എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
(19518 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ മാറഞ്ചേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു  എയ്ഡഡ് വിദ്യാലയമാണ് എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി

എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി
വിലാസം
മാറഞ്ചേരി

എം.യു.എം.എൽ.പി.എസ്.മാറഞ്ചേരി
,
മാറഞ്ചേരി 679581 പി.ഒ.
,
679581
,
മലപ്പുറം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽmumlpmry@gmail.com
കോഡുകൾ
സ്കൂൾ കോഡ്19518 (സമേതം)
യുഡൈസ് കോഡ്32050900306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംമാറഞ്ചേരി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ195
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകരീം മണലൂർ
പി.ടി.എ. പ്രസിഡണ്ട്സലീം മേലേമുറിയിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1918ലാണ് . മാറഞ്ചേരി ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന് സൗകര്യങ്ങൾ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഇ .അബ്ദു  എന്ന അദ്ധ്യാപകൻ ആണ് ഈ വിദ്യാലയം  സ്ഥാപിച്ചത് .അദ്ദേഹം തന്നെയായിരുന്നു പ്രധാന അദ്ധ്യാപകനും  മാനേജരും .മാറഞ്ചേരി പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള ഒരു കേന്ദ്രമായി ഇന്നും നിലകൊള്ളുന്നു .

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ -13

കളിസ്ഥലം

പൂന്തോട്ടം

അടുക്കളത്തോട്ടം

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

മുൻ സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകന്റെ പേര് കാലഘട്ടം
1 കരീം  മണലൂർ 2006
2 മോളുകുട്ടി  ടി ഒ 2006
3 പാത്തുണ്ണി
4 ടി  കെ  മുഹമ്മദ് 

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾ ബുൾ.
  • വിദ്യാരംഗം  കലാസാഹിത്യവേദി .
  • വായനാക്ലബ് .
  • ഗണിതക്ലബ്‌ .
  • ശാസ്ത്രക്ലബ് .
  • ഈസി ഇംഗ്ലീഷ്

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക‍‍‍‍



വഴികാട്ടി

.കുണ്ടുകടവ് ജംഗ്ഷനിൽ നിന്ന്  9 കിലോമീറ്റർ മാറഞ്ചേരി  സെന്റർ എത്തുന്നതിനു മുൻപ് വലതുവശത്തുള്ള സ്കൂൾ .

.ആൽത്തറയിൽ നിന്നും 12 കിലോമീറ്റർ കഴിഞ്ഞു മാറഞ്ചേരി സെന്റർ കഴിഞ്ഞതിനു ശേഷം ഇടതുവശത്തുള്ള  സ്കൂള് .

.എടപ്പാളിൽ  നിന്നും 10 കിലോമീറ്റർ .

Map