"സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.John`s Govt.LPS Ithithanam}}
{{prettyurl|St.John`s Govt.LPS Ithithanam}}


{{Infobox AEOSchool
{{Infobox School
| പേര്=സെന്റ് ജോണ്‍സ് ഗവ എല്‍ പി എസ് ഇത്തിത്താനം
|സ്ഥലപ്പേര്=ഇത്തിത്താനം  
| സ്ഥലപ്പേര്= ഇത്തിത്താനം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=33363
| സ്കൂള്‍ കോഡ്= 33363
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87660604
| സ്ഥാപിതവര്‍ഷം=1888  
|യുഡൈസ് കോഡ്=32100100404
| സ്കൂള്‍ വിലാസം= ഇത്തിത്താനം പി ഓ
|സ്ഥാപിതദിവസം=1
| പിന്‍ കോഡ്=686535  
|സ്ഥാപിതമാസം=6
| സ്കൂള്‍ ഫോണ്‍= 4812338506
|സ്ഥാപിതവർഷം=1888
| സ്കൂള്‍ ഇമെയില്‍= stjohnslps@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=ഇത്തിത്താനം  
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പിൻ കോഡ്=686535
| ഭരണ വിഭാഗം=സര്‍ക്കാര്‍ 
|സ്കൂൾ ഫോൺ=0481 2336506
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം    
|സ്കൂൾ ഇമെയിൽ=stjohnslps2017@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2=  
|ഉപജില്ല=ചങ്ങനാശ്ശേരി
| പഠന വിഭാഗങ്ങള്‍3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=8
| ആൺകുട്ടികളുടെ എണ്ണം= 14
|ലോകസഭാമണ്ഡലം=മാവേലിക്കര
| പെൺകുട്ടികളുടെ എണ്ണം=18
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=32
|താലൂക്ക്=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 4
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=സീതലക്ഷ്മി ആര്‍         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= രാജപ്പന്‍   
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=14
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=30
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ദുകുമാരി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഏലിയാമ്മ ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആര്യ ജയദേവ്
|സ്കൂൾ ചിത്രം=33363_school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനം  സ്ഥലത്തുള്ള ഒരു ഗവൺമെന്റ്  വിദ്യാലയമാണ്  സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
അഞ്ചു വിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ ഇത്തിത്താനം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ 1888 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇത്തിത്താനം പള്ളിയടിയിൽ പുരയിടത്തിൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് സ്ഥല പരിമിതി മൂലം 1911 -ൽ  കൈതയിൽ ശ്രീ കോര മാത്യു സംഭാവനയായി നൽകിയ 50 സെന്റ് പുരയിടത്തിലേക്ക് മാറ്റിയപ്പോൾ "സെന്റ്  ജോൺസ് എന്ന പേര് നിലവിൽ വന്നു. അന്ന് ഈ സ്കൂൾ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു. 1948-ൽ ഈ സ്കൂൾ ഗവൺമെന്റിന് സമർപ്പിച്ചതു മുതൽ "സെന്റ് ജോൺസ് ഗവൺമെന്റ് എൽ. പി . സ്കൂൾ എന്ന പേര് നിലവിൽ വന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 
ഇത്തിത്താനത്തെയും സമീപ പ്രദേശത്തിലേയും ഏറ്റവും പഴക്കം ചെന്ന സ്‌കൂലാണിത്. ഞങ്ങളുടെ പ്രദേശത്തെ പ്രഗത്‌ഭരുമായ നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഈ സ്കൂളിൽ നിന്നാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു. പുതിയ രീതികളും സമീപനങ്ങളും ഉൾക്കൊണ്ടു കാലത്തിന്റെ ഗതിക്കനുസരിച്ചു മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്കൂൾ പ്രവർത്തന്ങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു.  [[സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം|തുട‍ർന്നു വായിക്കുക]]
 
= <small>ഭൗതികസൗകര്യങ്ങൾ</small> =
ഭൗതികസൗകര്യങ്ങൾ 50 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് 6 ക്ലാസ്സ് റൂമുകളും ഒരു കമ്പ്യൂട്ടർ റൂം ഒരു അടുക്കളയും ഊണു മുറിയും ഒരു ഓഫിസ് റൂം ഇവയാണ് നിലവിൽ ഉള്ളത്. ക്ലാസ് മുറികളിൽ ഒരെണ്ണം സ്മാർട്ട് ക്ലാസ്സ് റൂമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായ് പ്രത്യേകം ശുചിമുറികൾ ഉണ്ട്. സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. കുടിവെള്ള സംവിധാനവും ഉണ്ട്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*
*
*
**
**
**
** വിദ്യാരംഗം [[സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം/കലാ സാഹിത്യ|കലാ സാഹിത്യ]] വേദി.|
** ക്ലബ്ബ് പ്രവർത്തനങ്ങൾ.
** പച്ചക്കറി കൃഷി
*


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  എസ്.പി.സി
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.494074,76.551393| width=600px | zoom=16 }}
 
*ചങ്ങനാശ്ശേരി * റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 km)
 
----
{{#multimaps:9.494074,76.551393|zoom=18}}
<!--visbot  verified-chils->-->

09:31, 6 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം
വിലാസം
ഇത്തിത്താനം

ഇത്തിത്താനം പി.ഒ.
,
686535
,
കോട്ടയം ജില്ല
സ്ഥാപിതം1 - 6 - 1888
വിവരങ്ങൾ
ഫോൺ0481 2336506
ഇമെയിൽstjohnslps2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്33363 (സമേതം)
യുഡൈസ് കോഡ്32100100404
വിക്കിഡാറ്റQ87660604
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ30
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ദുകുമാരി എസ്
പി.ടി.എ. പ്രസിഡണ്ട്ഏലിയാമ്മ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ആര്യ ജയദേവ്
അവസാനം തിരുത്തിയത്
06-03-202433363-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഇത്തിത്താനം സ്ഥലത്തുള്ള ഒരു ഗവൺമെന്റ് വിദ്യാലയമാണ്  സെന്റ് ജോൺസ് ഗവ എൽ പി എസ് ഇത്തിത്താനം.

ചരിത്രം

അഞ്ചു വിളക്കിന്റെ നാടായ ചങ്ങനാശ്ശേരിയിലെ ഇത്തിത്താനം എന്ന പ്രകൃതി രമണീയമായ കൊച്ചു ഗ്രാമത്തിൽ 1888 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് . ഇത്തിത്താനം പള്ളിയടിയിൽ പുരയിടത്തിൽ സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ പിന്നീട് സ്ഥല പരിമിതി മൂലം 1911 -ൽ  കൈതയിൽ ശ്രീ കോര മാത്യു സംഭാവനയായി നൽകിയ 50 സെന്റ് പുരയിടത്തിലേക്ക് മാറ്റിയപ്പോൾ "സെന്റ്  ജോൺസ് എന്ന പേര് നിലവിൽ വന്നു. അന്ന് ഈ സ്കൂൾ സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴിലായിരുന്നു. 1948-ൽ ഈ സ്കൂൾ ഗവൺമെന്റിന് സമർപ്പിച്ചതു മുതൽ "സെന്റ് ജോൺസ് ഗവൺമെന്റ് എൽ. പി . സ്കൂൾ എന്ന പേര് നിലവിൽ വന്നു.

ഇത്തിത്താനത്തെയും സമീപ പ്രദേശത്തിലേയും ഏറ്റവും പഴക്കം ചെന്ന സ്‌കൂലാണിത്. ഞങ്ങളുടെ പ്രദേശത്തെ പ്രഗത്‌ഭരുമായ നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ഈ സ്കൂളിൽ നിന്നാണ്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകാൻ ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു. പുതിയ രീതികളും സമീപനങ്ങളും ഉൾക്കൊണ്ടു കാലത്തിന്റെ ഗതിക്കനുസരിച്ചു മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ട് സ്കൂൾ പ്രവർത്തന്ങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു. തുട‍ർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ 50 സെന്റ് സ്ഥലത്തു സ്ഥിതി ചെയ്യുന്ന സ്കൂളിന് 6 ക്ലാസ്സ് റൂമുകളും ഒരു കമ്പ്യൂട്ടർ റൂം ഒരു അടുക്കളയും ഊണു മുറിയും ഒരു ഓഫിസ് റൂം ഇവയാണ് നിലവിൽ ഉള്ളത്. ക്ലാസ് മുറികളിൽ ഒരെണ്ണം സ്മാർട്ട് ക്ലാസ്സ് റൂമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായ് പ്രത്യേകം ശുചിമുറികൾ ഉണ്ട്. സ്കൂൾ കെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. കുടിവെള്ള സംവിധാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

    • വിദ്യാരംഗം കലാ സാഹിത്യ വേദി.|
    • ക്ലബ്ബ് പ്രവർത്തനങ്ങൾ.
    • പച്ചക്കറി കൃഷി

വഴികാട്ടി

  • ചങ്ങനാശ്ശേരി * റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6 km)

{{#multimaps:9.494074,76.551393|zoom=18}}