"19230" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<big>1933 ൽ  നെല്ലിശ്ശേരിയിൽ  സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്</big>
<big>1933 ൽ  നെല്ലിശ്ശേരിയിൽ  സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്</big>


'''<u><big>ചരിത്രം</big></u>'''  
'''<u><big>ചരിത്രം</big></u>'''
 
'''<u><big>1930ൽ  മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്‌ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്‌ഥാപകൻ .നെല്ലിശ്ശേരി  പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം  ആദ്യം നിലനിന്നിരുന്നത്‍ .സർവശ്രീ അയ്യപ്പൻ മാസ്‌റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ  ഇന്നിവരായിരുന്നു  സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .</big></u>'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:41, 5 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ  ജില്ലയിൽ ,എടപ്പാൾ  ഉപജില്ലയിൽ  വട്ടംകുളം പഞ്ചായത്തിൽ നെല്ലിശ്ശേരിയിൽ

1933 ൽ  നെല്ലിശ്ശേരിയിൽ  സ്ഥാപിതമായ ആദ്യ വിദ്യാലയമാണിത്

ചരിത്രം

1930ൽ  മുക്കാടെകാട്ട് അഹമ്മദ് മകൻ ബാപ്പുട്ടി എന്ന മൊയ്‌ദുണ്ണിഹാജിയാണ് ഈവിദ്യാലയത്തിന്റെ സ്‌ഥാപകൻ .നെല്ലിശ്ശേരി  പുരമുണ്ടേക്കാട് ആയിരുന്നു ആദ്യം ഈ സ്ഥാപനം  ആദ്യം നിലനിന്നിരുന്നത്‍ .സർവശ്രീ അയ്യപ്പൻ മാസ്‌റ്റർ ,അച്യുതൻ നായർ മാസ്റ്റർ ശങ്കരൻ നായർ മാസ്റ്റർ  ഇന്നിവരായിരുന്നു  സ്കൂൾ തുടക്കകാലത്തെ അദ്ധ്യാപകർ .

ഭൗതികസൗകര്യങ്ങൾ

മലപ്പുറം ജില്ലസ്കൂളിൽ നിലവിൽ നാലു ഡിവിഷനുകളാണുള്ളത് .കുട്ടികൾക്കായി  പ്രേത്യക  കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട് .കുട്ടികളുടെ എന്നതിനനുസരിച്ചു  സൗച്യാലയവും ഉണ്ട് .കുടിവെള്ളത്തിനായി കുഴൽ കിണർ , വെള്ളം ശുചീകരിക്കാനായി വാട്ടർ പ്യൂരിഫൈർ എന്നിവയുണ്ട്.

പാഠ്യേതരപ്രവർത്തനങ്ങൾ

ടാലെന്റ് ലാബ് -തുന്നൽ പരിശീലനം

വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെപേര് കാലഘട്ടം
1 അച്യുതൻ . കെ .കെ
2 വേലായുധൻ .കെ .പി
3 ജയദേവൻ .കെ.എം.

ചിത്രശാല

2
2

ചിത്രങ്ങൾ  കാണാൻ

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.849639064875948, 75.98168103964454|zoom=18}}


"https://schoolwiki.in/index.php?title=19230&oldid=2151149" എന്ന താളിൽനിന്ന് ശേഖരിച്ചത്