"എസ്.വി .എം .ജി .യു .പി .എസ് .എടത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 44: വരി 44:
| സ്കൂൾ ചിത്രം= 12403 01.jpg‎ ‎|
| സ്കൂൾ ചിത്രം= 12403 01.jpg‎ ‎|
|ഭരണ സംവിധാനം=}}
|ഭരണ സംവിധാനം=}}
[[പ്രമാണം:12403-KGD-KUNJ-ADIDEV C K.jpg|ലഘുചിത്രം|ആദിദേവ് സി.കെ -ഒന്നാം ക്ലാസ്]]
[[പ്രമാണം:12403-KGD-KUNJ-SHIKHA SANKARAN.jpg|ലഘുചിത്രം|ശിഖ ശങ്കരൻ ഒന്നാം ക്ലാസ്]]
[[പ്രമാണം:12403-KGD-KUNJ-SHIKHA SANKARAN.jpg|ലഘുചിത്രം|ശിഖ ശങ്കരൻ ഒന്നാം ക്ലാസ്]]



12:02, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി .എം .ജി .യു .പി .എസ് .എടത്തോട്
വിലാസം
ശാന്താ വേണുഗോപാൽ മെമ്മോറിയൽ ഗവ .യു .പി.സ്‌കൂൾ എടത്തോട്

പരപ്പ .പി.ഒ

പിൻ -671533

കാസർഗോഡ് ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04672254855
ഇമെയിൽ12403edathod@gmail.com
കോഡുകൾ
സ്കൂൾ കോഡ്12403 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ ബ്ലോക്ക് പഞ്ചായത്ത്
തദ്ദേശസ്വയംഭരണസ്ഥാപനംബളാൽ ഗ്രാമപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ103
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേശൻ.കെ
പി.ടി.എ. പ്രസിഡണ്ട്കെ.വിജയൻ
അവസാനം തിരുത്തിയത്
06-03-202412403


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആദിദേവ് സി.കെ -ഒന്നാം ക്ലാസ്
ശിഖ ശങ്കരൻ ഒന്നാം ക്ലാസ്

ചരിത്രം

1984-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.യശ്ശ:ശരീരനായ ശ്രീ ചേരിപ്പാടി കുഞ്ഞിക്കണ്ണൻ നായർ അദ്ദേഹത്തിന്റെ അകാലത്തിൽ ചരമമടഞ്ഞ മകൾ ശാന്തവേണുഗോപാലിന്റെ ഓറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മ്മയ്ക്കായി സ്കൂളിനാവശ്യമായ കെട്ടിടവും ഉപകരണങ്ങളും നിറ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മ്മിച്ചു നൽകി . കൂടുതൽ വായിക്കുക കാഞ്ഞങ്ങാട് ശാന്തവേ​ണുഗോപാൽ ​ മെമ്മോറിയൽ ‍​എ‍‍‍‍‍ഡ്യുക്കേഷണൽ ട്രസ്റ്റ് സ്കുൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും ബാഗ്,കുട,യൂണിഫോം എന്നിവ സൗജന്യമായി നൽകിക്കൊണ്ടിര്ക്കുന്നു.സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കമായ ഇടത്തോട് ഗ്രാമത്തിലെ വിള ക്കായി വിദ്യഭ്യാസപരമായി കുട്ടികളെ മികവിലേക്ക് നയിച്ചു ഈ വിദ്യാലയം വിരാജിക്കിന്നു.

ഭൗതിക സൗകര്യങ്ങൾ

സ്‌കൂളിലെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ് .കൂടുതൽ വായിക്കുക

സ്‌കൂൾ രക്ഷാകർത്തൃ സമിതി

പി .ടി.എ.

സ്‌കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയിൽ സ്‌കൂൾ PTA കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് .

എസ്.എം..സി .

സ്‌കൂളിന്റെ സർവ്വതോൻമുഖമായ വളർച്ചയിൽ സ്‌കൂൾ SMC കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് .

ക്ലബ്ബുകൾ

കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരുപാട് ക്ലബുകൾ സ്‌കൂളിനുണ്ട് .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ജൈവ പച്ചക്കറി
  • കാരുണ്യ സ്പർശം
  • പിറന്നാൾ മരം
  • ജൈവോദ്യാനം
  • പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നമ്പർ പേര് വർഷം
അംന- ഒന്നാം ക്ലാസ്
അക്ഷര എ ഒന്നാം ക്ലാസ്
സണ്ണി .സി .കെ . 2020

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  1. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ-നീലേശ്വരം ഭാഗത്തു നിന്ന് ചായോത്ത്  , ചോയ്യങ്കോട്  , കാലിച്ചാനടുക്കം റൂട്ടിലൂടെ 23 കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാൻ സാധിക്കും .
  2. കാഞ്ഞങ്ങാട് നിന്നും പാണത്തൂർ റൂട്ടിൽ 20 കിലോമീറ്റർ ഒടയഞ്ചാലിൽ എത്തിയതിനു ശേഷം അവിടെ നിന്ന് പരപ്പ റൂട്ടിൽ ഏഴ് കിലോ മീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്തിച്ചേരാം .

{{#multimaps:12.373990689551755, 75.23089445801206}}