"എ.യു.പി.സ്കൂൾ വെളിമുക്ക്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
*'''''<u>ഹിന്ദി ക്ലബ്ബ്</u>'''''
{{Clubs}}
'''''<u>ഹിന്ദി ക്ലബ്ബ്</u>'''''
[[പ്രമാണം:19456-ഹിന്ദി ക്ലബ് .jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം  എന്നിവ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഹിന്ദിയിൽ തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുവന്നു, പോസ്റ്റർ തയ്യാറാക്കി, അസംബ്ലിയിൽ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകർക്കും ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. ഹിന്ദി അസംബ്ലി,ഹിന്ദി പ്രാർത്ഥന മുതലായവ നടത്തി.
[[പ്രമാണം:19456-ഹിന്ദി ക്ലബ് .jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠനോത്സവം നടത്തി. സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി റിപ്പബ്ലിക് ദിനം  എന്നിവ സമുചിതമായി ആഘോഷിച്ചു. സെപ്റ്റംബർ 14 ഹിന്ദി ദിനാചരണത്തോടനുബന്ധിച്ച് എല്ലാ കുട്ടികളും ഹിന്ദിയിൽ തയ്യാറാക്കിയ ബാഡ്ജ് ധരിച്ചുവന്നു, പോസ്റ്റർ തയ്യാറാക്കി, അസംബ്ലിയിൽ പ്രദർശിപ്പിച്ചു. എല്ലാ അധ്യാപകർക്കും ഗ്രീറ്റിംഗ് കാർഡ് സമ്മാനിച്ചു. ഹിന്ദി അസംബ്ലി,ഹിന്ദി പ്രാർത്ഥന മുതലായവ നടത്തി.
*'''''<u>ഉറുദു ക്ലബ്ബ്</u>'''''
*'''''<u>ഉറുദു ക്ലബ്ബ്</u>'''''
വരി 29: വരി 31:
* '''<u>''വിദ്യാരംഗം.''</u>'''
* '''<u>''വിദ്യാരംഗം.''</u>'''


കുട്ടികളുടെ സർഗാത്മകമായ കഴിവുകളും ചിന്താശേഷിയും ഭാവനയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ്സ് തല സ്കൂൾതല ക്ലബ്ബുകൾ രൂപീകരിക്കുന്നു വായനാദിനം ബഷീർ ദിനം സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ മാതൃഭാഷാദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. നേർക്കാഴ്ച എന്ന പേരിൽ മാസത്തിലൊരിക്കൽ സ്കൂൾ പത്രം അസംബ്ലിയിൽ പുറത്തിറക്കി. ബഷീർ കഥാപാത്രങ്ങളുടെ അവതരണം ഇമ്മിണി ബല്യ ക്വിസ് (കുട്ടികളും രക്ഷിതാക്കളും) കൊളാഷ് നിർമ്മാണം ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ തുടങ്ങിയവ ബഷീർ ദിനവുമായി ബന്ധപ്പെട്ട നടത്തി. വായനാശീലം വളർത്താൻ വേണ്ടി ഓരോ ക്ലാസിലും വായനാ മരം പദ്ധതി നടപ്പിലാക്കി. കൂടാതെ ക്ലാസ് ലൈബ്രറികളും ഒരുക്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഓണവിജ്ഞാനകോശം പുറത്തിറക്കി പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഒരു മാസിക പദ്ധതിയും നടപ്പിലാക്കി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വായനക്കാർഡ് നിർമ്മാണവും വായന മത്സരവും നടത്തി.
കുട്ടികളുടെ സർഗാത്മകമായ കഴിവുകളും ചിന്താശേഷിയും ഭാവനയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ക്ലാസ്സ് തല -സ്കൂൾതല ക്ലബ്ബുകൾ രൂപീകരിക്കുന്നു .വായനാദിനം, ബഷീർ ദിനം ,സാഹിത്യകാരന്മാരുടെ ദിനാചരണങ്ങൾ, മാതൃഭാഷാദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. നേർക്കാഴ്ച എന്ന പേരിൽ മാസത്തിലൊരിക്കൽ സ്കൂൾ പത്രം അസംബ്ലിയിൽ പുറത്തിറക്കി. ബഷീർ കഥാപാത്രങ്ങളുടെ അവതരണം, ഇമ്മിണി ബല്യ ക്വിസ് (കുട്ടികളും രക്ഷിതാക്കളും) കൊളാഷ് നിർമ്മാണം, ബഷീർ കഥാപാത്രങ്ങൾ- വരകളിലൂടെ തുടങ്ങിയവ ബഷീർ ദിനവുമായി ബന്ധപ്പെട്ട് നടത്തി. വായനാശീലം വളർത്താൻ വേണ്ടി ഓരോ ക്ലാസിലും വായനാ മരം പദ്ധതി നടപ്പിലാക്കി. കൂടാതെ ക്ലാസ് ലൈബ്രറികളും ഒരുക്കി. ഓണാഘോഷത്തോടനുബന്ധിച്ച് ഓണവിജ്ഞാനകോശം പുറത്തിറക്കി.പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു കുട്ടി ഒരു മാസിക പദ്ധതിയും നടപ്പിലാക്കി. പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി വായനക്കാർഡ് നിർമ്മാണവും വായന മത്സരവും നടത്തി.


* '''<u>ഗണിത ക്ലബ്ബ്</u>'''   
* '''<u>ഗണിത ക്ലബ്ബ്</u>'''   
610

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810230...2115734" എന്ന താളിൽനിന്ന് ശേഖരിച്ചത്