എൽ എം എസ്സ് എൽ പി എസ്സ് അഞ്ചുമരംകാല/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രമേള
2023-24 സബ്ജില്ലാതലത്തിൽ നടന്ന ശാസ്ത്രമേളയിൽ നമ്മുടെ സ്കൂളിന് ഓവർ ഓൾ സെക്കന്റ് ലഭ്യമായി ...
സബ്ജില്ലാ കലോത്സവം
2023-24 സബ്ജില്ലാ കലോത്സവത്തിൽ നമ്മുടെ സ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു സമ്മാനങ്ങൾ കരസ്ഥമാക്കി . സബ്ജില്ലാതലത്തിൽ പ്രസംഗം മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം നേടുകയുണ്ടായി ....