"എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
വിദേശമിഷണിയായിരുന്ന റവ. എ.റ്റി. ഫോസ്റ്ററിന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനഫലമായി 1899 ലാണ് ഈ സഭ സ്ഥാപിതമാകുന്നത്. അഞ്ചുമരങ്ങളുടെ ഇടയിലായിരുന്നു ഈ സഭാമന്ദിരം. ആയതിനാൽ അഞ്ചുമരംകാല എന്ന പേരും ഈ സ്ഥലത്തിന് വന്നു. ജനങ്ങൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന പല പ്രവർത്തനങ്ങൾ നടന്നെങ്കിലും 1926 കാലഘട്ടത്തിലാണ് ഇവിടെ പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കുന്നത്. അതോടൊപ്പം എഴുത്തും വായനയും അറിഞ്ഞുകൂടാത്തവർക്ക് ഒരു പഠനക്ലാസ്സും നടന്നുവന്നു. 1930  ൽ സ്ഥാപിച്ച പള്ളി കെട്ടിടത്തിലായിരുന്ന സ്കൂൾ ക്ലാസ്സുകളും പ്രവർത്തിച്ച് വന്നത്. 1939 ലാണ് സ്കൂളിൽ 4-ാം ക്ലാസ്സ് ആരംഭിക്കുന്നത്.

പുതിയൊരു ദൈവാലയം പണി കഴിപ്പിച്ചതോടെ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആരാധനകൾ പുതിയ ദൈവാലയകെട്ടിടത്തിലേക്ക് മാറ്റി. സി.എസ്.ഐ. സിനഡ് 1994 ൽ ഗ്രാമീണ സ്കൂളുകളുടെ വികസനത്തിനായി  കോർപ്പസ് സ്കീമിലൂടെ അനുവദിച്ച തുക ഉപയോഗിച്ച് മഹായിടവക വിദ്യാഭ്യാസ സമിതി ഓഫീസ് സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും കുടി വെള്ളത്തിനായി വാട്ടർടാങ്കും
പുതിയൊരു ദൈവാലയം പണി കഴിപ്പിച്ചതോടെ സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും ആരാധനകൾ പുതിയ ദൈവാലയകെട്ടിടത്തിലേക്ക് മാറ്റി. സി.എസ്.ഐ. സിനഡ് 1994 ൽ ഗ്രാമീണ സ്കൂളുകളുടെ വികസനത്തിനായി  കോർപ്പസ് സ്കീമിലൂടെ അനുവദിച്ച തുക ഉപയോഗിച്ച് മഹായിടവക വിദ്യാഭ്യാസ സമിതി ഓഫീസ് സ്ഥിതി ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടവും കുടി വെള്ളത്തിനായി വാട്ടർടാങ്കും പമ്പ് സെറ്റും സ്ഥാപിച്ചു.
 
പഴയ 5 മുറികളുള്ള സ്കൂൾ കെട്ടിടം പൊളിച്ച്  2004 കാലത്ത്  ഗ്ലാഡ്സൺ തിരുമേനി തറക്കല്ലിട്ട്  പണിത ഇരുനിലകളും 10 ക്ലാസ്സ് മുറികളുമുള്ള കെട്ടിടമാണ് ഈ സ്കൂളിന്റെ മുഖഛായ മാറ്റിയത്.
 
ഇന്ന് 12 ഡിവിഷനുകളിലായി പ്രീ കെ ജി, എൽ കെ ജി, യു കെ ജി, സ്റ്റാൻഡേർഡ് 1-4 വിഭാഗങ്ങളിലായി 400 ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിച്ചു വരുന്നു. 97  വർഷങ്ങളായി 6 തലമുറകളായി ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്കാരിക- സാമൂഹ്യ മണ്ഡലങ്ങളിൽ ഈ വിദ്യാലയം പങ്ക് ചെറുതല്ല. ഇന്ന് സമൂഹത്തിന്റെ നാനാതുറകളിലും ഈ പ്രദേശത്തെ പൗരന്മാർക്ക് പ്രാധിനിത്യം വഹിക്കാൻ കഴിഞ്ഞത് ഈ വിദ്യാലയത്തിലൂടെ ലഭ്യമായ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ ആണെന്ന് നിസംശയം പറയാം. ഈ നാട്ടുകാരുടെയും വിശ്വാസസമൂഹത്തിന്റെയും പൂർവ്വവിദ്യാർതഥികളുടെയും സ്വകാര്യഅഹങ്കാരമായി നിലകൊള്ളുന്ന ഈ സ്കൂൾ ഇനിയും മേൽക്കുമേൽ അഭിവൃദ്ധിപ്പെടട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം.

14:06, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിന്റെ തെക്കേയറ്റത്ത് കിഴക്ക് മാറി പശ്ചിമഘട്ടനിരകളോട് ചേർന്ന് കിടക്കുന്ന ഒരു പഞ്ചായത്താണ് വെളളറട ഗ്രാമപഞ്ചായത്ത്. മണ്ണിനോട് മല്ലടിച്ച്, കാട്ടുമൃഗങ്ങളോട് പൊരുതിജീവിക്കുന്ന, കൃഷി ചെയ്ത് നിത്യവൃത്തിയിൽ ഏർപ്പെടുന്ന ഒരു ഗ്രാമീണ ജനത ഉൾക്കൊള്ളുന്ന ഈ പ്രദേശം. വിദ്യാഭ്യസം എത്തിനോക്കിയിട്ടില്ലാത്ത ഈ പ്രദേശത്തേക്കാണ് സുവിശേഷവുമായി 1890 കാലഘട്ടങ്ങളിൽ റവ. എ.റ്റി. ഫോസ്റ്റർ എന്ന എൽ. എം.എസ്. മിഷണറി കടന്നു വരുന്നത്.