"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/വേണ്ട പേടി വേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേണ്ട പേടി വേണ്ട <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

10:43, 29 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

വേണ്ട പേടി വേണ്ട

പേടിക്കേണ്ട ഇനി പേടിക്കേണ്ട
കൊറോണ എന്ന വിപത്തിനെ
നാളേക്കൊരു നാൾ നാളേക്ക്
ഒരുനാൾ തിരുത്തും ഇന്ന് ഇനി
കോവിട നെ നിയമപാലകർ
വഴികാട്ടി വൈദ്യന്മാർ ജീവൻ
നൽകി കൈപ്പിടിയിൽ കോവീടിൻ
എതിരെ ആയുധമാക്കാൻ
സാനിറ്റട്രൈസറും ഹാൻഡ് വാഷും
കോവിഡനേഎതിരെ പോരാടാം
നമുക്കിനിയും വീട്ടിലിരുന്ന് പൊരുതാം
 

Arya N
7 D ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 02/ 2024 >> രചനാവിഭാഗം - കവിത