"ഗവ എൽപിഎസ് പാറമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=19 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=9 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=28 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗീത. റ്റി.റ്റി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജയിൻ പി എബ്രഹാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ലീലാമ്മ ചാക്കോ | ||
|സ്കൂൾ ചിത്രം=33407-schoolphoto.jpeg | |സ്കൂൾ ചിത്രം=33407-schoolphoto.jpeg | ||
|size=350px | |size=350px | ||
വരി 69: | വരി 69: | ||
നഗരത്തിന്റെ തിരക്കുകളില്ലാത്ത ശാന്തസുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ശിശുസൗഹൃദപരമായ രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചുവരുന്നു . ശതാബ്തിയോടനുബന്ധിച്ച് നവീകരണപ്രവത്തനങ്ങൾ നടന്നു .ശിശുസൗഹൃദക്ലാസ്സ്മുറികൾ , ലാപ്ടോപ് , ഇന്റർനെറ്റ് സൗകര്യം , ലൈബ്രറി , വിശാലമായ കളിസ്ഥലം ,ശുദ്ധജലസൗകര്യം , ശിശുസൗഹൃദടോയ്ലെറ്റ് , കിഡ്സ് പാർക്ക് . | നഗരത്തിന്റെ തിരക്കുകളില്ലാത്ത ശാന്തസുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ശിശുസൗഹൃദപരമായ രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചുവരുന്നു . ശതാബ്തിയോടനുബന്ധിച്ച് നവീകരണപ്രവത്തനങ്ങൾ നടന്നു .ശിശുസൗഹൃദക്ലാസ്സ്മുറികൾ , ലാപ്ടോപ് , ഇന്റർനെറ്റ് സൗകര്യം , ലൈബ്രറി , വിശാലമായ കളിസ്ഥലം ,ശുദ്ധജലസൗകര്യം , ശിശുസൗഹൃദടോയ്ലെറ്റ് , കിഡ്സ് പാർക്ക് . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* | * നേച്ചർ ക്ലബ്ബ് - ജൈവവൈവിധ്യ പാർക്ക് | ||
* | * ശാസ്ത്ര ക്ലബ്ബ് | ||
* | * ഗണിത ക്ലബ്ബ് | ||
* | * ഹെൽത്ത് ക്ലബ്ബ്, സ്കൂൾ മെഡിക്കൽ ക്യാംമ്പുകൾ | ||
* വായനക്കളരി | |||
* ദിനാചരണങ്ങൾ | |||
* സ്പോക്കൺ ഇംഗ്ലീഷ് | |||
* പഠനയാത്രകൾ | |||
* ക്വിസ് മത്സരങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ഇറഞ്ഞാൽ തിരുവഞ്ചൂർ വഴി പോകുന്ന ബസ്സിൽ കയറി മോസ്കോ കവലയിൽ ഇറങ്ങി പെരിങ്ങള്ളൂർ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ (ഏകദേശം 1 കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .{{#multimaps: 9.628519, 76.558307 | width=800px | zoom=16 }} | |||
{{#multimaps: 9.628519, 76.558307 | width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:15, 28 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽപിഎസ് പാറമ്പുഴ | |
---|---|
വിലാസം | |
പാറമ്പുഴ പാറമ്പുഴ: പി.ഒ പി.ഒ. , 686004 , കോട്ടയം ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 0481 2771593 |
ഇമെയിൽ | glpsparampuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33407 (സമേതം) |
യുഡൈസ് കോഡ് | 32100600601 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 28 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത. റ്റി.റ്റി |
പി.ടി.എ. പ്രസിഡണ്ട് | ജയിൻ പി എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | ലീലാമ്മ ചാക്കോ |
അവസാനം തിരുത്തിയത് | |
28-02-2024 | 33407-hm |
ചരിത്രം
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ വിജയപുരം പഞ്ചായത്തിൽ (4ാം വാർഡ്) പാറമ്പുഴ കരയിലെ പെരിങ്ങള്ളൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പാറമ്പുഴ ഗവ എൽ പി. സ്കൂൾ 1915ൽ ഒരുഗ്രാന്റ് സ്കൂളായി പ്രവർത്തനം ആരംഭിച്ചു. കോട്ടയം ഈസ്റ്റ് ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ 1-4 വരെയുള്ള ക്ലാസും ഗവ. അംഗീകൃത പ്രീ. പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
നഗരത്തിന്റെ തിരക്കുകളില്ലാത്ത ശാന്തസുന്ദരമായ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ശിശുസൗഹൃദപരമായ രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചുവരുന്നു . ശതാബ്തിയോടനുബന്ധിച്ച് നവീകരണപ്രവത്തനങ്ങൾ നടന്നു .ശിശുസൗഹൃദക്ലാസ്സ്മുറികൾ , ലാപ്ടോപ് , ഇന്റർനെറ്റ് സൗകര്യം , ലൈബ്രറി , വിശാലമായ കളിസ്ഥലം ,ശുദ്ധജലസൗകര്യം , ശിശുസൗഹൃദടോയ്ലെറ്റ് , കിഡ്സ് പാർക്ക് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- നേച്ചർ ക്ലബ്ബ് - ജൈവവൈവിധ്യ പാർക്ക്
- ശാസ്ത്ര ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്, സ്കൂൾ മെഡിക്കൽ ക്യാംമ്പുകൾ
- വായനക്കളരി
- ദിനാചരണങ്ങൾ
- സ്പോക്കൺ ഇംഗ്ലീഷ്
- പഠനയാത്രകൾ
- ക്വിസ് മത്സരങ്ങൾ
വഴികാട്ടി
കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് ഇറഞ്ഞാൽ തിരുവഞ്ചൂർ വഴി പോകുന്ന ബസ്സിൽ കയറി മോസ്കോ കവലയിൽ ഇറങ്ങി പെരിങ്ങള്ളൂർ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ (ഏകദേശം 1 കിലോമീറ്റർ ) സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .{{#multimaps: 9.628519, 76.558307 | width=800px | zoom=16 }}
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33407
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ