"എം.എ.എം.യു.പി.എസ് തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 48: വരി 48:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.849639064875948, 75.98168103964454|zoom=18}}
കുറ്റിപ്പുറത്തു നിന്നും തവനൂർ വഴി പോകുന്ന പൊന്നാനി ബസ്സിൽ കയറുക .തവനൂർ അങ്ങാടി ബസ്റ്റോപ്പിൽ ഇറങ്ങുക. പള്ളി കഴിഞ്ഞു ഇടതുവശത്തോട്ടുള്ള റോഡിൽ 100 മീറ്റർ നടന്നാൽ ഇടതുവശത്തു സ്കൂൾ കാണാം. പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ തവനൂർ വഴി കുറ്റിപ്പുറം ഭാഗത്തേക് പോകുന്ന ബസിൽ കയറി തവനൂർ അങ്ങാടി ഇറങ്ങുക.വലത്തോട്ടുള്ള വഴിയിൽ 100 മീറ്റർ പോയാൽ സ്കൂളിൽ എത്താം .{{#multimaps:10.849639064875948, 75.98168103964454|zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:22, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭ്യാസജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ തവനൂർ എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു

1936ഇലാണ് ഈ സ്കൂൾ ആരംഭിക്കുന്നത്

ചരിത്രം

സ്കൂളിന്റെ മുഴുവൻ പേര് മുഹാമ്മദീയ എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ എന്നാണ് .തവനൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് .പ്രസിദ്ധമായ നിളാനദി തീരത്താണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് .1935ൽ  സ്ഥാപിക്കപ്പെട്ട ഈ മഹനീയ സ്ഥാപനം വിദ്യാഭ്യാസത്തിനു വലിയ പ്രാധന്യം കൊടുക്കാതിരുന്ന ആ കാലഘട്ടത്തിലും തവനൂരിന്റെ വിദ്യാഭ്യാസ പുരോഗതിക് വലിയ ഒരു സംഭാവന നൽകുകയുണ്ടായി .സമൂഹത്തിന്റെ സർവ്വതോൻമുഖമായ വികാസത്തിന്‌ തവനൂർ എം എ എം യു പി സ്‌കൂൾ ഒരു വലിയ പങ്ക് വഹിച്ചു .താഴെ തട്ടിലുള്ള ജനങ്ങൾക് വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു .ഇന്ന് സമൂഹത്തിന്റെ മുഖ്യ ധാരയിൽ നിൽക്കുന്ന പലരും ഈ സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥികളാണ് .

ഭൗതികസൗകര്യങ്ങൾ

ഞങ്ങളുടെ സ്കൂളിൽ പതിനാലു ഡിവിഷനുകൾ പ്രവർത്തിക്കാനുള്ള സൗകര്യമുണ്ട് .കുട്ടികൾക്കു ആനുപാതികമായി മൂത്രപ്പുരകളും ശൗചാലയങ്ങളും ഉണ്ട് .കളിസ്ഥലവും കുടിവെള്ളവും ഉണ്ട് .പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ ഈ സ്ഥാപനത്തിന്റെ  സവിശേഷതയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

ടാലെന്റ് ലാബ് -തുന്നൽ പരിശീലനം

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെപേര് കാലഘട്ടം
1 അച്യുതൻ . കെ .കെ
2 വേലായുധൻ .കെ .പി
3 ജയദേവൻ .കെ.എം.

ചിത്രശാല

2
2

ചിത്രങ്ങൾ  കാണാൻ

മാനേജ്മെന്റ്

വഴികാട്ടി

കുറ്റിപ്പുറത്തു നിന്നും തവനൂർ വഴി പോകുന്ന പൊന്നാനി ബസ്സിൽ കയറുക .തവനൂർ അങ്ങാടി ബസ്റ്റോപ്പിൽ ഇറങ്ങുക. പള്ളി കഴിഞ്ഞു ഇടതുവശത്തോട്ടുള്ള റോഡിൽ 100 മീറ്റർ നടന്നാൽ ഇടതുവശത്തു സ്കൂൾ കാണാം. പൊന്നാനി ഭാഗത്തു നിന്ന് വരുമ്പോൾ തവനൂർ വഴി കുറ്റിപ്പുറം ഭാഗത്തേക് പോകുന്ന ബസിൽ കയറി തവനൂർ അങ്ങാടി ഇറങ്ങുക.വലത്തോട്ടുള്ള വഴിയിൽ 100 മീറ്റർ പോയാൽ സ്കൂളിൽ എത്താം .{{#multimaps:10.849639064875948, 75.98168103964454|zoom=18}}

"https://schoolwiki.in/index.php?title=എം.എ.എം.യു.പി.എസ്_തവനൂർ&oldid=2153244" എന്ന താളിൽനിന്ന് ശേഖരിച്ചത്