"ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
|സ്കൂൾ കോഡ്=15048 | |സ്കൂൾ കോഡ്=15048 | ||
|അധ്യയനവർഷം=2022-25 | |അധ്യയനവർഷം=2022-25 | ||
|യൂണിറ്റ് നമ്പർ= | |യൂണിറ്റ് നമ്പർ=LK/2018/15048 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=41 | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
|റവന്യൂ ജില്ല=വയനാട് | |റവന്യൂ ജില്ല=വയനാട് | ||
|ഉപജില്ല=സുൽത്താൻ ബത്തേരി | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
|ലീഡർ= | |ലീഡർ=അനന്യ | ||
|ഡെപ്യൂട്ടി ലീഡർ= | |ഡെപ്യൂട്ടി ലീഡർ=യദു കൃഷ്ണ | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മനോജ് സി | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മനോജ് സി | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുസ്‌മിത | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സുസ്‌മിത | ||
|ചിത്രം= | |ചിത്രം=15048littlekite.jpg | ||
|ഗ്രേഡ്= | |ഗ്രേഡ്= | ||

=='''ക്യാമ്പോണം '''== | |||
ലിറ്റിൽ കൈറ്റ് 2022 -25 ബാച്ചിന്റെ സ്‌കൂൾ ക്യാമ്പിന് തുടക്കമായി ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉൽഘടനം ചെയ്‌തു .മാസ്‌റ്റർ ട്രെയിനർ ബിന്ദു എം സി ക്ലാസ്സെടുത്തു.അനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയായിരുന്നു പരിശീലനം നൽകിയത് ,ക്യാമ്പ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി | |||

[[File:15048-camp.jpg|thumb|none|450px]]

[[File:15048-camp1.jpg|thumb|none|450px]]

=='''ചാന്ദ്രയാൻ-3 ന്റെ വിക്ഷേപണം ലൈവായി '''== | |||
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-3 ന്റെ വിക്ഷേപണം ISRO യുടെ വെബ്‌സൈറ്റിൽ നിന്ന് സ്‌കൂളിലെ എല്ലാകുട്ടികൾക്കും ലൈവ് ആയി കാണുന്നതിനുള്ള അവസരമൊരുക്കി, ക്ലാസ് മുറികളിലും ഐ ടി ലാബുകളിലും ലൈവ് കാണുന്നതിനുള്ള സൗകര്യമൊരുക്കി ലിറ്റിൽ കൈറ്റ് കുട്ടികൾ | |||

[[File:15048-cha.jpg|thumb|none|450px]]

[[File:15048-cha1.jpg|thumb|none|450px]]

=='''ഹരിതവിദ്യാലയം റിയാലിറ്റി ഷോ ടൗണിലെ പൊതുവേദിയിൽ പ്രദർശിപ്പിച്ചു '''== | |||
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. സർക്കാർ അപേക്ഷ ക്ഷണിച്ചപ്പോൾ 733 വിദ്യാലയങ്ങൾ അപേക്ഷനൽകി . അപേക്ഷയോടൊപ്പം സ്‌കൂളിന്റെ ലഘു വിവരണം നൽകുന്ന വിഡീയോയും നൽകണമായിരുന്നു അതിനുവേണ്ട വീഡിയോ ഷൂട്ട് ചെയ്‌ത് എഡിറ്റ് ചെയ്‌ത് തയ്യറാക്കി അയച്ചുകൊടുത്തത് ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനഫലമായാണ് . പ്രാഥമിക റൗണ്ടിലേക്ക് 109 സ്‌കൂളുകൾ തെരെഞ്ഞടുത്തപ്പോൾ 4 സ്‌കൂളുകൾ വയനാട്ടിൽ നിന്നായിരുന്നു അതിൽ മീനങ്ങാടി സ്‌കൂളും ഇടം പിടിച്ചപ്പോൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് ഒരു പൊൻതിളക്കമായി.മീനങ്ങാടിയുടെ പ്രകടനം പൊതുജനങ്ങൾ കാണുന്നതിനായി ടൗണിൽ പൊതുവേദിയിൽ ലിറ്റിൽ കൈറ്റിന്റെ നേതൃത്തത്തിൽ പ്രദർശിപ്പിച്ചു | |||

[[File:15048-hari.jpg|thumb|none|450px]]

[[File:15048-hari1.jpg|thumb|none|450px]]

=='''സംസ്ഥാന സ്കൂൾ കലോൽസവം കൺമുന്നിൽ!'''== | =='''സംസ്ഥാന സ്കൂൾ കലോൽസവം കൺമുന്നിൽ!'''== | ||
മീനങ്ങാടി-കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ലൈവായി ആസ്വദിക്കാനുള്ള അവസരം മീനങ്ങാടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒരുക്കി. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലൈവ് പരിപാടിയാണ് വലിയ സ്കീനിലൂടെ കുട്ടികളുടെ കൺമുന്നിൽ എത്തിച്ചത്.പല കുട്ടികൾക്കും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത കലോൽസവ പരിപാടികൾ വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളിൽ വലിയ താത്പര്യം ഉണ്ടാക്കി.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, SITC എം രാജേന്ദ്രൻ, ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തകരായ മനോജ് സി, സബിത പിബി എന്നിവർ നേതൃത്വം നൽകി. | മീനങ്ങാടി-കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ലൈവായി ആസ്വദിക്കാനുള്ള അവസരം മീനങ്ങാടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒരുക്കി. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലൈവ് പരിപാടിയാണ് വലിയ സ്കീനിലൂടെ കുട്ടികളുടെ കൺമുന്നിൽ എത്തിച്ചത്.പല കുട്ടികൾക്കും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത കലോൽസവ പരിപാടികൾ വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളിൽ വലിയ താത്പര്യം ഉണ്ടാക്കി.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, SITC എം രാജേന്ദ്രൻ, ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തകരായ മനോജ് സി, സബിത പിബി എന്നിവർ നേതൃത്വം നൽകി. | ||
വരി 22: | വരി 42: | ||
[[പ്രമാണം:15048lkp.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:15048lkp.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:15048lkp1.jpg|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:15048lkp1.jpg|ലഘുചിത്രം|നടുവിൽ]] | ||
=='''ഹെൽപ് ഡെസ്ക് ആരംഭിച്ചു.'''== | |||
SSLC പരീക്ഷ വിജയിച്ച് +1 കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കായുള്ള ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. +1 പ്രവേശനത്തിനായുള്ള ഏകജാലക സംവിധാനത്തിൽ കുട്ടികൾക്കുള്ള സംശയ നിവാരണം, പ്രവേശന നടപടികൾ എന്നിവ ഹെൽപ് ഡെസ്കിൽ ലഭ്യമാണ്. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൈറ്റ് മാസ്റ്റർ മനോജ് സി കൈറ്റ് മിസ്‌ട്രസ് സുസ്മിത കെ ബി എന്നിവർ നിർദ്ദേശങ്ങൾ നൽകി. | |||
[[പ്രമാണം:15048hel.jpg|ലഘുചിത്രം|ഇടത്ത്]] | |||
[[പ്രമാണം:15048help.jpg|ലഘുചിത്രം|വലത്ത്]] | |||
=='''മാഗസിൻ പ്രകാശനം ചെയ്‌തു '''== | |||
ലിറ്റിൽ കൈറ്റ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ' BOLD ' പ്രകാശനം ചെയ്‌തു .സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് നടന്ന ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി വി വേണുഗോപാൽ ടി പി ഷിജൂ എന്നിവരാണ് പ്രകാശനകർമം നിർവഹിച്ചത്. പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ , ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ കൈറ്റ് മാസ്റ്റർ മനോജ് സി മിസ്ട്രസ് രജിത എം കെ സ്റ്റാഫ് എഡിറ്റർ അനിൽ കുമാർ എന്നിവർ സംസാരിച്ചു |
11:04, 28 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
15048-ലിറ്റിൽകൈറ്റ്സ് | |

സ്കൂൾ കോഡ് | 15048 |
യൂണിറ്റ് നമ്പർ | LK/2018/15048 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ലീഡർ | അനന്യ |
ഡെപ്യൂട്ടി ലീഡർ | യദു കൃഷ്ണ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മനോജ് സി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുസ്‌മിത |
അവസാനം തിരുത്തിയത് | |
28-02-2024 | 15048mgdi |
ക്യാമ്പോണം
ലിറ്റിൽ കൈറ്റ് 2022 -25 ബാച്ചിന്റെ സ്‌കൂൾ ക്യാമ്പിന് തുടക്കമായി ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉൽഘടനം ചെയ്‌തു .മാസ്‌റ്റർ ട്രെയിനർ ബിന്ദു എം സി ക്ലാസ്സെടുത്തു.അനിമേഷൻ ,പ്രോഗ്രാമിങ് എന്നിവയായിരുന്നു പരിശീലനം നൽകിയത് ,ക്യാമ്പ് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി
ചാന്ദ്രയാൻ-3 ന്റെ വിക്ഷേപണം ലൈവായി
ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ-3 ന്റെ വിക്ഷേപണം ISRO യുടെ വെബ്‌സൈറ്റിൽ നിന്ന് സ്‌കൂളിലെ എല്ലാകുട്ടികൾക്കും ലൈവ് ആയി കാണുന്നതിനുള്ള അവസരമൊരുക്കി, ക്ലാസ് മുറികളിലും ഐ ടി ലാബുകളിലും ലൈവ് കാണുന്നതിനുള്ള സൗകര്യമൊരുക്കി ലിറ്റിൽ കൈറ്റ് കുട്ടികൾ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ ടൗണിലെ പൊതുവേദിയിൽ പ്രദർശിപ്പിച്ചു
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി, കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം. സർക്കാർ അപേക്ഷ ക്ഷണിച്ചപ്പോൾ 733 വിദ്യാലയങ്ങൾ അപേക്ഷനൽകി . അപേക്ഷയോടൊപ്പം സ്‌കൂളിന്റെ ലഘു വിവരണം നൽകുന്ന വിഡീയോയും നൽകണമായിരുന്നു അതിനുവേണ്ട വീഡിയോ ഷൂട്ട് ചെയ്‌ത് എഡിറ്റ് ചെയ്‌ത് തയ്യറാക്കി അയച്ചുകൊടുത്തത് ലിറ്റിൽ കൈറ്റ് കുട്ടികളുടെ പ്രവർത്തനഫലമായാണ് . പ്രാഥമിക റൗണ്ടിലേക്ക് 109 സ്‌കൂളുകൾ തെരെഞ്ഞടുത്തപ്പോൾ 4 സ്‌കൂളുകൾ വയനാട്ടിൽ നിന്നായിരുന്നു അതിൽ മീനങ്ങാടി സ്‌കൂളും ഇടം പിടിച്ചപ്പോൾ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾക്ക് ഒരു പൊൻതിളക്കമായി.മീനങ്ങാടിയുടെ പ്രകടനം പൊതുജനങ്ങൾ കാണുന്നതിനായി ടൗണിൽ പൊതുവേദിയിൽ ലിറ്റിൽ കൈറ്റിന്റെ നേതൃത്തത്തിൽ പ്രദർശിപ്പിച്ചു
സംസ്ഥാന സ്കൂൾ കലോൽസവം കൺമുന്നിൽ!
മീനങ്ങാടി-കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം ലൈവായി ആസ്വദിക്കാനുള്ള അവസരം മീനങ്ങാടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ഒരുക്കി. വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലൈവ് പരിപാടിയാണ് വലിയ സ്കീനിലൂടെ കുട്ടികളുടെ കൺമുന്നിൽ എത്തിച്ചത്.പല കുട്ടികൾക്കും നേരിട്ട് ആസ്വദിക്കാൻ കഴിയാത്ത കലോൽസവ പരിപാടികൾ വലിയ സ്ക്രീനിൽ കാണാൻ കഴിഞ്ഞത് കുട്ടികളിൽ വലിയ താത്പര്യം ഉണ്ടാക്കി.പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, SITC എം രാജേന്ദ്രൻ, ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തകരായ മനോജ് സി, സബിത പിബി എന്നിവർ നേതൃത്വം നൽകി.
ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ്
2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്ലാസ് എസ് എം സി ചെയർമാൻ ഹൈറുദീന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ ഉദ്‌ഘാടനം ചെയ്‌തു. കാലത്തിന് മുമ്പേ നടക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലിറ്റിൽ കൈറ്റിന് കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ മനോജ് , സുനിൽ എന്നിവർ ക്ലാസ്സിന് നേതൃത്ത്വം നൽകി . സ്‌കൂൾ ഐ ടി കോഡിനേറ്റർ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു .കൈറ്റ് മാസ്റ്റർ മനോജ് ;ഡെപ്യൂട്ടി എച്ച് എം ശ്രീകല എ ബി ,സ്റ്റാഫ് സെക്രട്ടറി രജനി ടി ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .സ്‌കൂൾ കൈറ്റ് മിസ്ട്രസ് നന്ദി പറഞ്ഞു
ഹെൽപ് ഡെസ്ക് ആരംഭിച്ചു.
SSLC പരീക്ഷ വിജയിച്ച് +1 കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾക്കായുള്ള ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. +1 പ്രവേശനത്തിനായുള്ള ഏകജാലക സംവിധാനത്തിൽ കുട്ടികൾക്കുള്ള സംശയ നിവാരണം, പ്രവേശന നടപടികൾ എന്നിവ ഹെൽപ് ഡെസ്കിൽ ലഭ്യമാണ്. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൈറ്റ് മാസ്റ്റർ മനോജ് സി കൈറ്റ് മിസ്‌ട്രസ് സുസ്മിത കെ ബി എന്നിവർ നിർദ്ദേശങ്ങൾ നൽകി.
മാഗസിൻ പ്രകാശനം ചെയ്‌തു
ലിറ്റിൽ കൈറ്റ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ' BOLD ' പ്രകാശനം ചെയ്‌തു .സ്‌കൂൾ ഓഡിറ്റോറിയത്തിൽവച്ച് നടന്ന ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി വി വേണുഗോപാൽ ടി പി ഷിജൂ എന്നിവരാണ് പ്രകാശനകർമം നിർവഹിച്ചത്. പ്രിൻസിപ്പാൾ ഷിവി കൃഷ്‌ണൻ , ഹെഡ്മാസ്റ്റർ ജോയ് വി സ്‌കറിയ കൈറ്റ് മാസ്റ്റർ മനോജ് സി മിസ്ട്രസ് രജിത എം കെ സ്റ്റാഫ് എഡിറ്റർ അനിൽ കുമാർ എന്നിവർ സംസാരിച്ചു