പേടിക്കേണ്ട ഇനി പേടിക്കേണ്ട
കൊറോണ എന്ന വിപത്തിനെ
നാളേക്കൊരു നാൾ നാളേക്ക്
ഒരുനാൾ തിരുത്തും ഇന്ന് ഇനി
കോവിട നെ നിയമപാലകർ
വഴികാട്ടി വൈദ്യന്മാർ ജീവൻ
നൽകി കൈപ്പിടിയിൽ കോവീടിൻ
എതിരെ ആയുധമാക്കാൻ
സാനിറ്റട്രൈസറും ഹാൻഡ് വാഷും
കോവിഡനേഎതിരെ പോരാടാം
നമുക്കിനിയും വീട്ടിലിരുന്ന് പൊരുതാം