തയ്യാറാക്കൽ,യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. ഇവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു. ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇനി ഒരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കട്ടെ... എന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി. | |||
=== ഗുരു വന്ദനം === | |||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. '''ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ്''' എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്. | |||
=== മാതൃവന്ദനം === | |||
2021 ഒക്ടോബർ 1 ലോക വൃദ്ധദിനത്തിൽ സ്കൂളിന്റെ പരിധിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ '''മുരിക്കുംവേലിൽ ഇല്ലത്ത് ശ്രീമതി. ശ്രീദേവി അന്തർജ്ജനത്തെ (104)''' സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചു ആദരിച്ചു. '''ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജയ വേണുഗോപാൽ''' ആശംസകൾ നേർന്നു. |
14:46, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
സോഷ്യൽ സയൻസ് ക്ലബ്ബിന്റ നേത്യത്യം ശ്രീ ജെബി തോമസ് നിർവഹിക്കുന്നു. ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. സ്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം നടത്തേണ്ടുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ ക്ലാസ്സിൽ പ്രചാരണം നടത്തി. നമ്മുടെ നാടിന് ഇണങ്ങുന്ന മഴ വെള്ള സംരക്ഷണ മാർഗങ്ങൾ എന്തൊക്കെ എന്നു കണ്ടെത്താൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. സയൻസ് ക്ലബുമായി സഹകരിച്ചു ചന്ദ്രഗ്രഹണം സംബന്ധിച്ചു കുട്ടികൾക്ക് വേണ്ടി വീഡിയോ പ്രദർശനം നടത്തി. തുടർന്നുള്ള പ്രവർത്തനങ്ങൾ നടത്താൻ കുട്ടികളെ ചുമതലപെടുത്തി .
സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ2019-20
മഹാപ്രളയവും കിണറുകളുടെ ശുദ്ധീകരണവും
2018ലെ മഹാപ്രളയത്തിനുശേഷം ഇടയാറന്മുളയിലും പരിസരപ്രദേശങ്ങളിലും പ്രളയജലം കയറി മലിനമായ കിണറുകൾ ശുദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയും എപ്രകാരമാണ് ശുദ്ധീകരിക്കേണ്ടതെന്ന വിധവും സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങൾ തങ്ങളുടെ ചുറ്റുപാടുകളിൽ ഉള്ള ആളുകൾക്ക് പറഞ്ഞുകൊടുത്തു. കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി കുട്ടികൾ എത്തിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ വിശദമായ റിപ്പോർട്ടുകൾ തയ്യാറാക്കി.
പ്രളയാനന്തരം കിണർ ജലത്തിന്റെ പരിശുദ്ധി തിരിച്ചെത്തുന്നു ....റിപ്പോർട്ട്
പത്തനംതിട്ട : പ്രളയത്തിന് ശേഷം വളർച്ചകാലം വരുന്നതിനാൽ ഇടയ്ക്ക് ജലപരിശോധനയും കിണറുകളിൽ ശുചീകരണവും നടത്തുന്നത് അഭികാമ്യമാണെന്ന് ജല അതോരിറ്റിയിലെ ഗുണനിലവാര പരിശോധന വിഭാഗം.അപ്പർ കുട്ടനാട് മേഖലയിൽ 5000 സാമ്പിൾ പരിശോധിച്ചതിൽ പകുതിയിൽ താഴേ കിണറുകളിലെ ജലനിലവാരം മെച്ചപ്പെട്ടു വെന്നാണ് റിപ്പോർട്ട് .50 ശതമാനത്തിൽ ഒാരും കലക്കലുമുണ്ട് പാടത്തിനടുത്ത കിണറുകളിലാണ് ഇരുമ്പും കലക്കലും വളവും രാസവസ്‌തുക്കളും അടിഞ്ഞത് തെളിയാൻ കുറച്ചു കാലം കൂടി വേണം. 6 %കിണറുകളിൽ അമോണിയ സാന്നിധ്യമുണ്ടെന്നും കണ്ടെത്തി.
മാലിന്യം സ്ഥിരമായി വെള്ളത്തിൽ കലരുന്നതിന്റെ സൂചനയാണിത് അതിനാൽ തിളപ്പിച്ചാറിയ വെള്ളമേ തല്ക്കാലം കുടിക്കാൻ ഉപയോഗിക്കാവുയെന്നും ജല അതോറിറ്റി വിദഗ്ദ്ധർ പറയുന്നു.ഖന ലോഹങ്ങളുടെ സാന്നിധ്യം പഠന വിധേയമാക്കാനായി കൊച്ചി റീജിണൽ ലാബിലേക്ക് അയച്ചു . ഏറ്റവും ഒടുവിൽ പരിശോധിച്ച 15സാമ്പിളുകളിൽ ഒരെണ്ണം മാത്രമാണ് മോശമായിരുന്നത് .ജലഗുണനിലവാരത്തിലെ വർധനക്ക് തെളിവാണ് പകർച്ചവ്യാധിയുടെ സാഹചര്യം ഉണ്ടായാൽ ആഴ്ചയിൽ ഒരിക്കൽ 1000ലിറ്റർ വെള്ളത്തിൽ 5 ഗ്രാമ ബ്ലീച്ചിങ് പൌഡർ ചേർത്ത് ക്ലോറിനേറ്റ് ചെയ്യണം .കക്കൂസ് ടാങ്കും കിണറും പ്രളയത്തിൽ ഒന്നായി ഒഴുകിയതോടെ ആ കിണർ ഉപയോഗ ശുന്യമയെന്ന ധാരണ ഇല്ലാതാക്കൻ പരിശോധനയിലൂടെ കഴിഞ്ഞു ഏറ്റവും അപകടകരമായ രീതിയിൽ മാലിന്യം കലർന്ന ഏതാനും കിണറുകളിൽ മാത്രമേ ഉപേക്ഷിക്കേണ്ടി വന്നുള്ളൂ.കിണർ ജലം എങ്ങനെ അണുവിമുക്ത ആക്കാമെന്ന പാഠം ജല അതോറിറ്റി സി സി ഡി ഉ വിഭാഗം ലഘുലേഖയിലൂടെ പങ്കുവെച്ചതും അനുഗ്രഹമായി.
കുട്ടനാട്ടിലെ പാടങ്ങളോട് ചേർന്ന വലിയ കിണറുകളിൽ വലിയ മോട്ടോർ ഉപയോഗിച്ച് പെട്ടന്ന് വറ്റിയാൽ ഇടിയുമെന്ന മുന്നറിയിപ്പും ജല അതോറിറ്റി നൽകി.വിസർജ്യം കലർന്ന് മാരകമായ രീതിയിൽ കോളിഫോം ബാക്ടീരിയ കലർന്ന കിണറുകൾ ആയിരുന്നു 20ശതമാനത്തിലേറെ. ബാക്കി 60 % കിണറുകളിൽ ടോട്ടൽ കോളിഫോം അളവും കൂടുതൽ ആയിരുന്നു ജൈവമാലിന്യത്തിന്റെ സൂചനയായ നൈട്രേറ്റിന്റെ അളവ് പല സാമ്പിളിലും ലിറ്ററിന് 45 മില്ലിഗ്രാം വരെ കണ്ടെത്തി. 40ലക്ഷത്തിൽ അധികം രൂപ ചെലവ് വരുന്ന ജല സീതി പരിശോധന സ്യജന്യമായാണ് ജല അതോറിറ്റി നടത്തിയത് .ജല ഗുണ നിലവാരം വിഭാഗം കോഴിക്കോട് മേഖല ഓഫീസിലെ സീനിയർ കെമിസ്റ്റുമാരായ എം ജി വിനോദ് കുമാർ,വി ഷിജോഷ് എന്നിവരാണ് ഇതിനു നേതൃത്വം നൽകിയത് പരുമല സെമിനാരിയോട് ചേർന്ന് താത്കാലിക ജല പരിശോധന ലാബ് തുറന്നിരുന്നു.
80% കിണറും മലിനീകരിക്കപെട്ട പാണ്ടനാട്,ചെങ്ങന്നൂർ,അപ്പർ കുട്ടനാട് പ്രദേശത്തെ കിണറുകളിലെ ജലമാണ് പരിശോധനക്കു വിധേയമാക്കിയത്. അതോറിറ്റിക്ക് കുടിവെള്ളപദ്ധതി ഇല്ലാതിരുന്ന പാണ്ടനാട് പഞ്ചായത്തിൽ ജലം നിറഞ്ഞ കിണറുകളിലെ വെള്ളത്തിന് പകരം ശുദ്ധുജലം നൽകാനും ക്വാളിറ്റി ലാബുവഴി കഴിഞ്ഞെന്ന് മാവേലിക്കര അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ നീയർ ഹഷീർ അബ്‌ദുൾ ഗഫൂർ പറഞ്ഞു. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടാതെ അതിജീവനം സധ്യമാക്കിയത് ജല അതോറിറ്റി പരുമല സെമിനാരിയിൽ തുറന്ന താൽക്കാലിക ലാബ് കൊണ്ടാണെന്നു കെമിസ്റ്റ് വിനോദ് കുമാർ പറഞ്ഞു.ഇതിനു നന്ദി സൂചകമായി പരുമല സെമിനാരിക്ക് ജല അതോറിറ്റി മെമന്റോ സമ്മാനിച്ചു.
പ്രളയത്തിൽ ലഭിച്ച പ്രാചീന ശില്പങ്ങൾ
-
പ്രളയത്തിൽ ലഭിച്ച പ്രാചീനശില്പങ്ങൾ
-
പ്രളയാനന്തരം ലഭിച്ച ശില്പങ്ങൾ
-
പ്രളയാനന്തരം ലഭിച്ച ശില്പങ്ങൾ പരിശോധിക്കുന്നു
-
പ്രളയത്തിൽ ലഭിച്ച പ്രാചീനശില്പങ്ങൾ കാണുന്ന സ്കോഷ്യൽസയൻസ്ക്ലബ്ബിലെ കുട്ടികൾ
-
പ്രളയത്തിൽ ലഭിച്ച പ്രാചീനശില്പങ്ങളുടെ ശേഖരണം
-
പ്രളയത്തിൽ ലഭിച്ച പ്രാചീനശില്പങ്ങളുടെ ശേഖരണം
ലോക ജനസംഖ്യാദിനം(11/07/2019)
ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.
ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടുകൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.
ചന്ദ്രയാൻ 2 വിക്ഷേപണം (22/07/2019)
ഐ.എസ്.ആർ.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ദൗത്യമായാണ് ചന്ദ്രയാൻ-2 വിക്ഷേപണം അറിയപ്പെടുന്നത്. 3.8 ടണ്ണാണ് പേടകത്തിന്റെ ഭാരം. ദൗത്യം വിജയിച്ചാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ പര്യവേക്ഷണപേടകമിറക്കുന്ന ആദ്യരാജ്യമാകും ഇന്ത്യ. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണത്തിനു ശേഷം ഓർബിറ്റർ ചന്ദ്രനു 100 കിലോമീറ്റർ മുകളിലുള്ള ഭ്രമണപഥത്തിലെത്തും. തുടർന്ന് റോവർ ഉൾപ്പെടെയുള്ള ലാൻഡർ മൊഡ്യൂൾ വിട്ടുമാറി ചന്ദ്രോപരിതലത്തിലേക്കു പറന്നിറങ്ങും. ചന്ദ്രനിൽ എത്തിയശേഷം ലാൻഡറിൽ നിന്നു റോവർ വേർപെട്ട് ഉപരിതലത്തിലേക്കിറങ്ങി പര്യവേക്ഷണം നടത്തും. കഴിഞ്ഞ മെയ് മാസത്തിലാണ് വിക്ഷേപണം നടത്താൻ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇസ്രായേലിന്റെ പര്യവേക്ഷണമായ ഫാൽകൺ ദൗത്യം ചന്ദ്രനിൽ ഇടിച്ചിറങ്ങി പരാജയപ്പെട്ടിരുന്നു. ഈ പരാജയം വിലയിരുത്തി കൂടുതൽ പരീക്ഷണങ്ങളും പ്രതിസന്ധി നേരിടാനുള്ള മാർഗങ്ങളും പഠിച്ചതിന് ശേഷമാണ് ചന്ദ്രയാൻ-2 ദൗത്യത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്.
ചന്ദ്രയാൻ -2 വിക്ഷേപണംആദ്യം 14 ജൂലൈ 2019 ന് (15 ജൂലൈ 2019 2:51 IST) ന് ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ലോഞ്ചറിലെ സാങ്കേതിക തകരാർ കാരണം വിക്ഷേപണം ആരംഭിക്കുന്നതിന് 56 മിനിറ്റ് മുമ്പ് റദ്ദാക്കി. പിന്നീട് ജൂലൈ 22ആം തീയതി പുതിയ വിക്ഷേപണ തീയതിയായി തീരുമാനിക്കുകയും 22 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.43ന് ചന്ദ്രയാൻ 2 വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. മുത്തയ്യ വനിതയാണ് പ്രോജക്ട് ഡയറക്ടർ. ഋതു കരിഘൽ ആണ് മിഷൻ ഡയറക്ടർ.
പ്രവർത്തനങ്ങൾ2020-21
ഇടയാറന്മുള എഎംഎം ഹയർ സെക്കൻഡറി സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ലോക്ക്ഡൗണിന്റെ പരിമിതിയിലും നടത്തപ്പെട്ടു. കഴിഞ്ഞവർഷം ക്ലബ്ബിൽ ഉണ്ടായിരുന്ന കുട്ടികളുടെ കൂടെ പുതിയ കുട്ടികളെയും ചേർത്തു. വിവിധ പ്രവർത്തനങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ആചരിച്ചു.
- ദിനാചരണങ്ങൾ ആചരിക്കൽ
- ക്വിസ് മത്സരങ്ങൾ
- ഉപന്യാസ രചന
- പോസ്റ്റർ രചന
- ഇടയാറന്മുളയുടെ പ്രാദേശിക ചരിത്രത്തിലെ പുതിയ കണ്ടെത്തലുകൾ ചരിത്രരചനയിൽ കൂട്ടിച്ചേർക്കൽ
- ഇടയാറന്മുളയുടെ സാംസ്കാരിക, സാഹിത്യ ചരിത്രത്തെ സംബന്ധിച്ച് കുട്ടികൾ വിവരാന്വേഷണം നടത്തൽ
- പ്രഗത്ഭരായ വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് ഗൂഗിൾ മീറ്റിൽ അവതരിപ്പിക്കൽ
- വാർത്താവായന, പ്രസംഗം തുടങ്ങിയവയിൽ താല്പര്യമുള്ളവർക്ക് പരിശീലനം നൽകൽ
- കോവിഡ് 19 പ്രതിരോധ ബോധവൽക്കരണ പോസ്റ്ററുകൾ തയ്യാറാക്കൽ
പ്രവർത്തനങ്ങൾ2021-22
ലോക പരിസ്ഥിതിദിനം
2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കന്ററി സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. കോവിഡ് 19 പ്രതിസന്ധി മൂലം നേരിട്ട് സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചത്.
കുട്ടികൾ നടത്തിയ പരിസ്ഥിതി പ്രഭാഷണങ്ങളും കവിത ആലാപനവും ശ്രദ്ധേയമായിരുന്നു. പമ്പാ നദീതട അതോറിറ്റി വിദഗ്ധനും സി എസ് ഐ സഭയുടെ പരിസ്ഥിതി വിഭാഗം ഡയറക്ടറും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് മുൻ പ്രിൻസിപ്പാളുമായ ഡോക്ടർ മാത്യു കോശി പുന്നയ്ക്കാട് കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ ഹന്നാ മറിയം മത്തായി, ആദിയ അനീഷ് എന്നിവർ, ഇഞ്ചി വിളകളുടെ സംരക്ഷണത്തിനായുള്ള ജിഞ്ചർ പാർക്കിന്റെ സ്ഥാപകനും പരിസ്ഥിതി പ്രവർത്തകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപകനുമായ ഡോക്ടർ വി പി തോമസുമായി അഭിമുഖം നടത്തി. കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതിദിന സന്ദേശം പ്രതിഫലിപ്പിക്കുന്ന വീഡിയോകൾ മനോഹരമായിരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തകനായ അനന്ദു കൃഷ്ണൻ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിസ്ഥിതി ദിന പരിപാടികൾ ഡോക്യുമെന്റ് ചെയ്യുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ ജെബി തോമസ് നേതൃത്വം വഹിച്ചു.
ഹിരോഷിമ നാഗസാക്കി വാരാചരണങ്ങൾ ആഗസ്റ്റ് 6-9
ലോക മനസാക്ഷിയെ ഞെട്ടിച്ച രണ്ടു പ്രധാനപ്പെട്ട സംഭവങ്ങളായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷം.രണ്ടാം ലോകമഹായുദ്ധത്തിലെ അവസാനഘട്ടത്തിലാണ് ഈ സംഭവങ്ങൾ നടന്നത്. 1945 ആഗസ്റ്റ് ആറിന് ജപ്പാനിൽ ഹിരോഷിമയിലും, ആഗസ്റ്റ് ഒൻപതിന് നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷം നടത്തിയത്.ഈ ദിനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഇടയാറന്മുള എ എം എം ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യുപി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ പ്രവർത്തനങ്ങൾ നടന്നു..യുദ്ധവിരുദ്ധ പോസ്റ്റർ, യുദ്ധവിരുദ്ധ കവിതകൾ, കുറിപ്പ് തയ്യാറാക്കൽ,യുദ്ധം വിതയ്ക്കുന്ന നാശങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി പ്രസംഗം തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഒട്ടനവധി കുട്ടികൾ പങ്കെടുത്തു. ഇവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിലും, യൂട്യൂബിലും അപ്‌ലോഡ് ചെയ്യാൻ സാധിച്ചു. ജനങ്ങൾ സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇനി ഒരു ഹിരോഷിമയോ നാഗസാക്കിയോ ഉണ്ടാകാതിരിക്കട്ടെ... എന്നും ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ മനസ്സിലാക്കി.
ഗുരു വന്ദനം
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ മുൻകാലങ്ങളിൽ മികച്ച നേതൃത്വം നൽകി ഇപ്പോൾ 80 വയസ്സിന്റെ പൂർണ്ണതയിൽ എത്തിയ അദ്ധ്യാപക ശ്രേഷ്ഠരെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടെ ദേശീയ അദ്ധ്യാപക ദിനത്തിൽ അവരുടെ ഭവനങ്ങളിൽ എത്തി പൊന്നാടയണിയിച്ച് ആദരിച്ചു. അദ്ധ്യാപകർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുകയും പൂർവ്വ വിദ്യാർഥികൾ തങ്ങളുടെ അദ്ധ്യാപകരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ നന്ദിപൂർവ്വം സ്മരിക്കുകയും ചെയ്തു. ശ്രീമാൻമാരായ സി. കെ. വർഗീസ്, സി. പി. ഉമ്മൻ, ശ്രീമതിമാരായ അന്നമ്മ സക്കറിയ, പി. ജെ. അന്നമ്മ, സാറാമ്മ തോമസ് എന്നീ അദ്ധ്യാപക ശ്രേഷ്ഠരെയാണ് ഗുരുവന്ദനം പരിപാടിയിൽ ആദരിച്ചത്.
മാതൃവന്ദനം
2021 ഒക്ടോബർ 1 ലോക വൃദ്ധദിനത്തിൽ സ്കൂളിന്റെ പരിധിയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായ മുരിക്കുംവേലിൽ ഇല്ലത്ത് ശ്രീമതി. ശ്രീദേവി അന്തർജ്ജനത്തെ (104) സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നാടയണിയിച്ചു ആദരിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ജയ വേണുഗോപാൽ ആശംസകൾ നേർന്നു.