"ഗവ. യു പി ജി എസ് ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 132: | വരി 132: | ||
{{#multimaps: 8. | {{#multimaps: 8.48594,76.94495 | zoom=18 }} | ||
15:34, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി ജി എസ് ഫോർട്ട് | |
---|---|
വിലാസം | |
ഗവണ്മെന്റ് യു പി എസ് വിറകുപുരക്കോട്ട , ഫോർട്ട് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1937 |
വിവരങ്ങൾ | |
ഫോൺ | 0471 2574140 |
ഇമെയിൽ | upgsfort@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43338 (സമേതം) |
യുഡൈസ് കോഡ് | 32141001607 |
വിക്കിഡാറ്റ | Q64038019 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 83 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 37 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജമീല എസ് |
പ്രധാന അദ്ധ്യാപിക | ജമീല എസ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്രലേഖ |
അവസാനം തിരുത്തിയത് | |
02-03-2024 | BIJIN |
1948-49 കാലഘട്ടത്തിൽ സ്ഥാപിതമായ ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്. ഈ വിദ്യാലയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു.
ചരിത്രം
1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ് 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- വൃത്തിയുള്ള ക്ലാസ്സ് മുറികൾ
- ലൈബ്രറി
- ലാബുകൾ
- വൃത്തിയുള്ള പാചകപ്പുര
- ഊണുമുറി
- വൃത്തിയുള്ള ടോയിലറ്റുകൾ
- ജലലഭ്യത
- സയൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
.
- കാർഷിക ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- സയൻസ്‌ക്ലബ്ബ്
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രധാനാധ്യാപകർ | |
---|---|
2016-2018 | പത്മകുമാരി |
2019-2021 | സജികുമാർ |
2021-2022 | ജമീല എസ് |
പൂർവവിദ്യാർഥികൾ
പ്രൊഫ.അരുന്ധതി | പ്രശസ്ത ഗായികയും സംഗീത അധ്യാപികയു |
---|---|
ശ്രീ ലളിതാംബികാ | IAS |
ശ്രീമതി ഉദയലക്ഷ്മി | മുൻ ഫോർട്ട് വാർഡ് കൗൺസിലർ |
പ്രശംസ
നല്ല പി.ടി.എ യ്ക്കുള്ള അവാർഡ് ഏതാനും വർഷങ്ങളായി ലഭിച്ചു വരുന്നു. എൽ.എസ്സ്.എസ്സ്.പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഉപജില്ലാതല ശാസ്ത്ര - ഗണിതശാസ്ത്ര മേളകളിൽ മികച്ച നിലവാരം കാഴ്ചവയ്കാൻ സാധിക്കുന്നു. ഗാന്ധി ദർശൻ, അക്ഷരമുറ്റം തുടങ്ങിയവയ്ക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 2019-20 വർഷത്തെ lss സ്കോളർഷിപ്പ് ഞങ്ങളുടെ ഒരു വിദ്യാർത്ഥി കരസ്ഥമാക്കി.
വഴികാട്ടി
- പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വടക്കു ഭാഗം, എസ് പി ഫോർട്ട് ആശുപത്രിയുടെ കിഴക്കു ഭാഗം, ഗണപതി ക്ഷേത്രത്തിനു പടിഞ്ഞാറ് ഭാഗം, തകരപ്പറമ്പ് ഫ്ലൈ ഓവേറിന് തെക്കു ഭാഗം.
- തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്നും ഗണപതി കോവിലിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പദ്മവിലാസം റോഡിൽ 200 മീറ്റർ കഴിഞ്ഞിട്ട് വലത്തോട്ട് ജസ്റ്റിസ് ശങ്കര അയ്യർ റോഡിൽ 100 മീറ്റർ.
- തമ്പാനൂർ റെയിൽവേ സ്റ്റേഷൻ തെക്കേ നടയിൽ നിന്നും പവർ ഹൗസ് തകരപ്പറമ്പ് റോഡിൽ ഫ്ലൈ ഓവർ തകരപ്പറമ്പിൽ തീരുന്ന സ്ഥലത്തുനിന്നും 50 മീറ്റർ മുന്നോട്ടു നാലുമുക്ക് റോഡിൽ നിന്നും ഇടത്തോട്ടു ജസ്റ്റിസ് ശങ്കരൻ അയ്യർ റോഡിൽ 50 മീറ്റർ .
{{#multimaps: 8.48594,76.94495 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43338
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ