"സി എം എസ് എൽ പി എസ് ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== 65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും കുടിവെള്ള സൗകര്യവും (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ. == | === 65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും കുടിവെള്ള സൗകര്യവും (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ. === | ||
12:00, 29 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
==
സി എം എസ് എൽ പി എസ് ആനിക്കാട് | |
---|---|
വിലാസം | |
ആനിക്കാട് (നെടുമാവ് ) ആനിക്കാട് വെസ്റ്റ് പി.ഒ. , 686503 , കോട്ടയം ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 0481 2455496 |
ഇമെയിൽ | cmslpschool.anickad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31306 (സമേതം) |
യുഡൈസ് കോഡ് | 32100800601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കത്തോട് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 10 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആനിയമ്മ ചാക്കോ |
അവസാനം തിരുത്തിയത് | |
29-02-2024 | 31306 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആനിക്കാട് സി.എം.എസ്.എൽ.പി സ്കൂൾ സ്ഥാപിതമായത് 1905-ൽ ആണ്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ എന്നു വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ സ്ഥാപനം.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കാവസ്ഥയിലയിരുന്നു നെടുമാവ് എന്ന ഈ ഗ്രാമം.അക്ഷരാഭ്യാസത്തിനു നിലത്തെഴുത്താശാൻ സമ്പ്രദായമായിരുന്നു നില നിന്നിരുന്നത്.സ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരത്തേക്കു പോകേണ്ട സാഹചര്യമായിരുന്നു.അക്കാലത്ത് ഇംഗ്ലണ്ടിൽ നിന്ന് സുവിശേഷ ദൗത്യവുമായി വന്ന സി.എം.എസ് മിഷണറിമാരിൽ ഒരാളായ എ.എഫ് പെയിന്റർ ആയിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. 116 വർഷം പിന്നിടുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് ഇന്നും ആനിക്കാട് പ്രദേശത്ത് ഈ സ്കൂൾ നിലനിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
65 സെന്റ് സ്ഥലത്ത് 4 ക്ലാസ്സുകൾ ഉൾപ്പെടുന്ന സ്കൂൾ കെട്ടിടവും അതിനോടു ചേർന്ന് കഞ്ഞിപ്പുര,2 ബാത്രൂം,2 ടോയ്ലറ്റ് എന്നിവയും കുട്ടികൾക്കുള്ള കളിസ്ഥലവും,കൈകഴുകുന്നതിനുള്ള സൗകര്യവും കുടിവെള്ള സൗകര്യവും (കിണർ ) എന്നിവയുമാണ് ഇവിടുത്തെ ഭൗതിക സാഹചര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
കോട്ടയം കുമളി റോഡിൽ നെടുമാവ് ജുങ്ക്ഷനിൽ നിന്ന് മുക്കാലി പള്ളിക്കത്തോട് വഴി ഏകദേശം ഒരു കിലോമീറ്റർ മാറി നെടുമാവിലാണ്(ആനിക്കാട് വെസ്റ്റ് ) ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
https://www.google.com/maps/place/CMS+LP+School,+Anickadu/data=!4m5!3m4!1s0x3b06324a2404cd3b:0xf92566818d77fc9c!8m2!3d9.577031!4d76.6820876?authuser=0&hl=en&rclk=1{{#multimaps: 9.574863 ,76.683398| width=800px | zoom=16 }}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31306
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ