"എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 123: | വരി 123: | ||
.ആൽത്തറയിൽ നിന്നും 12 കിലോമീറ്റർ കഴിഞ്ഞു മാറഞ്ചേരി സെന്റർ കഴിഞ്ഞതിനു ശേഷം ഇടതുവശത്തുള്ള സ്കൂള് . | .ആൽത്തറയിൽ നിന്നും 12 കിലോമീറ്റർ കഴിഞ്ഞു മാറഞ്ചേരി സെന്റർ കഴിഞ്ഞതിനു ശേഷം ഇടതുവശത്തുള്ള സ്കൂള് . | ||
.എടപ്പാളിൽ നിന്നും 10 കിലോമീറ്റർ .{{#multimaps: 10.736835142085834,75.9738595838228|zoom= | .എടപ്പാളിൽ നിന്നും 10 കിലോമീറ്റർ .{{#multimaps: 10.736835142085834,75.9738595838228|zoom=18 }} | ||
18:38, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ മാറഞ്ചേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി
എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി | |
---|---|
വിലാസം | |
മാറഞ്ചേരി എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി , മാറഞ്ചേരി 679581 പി.ഒ. , 679581 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഇമെയിൽ | mumlpmry@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19518 (സമേതം) |
യുഡൈസ് കോഡ് | 32050900306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മാറഞ്ചേരി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 102 |
ആകെ വിദ്യാർത്ഥികൾ | 195 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കരീം മണലൂർ |
പി.ടി.എ. പ്രസിഡണ്ട് | സലീം മേലേമുറിയിൽ |
അവസാനം തിരുത്തിയത് | |
03-03-2024 | Radhikacv |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1918ലാണ് . മാറഞ്ചേരി ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇ .അബ്ദു എന്ന അദ്ധ്യാപകൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അദ്ദേഹം തന്നെയായിരുന്നു പ്രധാന അദ്ധ്യാപകനും മാനേജരും .മാറഞ്ചേരി പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള ഒരു കേന്ദ്രമായി ഇന്നും നിലകൊള്ളുന്നു .
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ -13
കളിസ്ഥലം
പൂന്തോട്ടം
അടുക്കളത്തോട്ടം
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | കരീം മണലൂർ | 2006 | |
2 | മോളുകുട്ടി ടി ഒ | 2006 | |
3 | പാത്തുണ്ണി | ||
4 | ടി കെ മുഹമ്മദ് |
പാഠ്യേതര പ്രവർത്തനങ്ങൾ
- ബുൾ ബുൾ.
- വിദ്യാരംഗം കലാസാഹിത്യവേദി .
- വായനാക്ലബ് .
- ഗണിതക്ലബ് .
- ശാസ്ത്രക്ലബ് .
- ഈസി ഇംഗ്ലീഷ്
ചിത്രശാല
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
.കുണ്ടുകടവ് ജംഗ്ഷനിൽ നിന്ന് 9 കിലോമീറ്റർ മാറഞ്ചേരി സെന്റർ എത്തുന്നതിനു മുൻപ് വലതുവശത്തുള്ള സ്കൂൾ .
.ആൽത്തറയിൽ നിന്നും 12 കിലോമീറ്റർ കഴിഞ്ഞു മാറഞ്ചേരി സെന്റർ കഴിഞ്ഞതിനു ശേഷം ഇടതുവശത്തുള്ള സ്കൂള് .
.എടപ്പാളിൽ നിന്നും 10 കിലോമീറ്റർ .{{#multimaps: 10.736835142085834,75.9738595838228|zoom=18 }}