"ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം

*  [[പ്രമാണം:Midhu 1.png|thumb|മുൻ വർഷ വിദ്യാർത്ഥിയായ മിഥു രാജേന്ദ്ര യുടെ ചിത്രങ്ങൾ]]

*[[പ്രമാണം:Midhu 22.png|thumb|മുൻ വർഷ വിദ്യാർത്ഥിയായ മിഥു രാജേന്ദ്ര യുടെ ചിത്രങ്ങൾ]]

==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
വരി 80: വരി 79:
[[പ്രമാണം:Majalla22222-1.jpg|thumb|അറബിക് മാഗസിനിൽ അർഷാദ്  എഴുതിയ കവിത]]
[[പ്രമാണം:Majalla22222-1.jpg|thumb|അറബിക് മാഗസിനിൽ അർഷാദ്  എഴുതിയ കവിത]]
[[പ്രമാണം:Cover page1.jpg|thumb|ലെ അറബിക് മാഗസിൻ ( അറബിക് ക്ലബ് ജവഹർകോളനി )]]
[[പ്രമാണം:Cover page1.jpg|thumb|ലെ അറബിക് മാഗസിൻ ( അറബിക് ക്ലബ് ജവഹർകോളനി )]]
== മികവുകള്‍ ==
== മികവുകള്‍ ==
ഞങ്ങളുടെ  സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

ഞങ്ങളുടെ  സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

http://www.jawaourschool.yolasite.com

http://www.jawaourschool.yolasite.com

സ്റ്റേറ്റ് തല നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ദേശീയതലത്തിൽ  നടക്കുന്ന ചാമ്പ്യൻ ഷിപ്പിൽ യോഗ്യത നേടുകയും ചെയ്ത ഐശ്വര്യ കൃഷ്ണൻ  ജി ബി[[പ്രമാണം:(54).jpg|thumb|ദേശീയ തല നീന്തൽ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപെട്ട  ഐശ്വര്യ കൃഷ്ണൻ]]
വിജയോത്സവം 2016
വിജയോത്സവം 2016
സ്കൂൾ ഡോക്യൂമെന്ററി നിർമാണം

സ്കൂൾ ഡോക്യൂമെന്ററി നിർമാണം

12:10, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി
വിലാസം
ജവഹർകോളനി

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
13-01-2017ഗവ എച്ഛ് എസ് ജവഹർകോളനി

ചരിത്രം

1961ല്‍ എല്‍.പി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ജി.എച്ച്.എസ്. ജവഹര്‍കോളനി 1980ല്‍ അപ്പര്‍ പ്രൈമറി സ്കൂളായി 2013ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ ആയിരത്തോളം കുട്ടികൾ പഠിക്കുന്ന പാലോട് സബ്‌ജില്ലയിലെ ഒരു വിദ്യാലയമാണിത് .കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ഹൈസ്കൂൾ വിഭാഗത്തിൽ ആറ് ഡിവിഷനും , യു പി വിഭാഗത്തിൽ ആറ് ഡിവിഷനും എൽ പി വിഭാഗത്തിൽ എട്ട് ഡിവിഷനും പ്രീ പ്രൈമറിയിൽ ഗവണ്മെന്റ് അംഗീകാരമുള്ള എൽ കെ ജി , യു കെ ജി വിഭാഗവും ഇവിടെ പ്രവർത്തിച്ചു വരുന്നു .സ്കൂളിലെ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകുന്നുണ്ട്

ഭൗതികസൗകര്യങ്ങള്‍

ഒന്നര ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ നിലകൊള്ളുന്നത് . കാനന ശീതളിമയിൽ മരങ്ങളും ,ഔഷധ സസ്യങ്ങളും പൂച്ചെടികളുംകൊണ്ട് ഹരിതാഭമാണ് സ്കൂൾ ക്യാമ്പസ്

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി /കമ്പ്യൂട്ടര്‍ ലാബ്
സയന്‍സ് ലാബ്
ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി /മള്‍ട്ടിമീഡിയ റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• ജെ ആർ സി
• ഫിലിം ക്ലബ്
• കാർഷിക ക്ലബ്

കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഔഷധ തോട്ട പരിപാലനം

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

• സയന്‍സ് ക്ലബ്ബ്
• ഇക്കോ ക്ലബ്ബ്
• ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
• ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
• ഇംഗ്ലീഷ് ക്ലബ്ബ്
• ഹിന്ദി ക്ലബ്ബ്
• ഗണിത ക്ലബ്ബ്
• സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
• ഐ.റ്റി ക്ലബ്ബ്
• ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
• ഫോറസ്ടീ ക്ലബ്ബ്
• അറബിക് ക്ലബ്

2016-17ലെ അറബിക് മാഗസിൻ ( അറബിക് ക്ലബ് ജവഹർകോളനി )

അറബിക് മാഗസിനിൽ അർഷാദ് എഴുതിയ കവിത
ലെ അറബിക് മാഗസിൻ ( അറബിക് ക്ലബ് ജവഹർകോളനി )

മികവുകള്‍

ഞങ്ങളുടെ സ്കൂൾ സൈറ്റ് "ജാവാ ഔർ സ്കൂൾ " കാണുക

http://www.jawaourschool.yolasite.com

വിജയോത്സവം 2016

സ്കൂൾ ഡോക്യൂമെന്ററി നിർമാണം

ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി / മികവ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

• ദാസ്
• സദാശിവൻ
• രവീന്ദ്രൻ
• ശശിധരൻ
• രഖുവരൻ നായർ
• ശ്രീ മുരളീധരൻ സി എൻ
• ശ്രീപ്രകാശ്
• ശ്രീമതി പുഷ്പ്പവലി
• ശ്രീമതി രാജശ്രീ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

• മുജീബ് എം എച് ( ചാർട്ടേഡ് അക്കൗണ്ടന്റ് ജിദ്ദ )
• സന്തോഷ് കുമാർ എം എസ് (ടീച്ചർ വി എച്ച് എസ് സി കോന്നി )
• ഡോക്ടർ .ഷൈജു പി എൻ ( അസിസ്റ്റന്റ് പ്രൊഫസ്സർ , ഫാത്തിമ മാതാ കോളേജ് കൊല്ലം )
• മുനീർ എം എച്ച് ( ടീച്ചർ , ജവഹർകോളനി എച് എസ് )
• മിനി ( അസിറ്റന്റ് എൻജിനീയർ ഇൻഫോസോഫ്ട്)
• ഹുസൈൻ ( ജൂനിയർ സയന്റിസ്ട് T B G R I പാലോട് )
• സാലി പാലോട് ( വൈൽഡ് ലൈഫ് ഫോട്ടോ ഗ്രാഫർ )
• ശരീഫ് ( ടി ബി ജി ആർ ഐ )
• ഡോക്ടർ .അജേഷ്‌കുമാർ ( വൃന്ദാവനം ഗ്രൂപ് )
• വിജയകുമാർ ജി (പോലീസ് ഓഫീസർ )
• രാജേഷ്‌കുമാർ പി ( ഹയർ സെക്കൻഡറി ടീച്ചർ)
• ജെ ബഷീർ ( റിട്ടേഡ് ട്രഷറി ഓഫീസർ )

വഴികാട്ടി

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറക്കും പാലോടിനുമിടയിൽ ജവഹർകോളനി എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു . തിരുവനന്തപുരത്തുനിന്നും നാല്പത്തഞ്ചു കിലോമീറ്റർ ദൂരമുണ്ട് . ജവാഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും അരകിലോമീറ്റർ മാത്രം . സ്കൂളിലെത്താനുള്ള ലിങ്ക് ഗൂഗിൾ മാപ്പ് താഴെ https://www.google.co.in/maps/dir/8.7615718,77.0268554/jawahar+colony+high+school,+Jawahar+Colony+Rd,+Jawahar+Colony,+Kerala+695563/@8.7609621,77.0227462,17z/data=!4m8!4m7!1m0!1m5!1m1!1s0x3b05cf93b503f11d:0xd95cd5f953012f1a!2m2!1d77.0249349!2d8.7609568