"ഗവ എൽപിഎസ് പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt.L.P.S Parampuzha}}
{{prettyurl|Govt.L.P.S Parampuzha}}
{{Infobox School
|സ്ഥലപ്പേര്=പാറമ്പുഴ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33407
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100600601
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാറമ്പുഴ: പി.ഒ
|പിൻ കോഡ്=686004
|സ്കൂൾ ഫോൺ=0481 2771593
|സ്കൂൾ ഇമെയിൽ=glpsparampuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=9
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത. റ്റി.റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയിൻ പി എബ്രഹാം
|എം.പി.ടി.എ. പ്രസിഡണ്ട്=ലീലാമ്മ ചാക്കോ
|സ്കൂൾ ചിത്രം=33407-schoolphoto.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| പേര്=ഗവ എല്‍പിഎസ് പാറമ്പുഴ
| സ്ഥലപ്പേര്=പാറമ്പുഴ
| വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്=33407
| സ്ഥാപിതദിവസം= 1
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതവര്‍ഷം= 1915
| സ്കൂള്‍ വിലാസം= പാറമ്പുഴ പിഓ
| പിന്‍ കോഡ്= 686004
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=glpsparampuzha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കോട്ടയം ഈസ്റ്റ്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=10
| പെൺകുട്ടികളുടെ എണ്ണം=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം=18
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= ഷീബാമോള്‍ എന്‍ പി         
| പി.ടി.ഏ. പ്രസിഡണ്ട്= ജോണിക്കുട്ടി റ്റി സി         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ വിജയപുരം പഞ്ചായത്തിൽ (4ാം വാർഡ്) പാറമ്പുഴ  കരയിലെ പെരിങ്ങള്ളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാറമ്പുഴ ഗവ എൽ പി. സ്കൂൾ 1915ൽ ഒരുഗ്രാന്റ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു. കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ  സ്‌കൂൾ 1-4  വരെയുള്ള ക്ലാസും ഗവ. അംഗീകൃത പ്രീ. പ്രൈമറിയും  പ്രവർത്തിച്ചു വരുന്നു. [[ഗവ എൽപിഎസ് പാറമ്പുഴ/ചരിത്രം|തുടർന്ന് വായിക്കുക]] 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
 
നഗരത്തിന്റെ തിരക്കുകളില്ലാത്ത  ശാന്തസുന്ദരമായ  സ്ഥലത്താണ്  സ്‌കൂൾ  സ്‌ഥിതി  ചെയ്യുന്നത് .  ശിശുസൗഹൃദപരമായ  രണ്ട്‌  കെട്ടിടങ്ങളിലായി  സ്‌കൂൾ  പ്രവർത്തിച്ചുവരുന്നു . ശതാബ്തിയോടനുബന്ധിച്ച് നവീകരണപ്രവത്തനങ്ങൾ  നടന്നു .ശിശുസൗഹൃദക്ലാസ്സ്മുറികൾ , ലാപ്‌ടോപ്  , ഇന്റർനെറ്റ് സൗകര്യം  , ലൈബ്രറി , വിശാലമായ കളിസ്ഥലം ,ശുദ്ധജലസൗകര്യം  , ശിശുസൗഹൃദടോയ്‌ലെറ്റ് , കിഡ്സ് പാർക്ക് .
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* വിദ്യാരംഗം കലാസാഹിത്യവേദി                                                                                                                           
* എന്‍.സി.സി.
* നേച്ചർ ക്ലബ്ബ് - ജൈവവൈവിധ്യ പാർക്ക്                                                                                                                       
* ബാന്റ് ട്രൂപ്പ്.
* ശാസ്ത്ര ക്ലബ്ബ്                                                                                                                                                     
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ഗണിത ക്ലബ്ബ്                                                                                                                                                             
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഹെൽത്ത് ക്ലബ്ബ്, സ്കൂൾ മെഡിക്കൽ ക്യാംമ്പുകൾ                                                                                                             
* വായനക്കളരി                                                                                                                                                         
* ദിനാചരണങ്ങൾ                                                                                                                                                                                                                                                                               
* സ്പോക്കൺ ഇംഗ്ലീഷ്                                                                                                                                   
* പഠനയാത്രകൾ
* ക്വിസ് മത്സരങ്ങൾ
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.628519, 76.558307 | width=800px | zoom=16 }}
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ഇറഞ്ഞാൽ  തിരുവഞ്ചൂർ വഴി പോകുന്ന ബസ്സിൽ കയറി മോസ്കോ കവലയിൽ ഇറങ്ങി പെരിങ്ങള്ളൂർ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ (ഏകദേശം 1  കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .{{#multimaps: 9.628519, 76.558307 | width=800px | zoom=16 }}
<!--visbot  verified-chils->-->

22:15, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് പാറമ്പുഴ
വിലാസം
പാറമ്പുഴ

പാറമ്പുഴ: പി.ഒ പി.ഒ.
,
686004
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ0481 2771593
ഇമെയിൽglpsparampuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്33407 (സമേതം)
യുഡൈസ് കോഡ്32100600601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. റ്റി.റ്റി
പി.ടി.എ. പ്രസിഡണ്ട്ജയിൻ പി എബ്രഹാം
എം.പി.ടി.എ. പ്രസിഡണ്ട്ലീലാമ്മ ചാക്കോ
അവസാനം തിരുത്തിയത്
28-02-202433407-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ വിജയപുരം പഞ്ചായത്തിൽ (4ാം വാർഡ്) പാറമ്പുഴ കരയിലെ പെരിങ്ങള്ളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാറമ്പുഴ ഗവ എൽ പി. സ്കൂൾ 1915ൽ ഒരുഗ്രാന്റ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു. കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ  സ്‌കൂൾ 1-4 വരെയുള്ള ക്ലാസും ഗവ. അംഗീകൃത പ്രീ. പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

നഗരത്തിന്റെ തിരക്കുകളില്ലാത്ത  ശാന്തസുന്ദരമായ  സ്ഥലത്താണ്  സ്‌കൂൾ  സ്‌ഥിതി  ചെയ്യുന്നത് . ശിശുസൗഹൃദപരമായ  രണ്ട്‌  കെട്ടിടങ്ങളിലായി  സ്‌കൂൾ  പ്രവർത്തിച്ചുവരുന്നു . ശതാബ്തിയോടനുബന്ധിച്ച് നവീകരണപ്രവത്തനങ്ങൾ  നടന്നു .ശിശുസൗഹൃദക്ലാസ്സ്മുറികൾ , ലാപ്‌ടോപ് , ഇന്റർനെറ്റ് സൗകര്യം , ലൈബ്രറി , വിശാലമായ കളിസ്ഥലം ,ശുദ്ധജലസൗകര്യം , ശിശുസൗഹൃദടോയ്‌ലെറ്റ് , കിഡ്സ് പാർക്ക് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • നേച്ചർ ക്ലബ്ബ് - ജൈവവൈവിധ്യ പാർക്ക്
  • ശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്, സ്കൂൾ മെഡിക്കൽ ക്യാംമ്പുകൾ
  • വായനക്കളരി
  • ദിനാചരണങ്ങൾ
  • സ്പോക്കൺ ഇംഗ്ലീഷ്
  • പഠനയാത്രകൾ
  • ക്വിസ് മത്സരങ്ങൾ

വഴികാട്ടി

കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ഇറഞ്ഞാൽ  തിരുവഞ്ചൂർ വഴി പോകുന്ന ബസ്സിൽ കയറി മോസ്കോ കവലയിൽ ഇറങ്ങി പെരിങ്ങള്ളൂർ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ (ഏകദേശം 1  കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .{{#multimaps: 9.628519, 76.558307 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_പാറമ്പുഴ&oldid=2118363" എന്ന താളിൽനിന്ന് ശേഖരിച്ചത്