"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}


{{Infobox littlekites  
{{Infobox littlekites  
വരി 12: വരി 13:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ സലാം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=അബ്ദുൾ സലാം
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീന വി  കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ഷഫീന വി  കെ  
|ചിത്രം=
|ചിത്രം=15016_bbb1.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}


[[പ്രമാണം:Abcd1234.png|center|150px]]
[[പ്രമാണം:Abcd1234.png|center|150px]]
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.   
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.   


ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി ''''ലിററിൽ കൈററ്സ്'''യൂണിററ് ആരംഭിച്ചു. ശ്രി .സുരേഷ് കെ.കെ. മാസ്റററും ശ്രീമതി മഞ്ജു വി രവീന്ദ്രനും ആയിരുന്നു ആദ്യ കൈററ്സ്  മാസ്ററർ മിസ്ട്രസ്,  
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട സ്കൂളിൽ 2018 മാർച്ചിൽ 40 കുട്ടികളെ ഉൾപ്പെടുത്തി ''''ലിററിൽ കൈററ്സ്'''യൂണിററ് ആരംഭിച്ചു. ശ്രി .സുരേഷ് കെ.കെ. മാസ്റററും ശ്രീമതി മഞ്ജു വി രവീന്ദ്രനും ആയിരുന്നു ആദ്യ കൈററ്സ്  മാസ്ററർ മിസ്ട്രസ്,  
വരി 25: വരി 25:


== '''പ്രധാന പ്രവർത്തനങ്ങൾ''' ==
== '''പ്രധാന പ്രവർത്തനങ്ങൾ''' ==




=== '''സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.''' ===
=== '''സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.''' ===
[[പ്രമാണം:15016 11.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]
[[പ്രമാണം:15016 11.jpeg|ലഘുചിത്രം|സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവിന് സ്വീകരണം നൽകി.]]


വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.
വെള്ളമുണ്ട: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ വിഷ്വൽ ഇഫക്റ്റിനുള്ള പുരസ്കാരം നേടിയ ശ്രീ സുമേഷ് ഗോപാലന് വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വച്ച് സ്വീകരണം നൽകി. വെള്ളമുണ്ട എട്ടേനാൽ മൊതക്കര സ്വദേശിയായ സുമേഷ് ഗോപാൽ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.
വരി 39: വരി 34:
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.         
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.         


'''സ്ക്കൂൾ വിക്കി-പേജ് നവീകരണം'''വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ വിക്കി നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, മിസ്ട്രസ് ഷഫീന വി.കെ സന്നഹിതരായി. ലിറ്റിൽ കൈറ്റ്സ് വെബ് പേജ് നവീകരിച്ചത് - ഹന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ്.
=== '''സ്ക്കൂൾ വിക്കി-പേജ് നവീകരണം''' ===
വെളളമുണ്ട ഗവൺമെന്റ് ഹയ൪ സെക്കന്ററി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിന്റെ സ്ക്കൂൾ വിക്കി പേജ് നവീകരിച്ചു. പത്തു ദിവസം നീളുന്ന വ൪ക്ക്ഷോപ്പുകളായാണ് പ്രവ൪ത്തനങ്ങൾ ക്രമീകരിച്ചത്. നവീകരണ പ്രവ൪ത്തനങ്ങളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് പി.കെ സുധ ‍‍നി൪വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റ൪ അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ, മുബീന പി വി എന്നിവരും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ  ഹനാന ഫാത്തിം, നിത ഫാത്തിമ, ഡയോണ ബിനു, ആ൯ തെരേസ്, അനോല വിനോദ്, അബിന മരിയ, മുഹമ്മദ് റംസാ൯, അഫ് ലഹ് അഹമദ്, മുഹമ്മദ് അസ്ക്കൽ, ജാസിൽ സിനാ൯, അബ്ദുൽ റഈസ് എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.


'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ്'''
'''ലിറ്റിൽ കൈറ്റ്സ് എകദിന ക്യാമ്പ് -1'''


ലി റ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ്  ജനുവരി 20 ന്  സംഘടിപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് എന്നിവയിൽ പരിശീലനം നൽകി. ഹെഡ് മിസ്സ് ശ്രീമതി പി കെ സുധ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സ്കൂൾ ലെവൽ ക്യാമ്പ്  ജനുവരി 20 ന്  സംഘടിപ്പിച്ചു. അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് എന്നിവയിൽ പരിശീലനം നൽകി. ഹെഡ് മിസ്ട്രസ് ശ്രീമതി പി കെ സുധ ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.
===ഡിജിറ്റൽ മാഗസിൻ===
===ഡിജിറ്റൽ മാഗസിൻ===
*'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''
*'''[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]'''
വരി 84: വരി 80:


=== '''ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്''' ===
=== '''ലിറ്റിൽ കൈറ്റ്സ് ഇൻഡസ്ട്രിയൽ വിസിറ്റ്''' ===
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്.  ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം , ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .
വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. വയനാട് കൽപ്പറ്റ മിൽമ ഡയറി പ്ലാന്റിലേക്കാണ് വിസിറ്റ് സംഘടിപ്പിച്ചത്.  ഇത് കൂടാതെ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം മീനങ്ങാടി , അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ചുള്ള ഫ്ലവർ ഷോ എന്നിവയും സന്ദർശിച്ചു. യാത്ര ഹെഡ്മിസ്ട്രസ് ശ്രീമതി പി.കെ സുധ ഫ്ലാഗ് ഓഫ് ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽസലാം, ലിറ്റിൽ കൈറ്റ്സ് മിസ്റ്റ്രസ് ഷഫീന വികെ, ബഷീർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി .
[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]
[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]


വരി 96: വരി 92:
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.  
മാനന്തവാടി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഐ.ടി മേളയിൽ  വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിന്  രണ്ടാം സ്ഥാനം ലഭിച്ചു. സർക്കാർ എയ്ഡഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി.  


വിജയികൾ- .സ്ക്രാച്ച് പ്രോഗ്രാമിംഗിൽ മുഹമ്മ്ദ് സിനാൻ  A ഗ്രേഡും ഒന്നാം സ്ഥാനവും, ഡിജിറ്റൽ പെയിന്റിoഗിൽ ആഷിൻ റോയ് A ഗ്രേഡും രണ്ടാം സ്ഥാനവും, അനിമേഷനിൽ മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം, പ്രസന്റേഷനിൽ ആശിഷ് വിനായക്  മൂന്നാം സ്ഥാനവും മലയാളം ടൈപ്പിംഗിൽ ദിൽന തസ്നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ 28 പോയിന്റ് നേടി.  
വിജയികൾ : സ്ക്രാച്ച് പ്രോഗ്രാമിംഗിൽ മുഹമ്മദ് സിനാൻ  A ഗ്രേഡും ഒന്നാം സ്ഥാനവും, ഡിജിറ്റൽ പെയിന്റിoഗിൽ ആഷിൻ റോയ് A ഗ്രേഡും രണ്ടാം സ്ഥാനവും, അനിമേഷനിൽ മുഹമ്മദ് ഷാക്കിർ മൂന്നാം സ്ഥാനം, പ്രസന്റേഷനിൽ ആശിഷ് വിനായക്  മൂന്നാം സ്ഥാനവും മലയാളം ടൈപ്പിംഗിൽ ദിൽന തസ്നീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആകെ 28 പോയിന്റ് നേടി.  
 
 
 
 
'''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്'''                    [[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ]]
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവനശ്രീ (ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്.   


'''ഡിജിറ്റൽ മീഡിയ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.'''


വെള്ളമുണ്ട: വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലൈറ്റ്സ് ക്യാമറ ആക്ഷൻ എന്ന പേരിൽ ഡി‍‍ജിറ്റൽ മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ 40കുട്ടികൾ പങ്കെടുത്തു. മൊബൈൽ ജേർണലിസം എന്ന വിഷയത്തിൽ മാതൃഭൂമി ന്യൂസ് ചാനൽ സീനിയർ ക്യാമറമാൻ ശ്രീ ഷമീർ മച്ചിങ്ങൽ ക്ലാസെടുത്തു. പ്രൊഫഷണൽ ക്യാമറയും മൊബൈൽ ക്യാമറയും ഉപയോഗിച്ചുള്ള ചിത്രങ്ങളും വീഡിയോയും കൈകാര്യം ചെയ്യുമ്പോഴുള്ള പ്രത്യേകതകൾ, വിവിധ തരം ഷോട്ടുകൾ, മൊബൈൽ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകൾ, മൊബൈൽ അധിഷ്ഠിത സ്റ്റോറി ടെല്ലിംഗ്, മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള വീഡിയോ എഡിറ്റിംഗ് എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി.


തുടർന്ന് ഓൺലൈൻ മാധ്യമങ്ങളും പരമ്പരാഗത മാധ്യമങ്ങളും എന്ന വിഷയത്തിൽ ഒമാക് വയനാട് ജില്ലാ പ്രസിഡന്റ് ശ്രീ ഷിബു സി വി ക്ലാസ്സെടുത്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി സി തോമസ് അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് ശ്രീമതി പി കെ സുധ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അബ്ദുൽ സലാം സ്വാഗതമാശംസിച്ചു. ലിറ്റിൽ കൈറ്റസ് മിസ്ട്രസ് ഷഫീന വി കെ, ഷീജ നാപ്പള്ളി, മിഥുൻ മുണ്ടക്കൽ, മിസ് വർ അലി, അജ്നാസ് കെ എന്നിവർ നേതൃത്വം നൽകി. ശ്രീ പ്രസാദ് വി കെ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. 


'''ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പ്'''                   [[പ്രമാണം:jk 1.jpg|100px|right|ലഘുചിത്രം|സംസ്ഥാ ക്യാമ്പിൽ പങ്കെടുത്ത മുഹമ്മദ് സിനാൻ]]
'''"കൂടെയുണ്ട് ഞങ്ങൾ  "  :  വിദ്യാകിരണം പദ്ധതി - പിന്തുണയുമായി ലിറ്റിൽ കൈറ്റ്സ്'''  
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിൽ വദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചു. മുഹമ്മദ് സിനാൻ(സ്ക്രാച്ച് പ്രോഗ്രാമിംഗ്), ഭാവനശ്രീ (ആനിമേഷൻ) എന്നീ വിദ്യാർത്ഥികളാണ് സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തത്.


===''''ലിററിൽ കൈററ്സ്' അംഗങ്ങൾ'''===
ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളമുണ്ട : കേരള സർക്കാരിന്റെ വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി ഗോത്രവർഗ വിദ്യാർത്ഥികൾക്കായി  വിതരണം ചെയ്ത ലാപ് ടോപ്പുകളുടെ പരിചരണം, മൊബൈൽ ഹോട്ട്സ്പോട്ട് വഴി ഇൻറർനെറ്റ് ലഭ്യമാക്കൽ, ഫസ്റ്റ് ബെൽ ക്ലാസുകൾ ലാപ് ടോപ്പിൽ ലഭ്യമാക്കൽ, തുടങ്ങിയ വിഷയങ്ങളിൽ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പ്രാഥമിക പരിശീലനം നൽകി. മുണ്ടയ്ക്കൽ പ്രാദേശിക പഠനകേന്ദ്രത്തിലെത്തിയാണ് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എൽ പി , യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഇരുപതോളം വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്.
{| class="wikitable sortable mw-collapsible"
|+
2021-23


1. ആൻ തേരേസ


2. ചൈത്ര ഷാജു
'''പുസ്തക ചാലഞ്ചിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ'''


3. മുഹമ്മദ് മിദ് ലാജ്
വെള്ളമുണ്ട: ഗ്രന്ഥശാലകൾക്കായി പുസ്തകങ്ങൾ സമാഹരിക്കുന്നതിനായി വയനാട് ജില്ലാലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത


4. ഫാത്തിമ നാദിയ വി
പുസ്തകചാലഞ്ചിൽ വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പങ്കാളികളായി. യൂണിറ്റിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ശേഖരിച്ച പുസ്തകങ്ങൾ വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഭാരവാഹികൾക്ക്  കൈമാറി .പുസ്തക കൈമാറൽ ചടങ്ങ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്  ശ്രീമതി  പി കെ സുധ  ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി സുധാകരൻ എം സ്വാഗതം ആശംസിച്ചു..
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും ലൈബ്രറിയുടെ മുൻ പ്രസിഡണ്ടുമായ ശ്രീ എം മുരളീധരൻ അധ്യക്ഷനായിരുന്നു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ  അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ,  ശ്രീമതി ഷഫീന  വി കെ എന്നിവർ ആശംസകളർപ്പിച്ചു .
വനിതവേദി കൺവീനർ ശ്രീമതി ശാന്തകുമാരി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു.


5. അഭിന മരിയ പോൾ
=== അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു (08-05-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്ക് സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.   വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വിദ്യാലയത്തിലെ നൂറ്റമ്പതോളം അമ്മമാർക്ക് വിവിധ ബാച്ചുകളായി പരിശീലനം നൽകുന്ന പരിപാടിയാണിത്.  


6. നൈഷാന
കേരള സർക്കാരിന്റെ നൂറു ദിന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ അമ്മമാർക്കായി സൈബർ സുരക്ഷാ പരിശീലനങ്ങൾ സംഘടിപ്പിച്ചു വരുന്നു.


7. അനോല വിനോദ്
പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വെള്ളമുണ്ട വില്ലേജ് ഓഫീസർ സി കെ അബ്ദുൾ റഷീദ് നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി, പ്രിൻസിപ്പാൾ പി സി തോമസ്, ഹെഡ് മിസ്ട്രസ് പി കെ സുധ, അധ്യാപകരായ  അബ്ദുൾ സലാം, ഷഫീന വി കെ , മിസ് വർ അലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.  


8. അവ് ലിൻ അന്ന ഷിബു
വിദ്യാർത്ഥികളായ മുഹമ്മദ് റംസാൻ ,ഡയോണ ബിനു, ജാസിൽ സിനാൻ , ഹനാന ഫാത്തിം, അനോള വിനോദ്, ഈ വ്ലിൻ അന്ന ഷിബു , ചൈത്ര ഷൈബി , അഫ്ലഹ് അഹമ്മദ്, ദിയ ഫാത്തിമ തുടങ്ങിയർ ക്ലസുകൾക്ക് നേതൃത്വം നൽകി.


9. അഫ് ലഹ് അഹമ്മദ്
=== ഡിജിറ്റൽ മാഗസിൻ പ്രകാശനം (21-06-2022) ===
വെള്ളമുണ്ട : വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ  കൈറ്റ് വയനാട് ജില്ലാ കോഡിനേറ്റർ  സി  മുഹമ്മദലി മാസ്റ്റർ പ്രകാശനം ചെയ്തു.  " മഹാഗണിച്ചോട്ടിൽ എന്ന പേരിലുള്ള മാഗസിനിൽ വിദ്യാലയത്തിലെ അൻപതോളം വിദ്യാർത്ഥികളുടെ രചനകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ്  ഐ ടി കൂട്ടായ്മയിലെ സീനിയർ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് മാഗസിൻ തയ്യാറാക്കിയത്. പി ടി എ പ്രസിഡണ്ട്  ടി കെ മമ്മൂട്ടി  അധ്യക്ഷനായിരുന്നു.


10. റിയ ഫാത്തിമ ബി
ലിറ്റിൽ കൈറ്റ്സ് സബ് ജില്ലാ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള  ഉപഹാരം സ്കൂൾ പ്രിൻസിപ്പാൾ പി സി തോമസ് നൽകി. മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ മുൻ ഹെഡ് മിസ്ട്രസ് പി കെ സുധ, കൈറ്റ് മാസ്റ്റർ ട്രെയിനർ ബാലൻ മാസ്റ്റർ എന്നിവർ വിതരണം ചെയ്തു. ഐ ടി കോഡിനേറ്റർ അബ്ദുൾ സലാം സ്വാഗതമാശംസിച്ച ചടങ്ങിൽ എച്ച് എം ഇൻ ചാർജ് ഷീജ നാപ്പള്ളി , സ്റ്റാഫ് സെക്രട്ടറി ആലീസ് ഐ പി , മിസ് വർ അലി മാസ്റ്റർ, മുബീന ടീച്ചർ, കുമാരി എവ്ലിൻ അന്ന ഷിബു തുടങ്ങിയർ സംസാരിച്ചു. ലിറ്റിൽ കൈറ്റ് സ് മിസ്ട്രസ് ഷഫീന ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.


11. നിദ ഫാത്തിമ


12. മുഹമ്മദ് റൈഹാൻ കെ
=== ജൂലൈ 21 ചാന്ദ്രദിനം  -ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം ===
വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. ജൂലൈ 21 ന് വ്യാഴാഴ്ച 3.30 മുതൽ 4.30 വരെ ഐ ടി ലാബിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. 25 വിദ്യാർത്ഥികൾ പങ്കെടുത്തു. ഇങ്ക്സ്കേപ്പ്, ജിമ്പ് , കളർ പെയിന്റ് തുടങ്ങിയ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമിച്ചത്. ആവശ്യമായ റിസോഴ്സുകൾ ഫോൾഡറിൽ നൽകിയിരുന്നു.  


13. ഇഷ ഫാത്തിമ സി ആർ
സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി, എസ് ഐ ടി സി അബ്ദുൽ സലാം, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ഷഫീന വി കെ , ജോ. എസ് ഐ ടി സി മിസ് വർ അലി തുടങ്ങിയവർ നേതൃത്വം നൽകി.


14. അഫ്ന നസ്റീം
=== ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം  -  ഫലം.(  27-07-2022) ===


15. ആതിൽ നിഹാൽ എ


16. ആയിഷ മെഹ് ന കെ കെ
ജൂലൈ 21 ചാന്ദ്രദിന ത്തോടനുബന്ധിച്ച് സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ഫലം.


17. ഫാത്തിമ ഫിദ കെ
ഒന്നാം സ്ഥാനം


18. ഡയോണ ബിനു
ജാസിൽ സിനാൻ - 10 F


19. മുഹമ്മദ് നിഹാൽ കെ
രണ്ടാം സ്ഥാനം


20. ആദിൽ എ
മുഹമ്മദ് മിഥ്ലാജ് - 8 D


21. അസ്കൽ കെ മുഹമ്മദ്
മൂന്നാം സ്ഥാനം


22. മുഹമ്മദ് യാസിൽ പി
സിദ്ധാർത്ഥ്  9 E


23. മിദ് ലാജ് സി എച്ച്
മുഹമദ് സബീൽ എ 9 F


24. ഫാത്തിമ ഷംന കെ
വിജയികൾക്ക് അഭിനന്ദനങ്ങൾ


25. ഫാത്തിമ നജ ഇ


26. സാവിയ എം ജോർജ്


27. ജാസിൽ സിനാൻ പി എം


28. നദാ ഫാത്തിമ


29. ഷംന ഷെറിൻ കെ
==='''ലിററിൽ കൈററ്സ്' അംഗങ്ങൾ'''===
'''2021-23'''


30. ഹനാന ഫാത്തിം


31. ആയിഷ അഫ്റ പി
1. ആൻ തെരേസ  2. ചൈത്ര ഷാജു  3. മുഹമ്മദ് മിദ് ലാജ്  4. ഫാത്തിമ നാദിയ വി  5. അഭിന മരിയ പോൾ


32. ആയിഷ ഫിദ
6. നൈഷാന  7. അനോല വിനോദ്  8. അവ് ലിൻ അന്ന ഷിബു  9. അഫ് ലഹ് അഹമ്മദ്  10. റിയ ഫാത്തിമ ബി


33. ഫാത്തിമത്തു ഷംന വി
11. നിദ ഫാത്തിമ  12. മുഹമ്മദ് റൈഹാൻ കെ  13. ഇഷ ഫാത്തിമ സി ആർ  14. അഫ്ന നസ്റീ  15. ആതിൽ നിഹാൽ എ


34. മുഹമ്മദ് റംസാൻ ആർ വി
16. ആയിഷ മെഹ് ന കെ കെ  17. ഫാത്തിമ ഫിദ കെ  18. ഡയോണ ബിനു  19. മുഹമ്മദ് നിഹാൽ കെ  20. ആദിൽ എ


35. അജേഷ് പി
21. അസ്കൽ കെ മുഹമ്മദ്  22. മുഹമ്മദ് യാസിൽ പി   23. മിദ് ലാജ് സി എച്ച്  24. ഫാത്തിമ ഷംന കെ 25. ഫാത്തിമ നജ ഇ


36. അജന്യ സനിൽകുമാർ
26. സാവിയ എം ജോർജ് 27. ജാസിൽ സിനാൻ പി എം  28. നദാ ഫാത്തിമ  29. ഷംന ഷെറിൻ കെ  30. ഹനാന ഫാത്തിം


37. അബ്ദുൽ റയീസ് കെ
31. ആയിഷ അഫ്റ പി  32. ആയിഷ ഫിദ  33. ഫാത്തിമത്തു ഷംന വി  34. മുഹമ്മദ് റംസാൻ ആർ വി  35. അജേഷ് പി


38. ഫിദ റഹ് മത്ത്
36. അജന്യ സനിൽകുമാർ  37. അബ്ദുൽ റയീസ് കെ  38. ഫിദ റഹ് മത്ത് 39. അലൻ സുനിൽ  40. അനുഷ് സജു


39. അലൻ സുനിൽ
'''2020-22'''


40. അനുഷ് സജു
1. ആസിഷ്  2. ഫിദ ഫാത്തിമ  3. ഷഫീഖലി കെ  4. ഫാത്തിമ തൻഹ ഇ  5. സഫ് വാൻ കെ  6. മുഹമ്മദ് സിനാൻ


2020-22
7. മുഹമ്മദ് ഹെബെൻ    8. മുഹമ്മദ് സ്വാലിഹ് ടി  9. മുഹമ്മദ് സിനാൻ    10. ഖദീജ നാജിയ  11. മാനസ് ജോബി ജോസഫ്


# ആസിഷ്
12. മുഹമ്മദ് സഹൽ 13. ജോയൽ ജോമോൻ 14. മുഹമ്മദ് ജാനിഷ് 15. ദിൽന സ്റ്റീഫൻ 16. മുഹമ്മദ് റിഷാൽ കെ
# ഫിദ ഫാത്തിമ
# ഷഫീഖലി കെ
# ഫാത്തിമ തൻഹ ഇ
# സഫ് വാൻ കെ
# മുഹമ്മദ് സിനാൻ
# മുഹമ്മദ് ഹെബെൻ
# മുഹമ്മദ് സ്വാലിഹ് ടി
# മുഹമ്മദ് സിനാൻ
# ഖദീജ നാജിയ
# മാനസ് ജോബി ജോസഫ്
# മുഹമ്മദ് സഹൽ
# ജോയൽ ജോമോൻ
# മുഹമ്മദ് ജാനിഷ്
# ദിൽന സ്റ്റീഫൻ
# മുഹമ്മദ് റിഷാൽ കെ
# മുഹമ്മദ് ആസിഫ് കെ
# മുഹമ്മദ് ഷനിൽ കെ കെ
# നജ ഷെറിൻ
# ഫിദ ഫാത്തിമ വി
# സനിഗ പി കെ
# മുഹമ്മദ് ഫവാസ് പി
# മുഹമ്മദ് അഫ്നാദ് ടി
# ഫഹീമ നവാൽ
# ഷംനാജ് ടി എസ്
# റിയ ഫാത്തിമ
# മുസമ്മിൽ ടി എം
# ആഫ്താബ് ഉസ്മാൻ
# ലംഹാൻ ഫാറൂഖ്
# മുഹമ്മദ് ഇസ്മായിൽ യു
# മുഹമ്മദ് സാലിം എ എം
# അതുല്യ എ
# രഹന ഫാത്തിമ സി
# മുഹമ്മദ് ഫവാസ് പി
# മുഹമ്മദ് അർഷിൻ
# ഷഹന ഷറിൻ
# ഫാത്തിമ നാജിയ
# അഭിനവ് ബാബു
# മുഹമ്മദ് റിജാസ് എം എം
# ഹിജാസ് വി
# മുഹമ്മദ് സ്വാലിഹ്
! colspan="2" |2018-21
| colspan="2" |2019-22
| colspan="2" |2020-23
|-
!ക്രമ നമ്പർ
!പേര്
|ക്രമ നമ്പർ
!പേര്
|ക്രമ നമ്പർ
!പേര്
|-
!1
!
|1
|
|1
|
|-
|2
|അജിഷ വിനോദ്
|
|
|
|
|-
|3
|
|
|
|
|
|-
|4
|
|
|
|
|
|-
|
|
|
|
|
|
|-
|
|
|
|
|
|
|-
|
|
|
|
|
|
|-
|
|
|
|
|
|
|}


17. മുഹമ്മദ് ആസിഫ് കെ  18. മുഹമ്മദ് ഷനിൽ കെ കെ  19. നജ ഷെറിൻ  20. ഫിദ ഫാത്തിമ വി  21. സനിഗ പി കെ


22. മുഹമ്മദ് ഫവാസ് പി  23. മുഹമ്മദ് അഫ്നാദ് ടി  24. ഫഹീമ നവാൽ  25. ഷംനാജ് ടി എസ്  26. റിയ ഫാത്തിമ


=== ''''ലിററിൽ കൈററ്സ്' അംഗങ്ങൾ'''===
27. മുസമ്മിൽ ടി എം  28. ആഫ്താബ് ഉസ്മാൻ  29. ലംഹാൻ ഫാറൂഖ്  30. മുഹമ്മദ് ഇസ്മായിൽ യു  31. മുഹമ്മദ് സാലിം എ എം
   
 
32. അതുല്യ എ  33.രഹന ഫാത്തിമ സി  34. മുഹമ്മദ് ഫവാസ് പി  35. മുഹമ്മദ് അർഷിൻ  36. ഷഹന ഷറിൻ
 
37. ഫാത്തിമ നാജിയ  38. അഭിനവ് ബാബു  39. മുഹമ്മദ് റിജാസ് എം എം  40. ഹിജാസ് വി  41. മുഹമ്മദ് സ്വാലിഹ്


=== '''ചിത്രശാല''' ===
=== '''ചിത്രശാല''' ===


[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]
[[പ്രമാണം:15016_d7.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇൻഡസ്ട്രിയൽ വിസിറ്റിന്റെ ഭാഗമായി വയനാട് കൽപറ്റ മിൽമ ഡാം സന്ദർശിക്കുന്നു.]]
വരി 315: വരി 211:




[[പ്രമാണം:15016_m5.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m6.jpg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_m5.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m6.jpg|ലഘുചിത്രം|300px|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ|പകരം=|ഇടത്ത്‌]]




വരി 326: വരി 222:




[[പ്രമാണം:15016_m16.jpg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m17.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m18.jpg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]
[[പ്രമാണം:15016_m16.jpg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_m17.jpg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_m18.jpg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]]




വരി 341: വരി 238:


[[പ്രമാണം:15016_56.png|450px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-                                                          2019-21.]]
[[പ്രമാണം:15016_56.png|450px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-                                                          2019-21.]]
[[പ്രമാണം:15016_tas88.jpg|450px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-                                                          2021-23.]]
[[പ്രമാണം:15016_hh1.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh2.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh5.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh3.jpeg|ലഘുചിത്രം|300px|centre|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪]][[പ്രമാണം:15016_hh6.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh7.jpeg|ലഘുചിത്രം|300px|വിദ്യാ൪ത്ഥികളും സൈബ൪ ലോകവും-ഏകദിന സെമിനാ൪|പകരം=|ഇടത്ത്‌]]
[[പ്രമാണം:15016_hh8.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_hh9.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_hh13.jpeg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_LIB1.jpeg|300px|left|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]][[പ്രമാണം:15016_LIB2.jpeg|300px|right|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
[[പ്രമാണം:15016_LIB3.jpeg|ലഘുചിത്രം|300px|centre|ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്-  പ്രവർത്തനങ്ങൾ]]
1,640

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455471...2136359" എന്ന താളിൽനിന്ന് ശേഖരിച്ചത്