"ജി.എൽ.പി.എസ് കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 78: | വരി 78: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*വാർഷികാഘോഷം കലാ കായിക പ്രവർത്തനങ്ങൾ | *വാർഷികാഘോഷം കലാ കായിക പ്രവർത്തനങ്ങൾ | ||
== | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== |
13:55, 2 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിലെ 16-)0 വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ജി.എൽ.പി.എസ് കുറ്റിപ്പുറം | |
---|---|
വിലാസം | |
കുറ്റിപ്പുറം G L P S KUTTIPPURAM , കുറ്റിപ്പുറം പി.ഒ. , 679571 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | glpskuttippuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19329 (സമേതം) |
യുഡൈസ് കോഡ് | 32050800609 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിപ്പുറംപഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മല്ലിക.എം |
പി.ടി.എ. പ്രസിഡണ്ട് | ജലജ |
എം.പി.ടി.എ. പ്രസിഡണ്ട് | നസീറ |
അവസാനം തിരുത്തിയത് | |
02-03-2024 | SARANYABINESH |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിലെ കുറ്റിപ്പുറം പഞ്ചായത്തിൽ 16-)0വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1915ൽ മലബാർ ബോർഡ് ഹിന്ദു സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത് .1973ൽ ഹൈ സ്കൂളിൽ നിന്നും LP വിഭാഗം വേർപ്പെടുത്തി ഇന്നത്തെ നിലയിൽ പ്രവർത്തനമാരംഭിച്ചു .പാലക്കാട് ജില്ലയിലെ ഉമ്മത്തൂരിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ അധ്യയനം നടത്തിയിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം
ലൈബ്രറി
ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- വാർഷികാഘോഷം കലാ കായിക പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.845635,76.036221|zoom=18}}
- കുറ്റിപ്പുറം റയിൽവെ സ്റ്റേഷന് സമീപം
വർഗ്ഗങ്ങൾ:
- അപൂർണ്ണ ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19329
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ