"കാസർഗോഡ് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അംഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:
{{LkCampSub/Pages}}
{{LkCampSub/Pages}}
[[പ്രമാണം:Lkdc2024-KGD-group photo.jpg|അതിർവര|നടുവിൽ|1054x1054ബിന്ദു|ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ]]
[[പ്രമാണം:Lkdc2024-KGD-group photo.jpg|അതിർവര|നടുവിൽ|1054x1054ബിന്ദു|ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ]]
വിദൂര നിയന്ത്രിത സംവിധാനം വഴി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന സ്മാർട്ട് ഫ്ലാഗ് നിർമ്മിച്ചും ആനിമേഷൻ വിഭാഗത്തിൽ ആനിമേഷൻ  സിനിമ നിർമ്മിച്ചും നടന്ന ലിറ്റിൽ കൈറ്റ് ദ്വിദിന ജില്ലാ സഹവാസ ക്യാമ്പ് കുട്ടികൾക്ക് അവിസ്മരണയമായി മാറി.
മൊഗ്രാൽ ജിവിഎച്ച്എസ്എസിൽ ‍ നടന്ന ക്യാമ്പിൽ 78 കുട്ടികളാണ് രണ്ടുദിവസങ്ങളിലായി പങ്കെടുത്തത് എഐയും, ഐ ഒ ട്ടിയും ത്രീഡി ആനിമേഷനുമെല്ലാം തങ്ങളുടെ കൈകളിൽ ഭദ്രമാണെന്നും കുട്ടികൾ തെളിയിച്ചു. കേരളത്തിന്റെ ഐടി ഭാവി നിർണയിക്കുന്ന ടെക്കി കൂട്ടമായി ലിറ്റിൽ കൈറ്റ് കുട്ടികൾ മാറും എന്ന് രണ്ട് ദിവസത്തെ ക്യാമ്പ് തെളിയിച്ചു. 120 സ്കൂളുകളിൽ നിന്നായി  3488 കുട്ടികളാണ് 2021-25വർഷത്തെ ലിറ്റിൽ കൈറ്റ് ബാച്ചിലുള്ളത്. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന 800 കുട്ടികളാണ് സബ്ജില്ലാ ക്യാമ്പുകളിലേക്ക് എത്തുന്നത്. സബ്ജില്ലാ ക്യാമ്പുകളിൽ മികവ് തെളിയിച്ച 78 കുട്ടികളാണ് ജില്ലാ ക്യാമ്പിലേക്ക് കടന്നു പങ്കെടുത്തത്. ഇതിൽ മികവ് തെളിയിക്കുന്നവർക്ക് സംസ്ഥാന ക്യാമ്പിലേക്ക് പങ്കെടുക്കാവുന്നതാണ്.
വസ്തുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും അവയുടെ ത്രിമാനരൂപം സൃഷ്ടിച്ചെടുക്കാനുമുള്ള ശേഷി വളർത്തുകയാണ് ആനിമേഷൻ മേഖലയിലെ രണ്ടു ദിവസത്തെ പരിശീലനം കൊണ്ട് ഉദ്ദേശിക്കുന്നത്. 2D അനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ആനിമേഷനിൽ നിന്നും 3D അനിമേഷൻ സോഫ്റ്റ്‍വെയറായ ബ്ലെൻഡറിലാണ് കുട്ടികൾ  രൂപങ്ങൾ തയ്യാറാക്കി അവയ്ക്ക് ആനിമേഷൻ നൽകുന്നതും അത് ചെറു സിനിമകൾ ആക്കി മാറ്റുന്നതും കുട്ടികൾ ഈ ക്യാമ്പിലൂടെ പരിശീലിക്കുന്നു. 3D കാരക്ടർ മോഡലിംഗ് ക്യാരക്ടർ റിഗ്ഗിങ്ങ്, 3D ഒബ്ജക്ടുകളുടെ നിർമാണം മുതലായ  ആനിമേഷൻ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ രണ്ട് ദിവസങ്ങളിലായി അനിമേഷൻ മേഖലയിൽപരിശീലിച്ചത്.
{| class="wikitable"
{| class="wikitable"
| colspan="5" |'''LIST OF SELECTED MEMBERS'''
| colspan="5" |'''LIST OF SELECTED MEMBERS'''

12:19, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ
LIST OF SELECTED MEMBERS
Sl no Admnnumber Member Name School Elective
1 14143 MUHAMMED SARAS P V 11003-Govt.Muslim V.H.S.S.

Kasaragod

Animation
2 7583 SHREEADHYA S N 11010-S. V. V. H. S.

Miyapadavu

Animation
3 11470 VAISHNAVI H SHETTY 11011-S. V. V. H. S.

Kodlamogaru

Animation
4 8857 SHIHAM HUSAIN KALAI 11018-G. H.S. S. Paivalike Nagar Animation
5 9967 MAHMOOD ADIL A A 11026-B. A. R. H. S. S.

Bovikan

Animation
6 6157 ISMAIL ANSHAB U M 11032-G. V. H. S. S. Delampady Animation
7 7142 ABHIDEEP H K 11037-S. S. H. S. Sheni Animation
8 21702 MOHAMMED AMRAZ P A 11038-N. H. S. Perdala Animation
9 10807 SHAMITHA V L 11039-M. S. C. H. S. Perdala

Neerchal

Animation
10 3401 KARTHIK 11040-H. H. S. I. B. S. H.S.S.

Edneer

Animation
11 11413 WAFA MARIYAM 11047-C.J. H.S.S. Chemnad Animation
12 9430 VAISHNAVI B S 11048-S. G. K. H. S. Kudlu Animation
13 17737 FATHIMATH ARSEENA 11050-G. H. S. S. Chandragiri Animation
14 7878 CHETHAN EDAKKANA 11051-S. D. P. H. S.

Dharmathadka

Animation
15 8482 SREENANDAN M 11053-C. H. S. S. Chattanchal Animation
16 18512 NIVEDYA M 11054-GOVT. H.S.S KUNDAMKUZHY Animation
17 833 SREENANDHA M 11073-GHS MUNNAD Animation
18 4564 MOHAMMED FAMEEN K A 11484-G.H.S.Soorambail Animation
19 35205 SANDESH K 12001-Durga H. S. S. Kanhangad Animation
20 7607 A C POORNNIMA 12003-G. H. S. S. Balla East Animation
21 12522 RAEESA SARFA 12008-G. H. S. S. Pallikera Animation
22 6652 ADINADH S 12011-G. H. S. S. Pakkam Animation
23 6601 SHIVANAND T 12011-G. H. S. S. Pakkam Animation
24 8358 TRISHA M 12020-G. H. S. S. Ravaneshwar Animation
25 7163 ADITHYAN K M 12024-G. H. S. S. Kakkat Animation
26 40639 SACHIN SURESH T K 12025-Rajahs H.S.S Nileshwar Animation
27 8779 ANUSREE SUGESH P 12027-G. H. S. Madikai II Animation
28 8479 NAVAMI NARENDREN 12029-Valliyodan Kelu Nair

Smaraka HSS Varakkad

Animation
29 11647 ANJANA KRISHNA V V 12031-G. H. S. S. Kuttamath Animation
30 10006 SIVANYA UNNI 12033-C K N S G H S S Pilicode Animation
31 8869 HRIDHISHNA C 12036- G C S G H S S

Elampachi

Animation
32 13432 NANDAKISHOOR N V 12044-G. H. S. S. Chayoth Animation
33 15615 DANI JOSE 12045-St. Thomas H. S. S.

Thomapuram

Animation
34 4186 EVANA MARIA BINOY 12047-St. Marys H. S. Kadumeni Animation
35 5206 ATHUL T 12058-Dr. A. G. H. S. S.

Kodoth

Animation
36 459 ABINCHAND K T 12072-GHS Kanhirapoil Animation
37 3573 KARTHIK M 12073-GHS Pullur Eriya Animation
38 5358 AHAMMAD SHAZ 12074-GHS Kooliyad Animation
39 4407 UDIPTH SUKUMAR 12501-T. H. S. Cheruvathur Animation
40 25791 ARYAN S SAJEEVAN 11002-G. H. S. S. Kasaragod Programming
41 14064 HAMISH UMMER P H 11003-Govt.Muslim V.H.S.S. Kasaragod Programming
42 7803 BHAVISH N K 11007-S. A.T. H. S. Manjeshwar Programming
43 7592 ABDUL RAHMAN ABDULLA SHAFI YUSUF 11010-S. V. V. H. S.

Miyapadavu

Programming
44 8320 ABDUL RAFIL 11018-G. H.S. S. Paivalike Nagar Programming
45 34536 FATHIMA SHABEEBA 11021-T. I. H. S. S.

Naimarmoola

Programming
46 13259 IMRAN HASSAN P K 11024-G. H. S. S. Cherkala

Central

Programming
47 10044 MUHAMMAD AJVAD 11026-B. A. R. H. S. S.

Bovikan

Programming
48 15713 AHAMED RIFAEE 11027-G. H. S. Bandadka Programming
49 11802 MOHAMMED AFQUAR K A 11029-G. V. H. S. S. Mogral Programming
50 10781 MUHAMMED MEHRAN 11029-G. V. H. S. S. Mogral Programming
51 11316 PRANAMYA SHYAM N 11039-M. S. C. H. S. Perdala

Neerchal

Programming
52 6646 NIRIKSHA U L 11043-G. V. H. S. S. Mulleria Programming
53 11623 HADIN ABDUL HAMEED 11047-C.J. H.S.S. Chemnad Programming
54 7705 VRISHTI S RAI 11051-S. D. P. H. S.

Dharmathadka

Programming
55 8627 RITHUNAND R 11053-C. H. S. S. Chattanchal Programming
56 18487 MITHESH K NAIR 11054-GOVT. H.S.S KUNDAMKUZHY Programming
57 1734 HISHAM ABDULLA 11069-G H S PERDALA Programming
58 37048 MUJTHABA RAHMAN M 12001-Durga H. S. S. Kanhangad Programming
59 37051 UMMERUL FADHIL L K 12001-Durga H. S. S. Kanhangad Programming
60 6944 NAMITH K 12011-G. H. S. S. Pakkam Programming
61 27040 MUHAMMED YASEEN N K 12013-G. H. S. S. Udma Programming
62 8535 ACHINDHYAKRISHNAN E 12020-G. H. S. S. Ravaneshwar Programming
63 41308 NEERAJ PRABHU M 12025-Rajahs H.S.S Nileshwar Programming
64 9611 UJWAL MOHAN T V 12027-G. H. S. Madikai II Programming
65 8471 SREEDEV K RAJ 12029-Valliyodan Kelu Nair

Smaraka HSS Varakkad

Programming
66 11816 ALIYA ABDUL SAMAD 12031-G. H. S. S. Kuttamath Programming
67 11695 HISHAM MUHAMMAD HASHIR 12031-G. H. S. S. Kuttamath Programming
68 13199 FATHIMA MUTHALEEB T 12034-V P P M K P S Govt H S

Trikarpur

Programming
69 9308 NIVEDHITH M V 12036- G C S G H S S

Elampachi

Programming
70 12361 GAUTHAM KRISHNA 12044-G. H. S. S. Chayoth Programming
71 8077 HARISHANKAR 12049-G. H. S. S. Thayannur Programming
72 7621 AADINATH ANAD 12051-St. Judes H. S. S.

Vellarikundu

Programming
73 7627 EDWIN BINU JOSEPH 12051-St. Judes H. S. S.

Vellarikundu

Programming
74 4964 DEVANANDAN P M 12058-Dr. A. G. H. S. S.

Kodoth

Programming
75 10520 SREEHARI D R 12060-G. H. S. Thachangad Programming
76 682 SREEYA V K 12061-Govt. R F T H S for

Girls Kanhangad

Programming
77 3949 REVATHY K 12073-GHS Pullur Eriya Programming
78 4419 DEVANANDH REMESHAN 12501-T. H. S. Cheruvathur Programming