Pcsupriya
2 ഫെബ്രുവരി 2019 ചേർന്നു
No edit summary |
No edit summary |

| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 14:57, 2 ഫെബ്രുവരി 2019 (UTC) | -- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 14:57, 2 ഫെബ്രുവരി 2019 (UTC) | ||
==ഇൻഫോബോക്സ്== | ==ഇൻഫോബോക്സ്== | ||
[[ഉപയോക്താവ്:Pcsupriya|സുപ്രിയടീച്ചർ]], സ്കൂൾ താളിലെ പഴയ ഇൻഫോബോക്സ് എഡിറ്റ് ചെയ്ത് പുതിയ പരാമീറ്ററുകൾ ചേർക്കുന്നതിലും നല്ലത് പഴയതിനെ മൊത്തം മാറ്റുന്നതാണ്. അല്ലെങ്കിൽ ചില പരാമീറ്ററുകൾ വിട്ടുപോകാൻ സാധ്യതയുണ്ട്. അതിനാൽ [[സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1#സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|ഈ കോഡ്]] പകർത്തി സ്കൂൾ താളിൽ ചേർക്കുകയും ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുക. ഇൻഫോബോക്സിലെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ഗൂഗിൾഫോം തയ്യാറാക്കുന്നുണ്ട്. വിശദാംശങ്ങൾ പിന്നാലെ തരുന്നതായിരിക്കും.
| [[ഉപയോക്താവ്:Pcsupriya|സുപ്രിയടീച്ചർ]], സ്കൂൾ താളിലെ പഴയ ഇൻഫോബോക്സ് എഡിറ്റ് ചെയ്ത് പുതിയ പരാമീറ്ററുകൾ ചേർക്കുന്നതിലും നല്ലത് പഴയതിനെ മൊത്തം മാറ്റുന്നതാണ്. അല്ലെങ്കിൽ ചില പരാമീറ്ററുകൾ വിട്ടുപോകാൻ സാധ്യതയുണ്ട്. ഇനിമുതൽ സ്കൂളുകൾക്ക് <nowiki>{{Infobox School}}</nowiki> എന്ന ഫലകം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ടീച്ചർ തിരുത്തിയ ഇൻഫോക്സുകളെല്ലാം <nowiki>{{Infobox AEOSchool}}</nowiki> എന്ന ഫലകമാണ്. ഇത് നാം ഇനിമുതൽ ഉപയോഗിക്കുന്നതല്ല. അതിനാൽ [[സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1#സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|ഈ കോഡ്]] പകർത്തി സ്കൂൾ താളിൽ ചേർക്കുകയും ആവശ്യമായ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യുക. ഇൻഫോബോക്സിലെ വിവരങ്ങൾ ശേഖരിക്കാൻ ഒരു ഗൂഗിൾഫോം തയ്യാറാക്കുന്നുണ്ട്. വിശദാംശങ്ങൾ പിന്നാലെ തരുന്നതായിരിക്കും.

വിശ്വസ്തതയോടെ,
| വിശ്വസ്തതയോടെ,

--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 22:09, 14 ഡിസംബർ 2020 (IST) | --[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 22:09, 14 ഡിസംബർ 2020 (IST) | ||
== ചിത്രങ്ങൾക്ക് പകർപ്പവകാശ ടാഗുകൾ നൽകുക == | |||
[[ഉപയോക്താവ്:Pcsupriya|സുപ്രിയടീച്ചർ]], അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് നിർബന്ധമായും പകർപ്പവകാശ വിവരങ്ങൾ ചേർക്കണം. ശ്രദ്ധിക്കുമല്ലോ.

വിശ്വസ്തതയോടെ,

--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 21:44, 18 ഡിസംബർ 2020 (IST) | |||
== ഹെഡ്ഢർ ടാബുകൾ == | |||
[[ഉപയോക്താവ്:Pcsupriya|സുപ്രിയടീച്ചർ]], സ്കൂൾ താളുകൾക്ക് ഹെഡ്ഢർ ടാബുകൾ നൽകുമ്പോൾ ഓരോ ടാബിലും അതത് ഹെഡ്ഢർ ഫലകത്തിന്റെ /Pages എന്ന ഫലകം കൂടി നൽകേണ്ടതാണ്. [[സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1#വ്യത്യസ്ത വിഭാഗം സ്കൂളുകൾക്കായുള്ള ടാബുകൾ|ഈ പട്ടിക]] നോക്കുക. ഓരോ ഹെഡ്ഢർ ഫലകത്തിന്റെ നേർക്കും അത് ചേർക്കുമ്പോഴും ഉണ്ടാകുന്ന ഉപതാളു(ടാബുകൾ)കളിലേക്ക് ചേർക്കേണ്ടുന്ന Pages ഫലകം കാണിച്ചിട്ടുണ്ട്. അവ പ്രസ്തുത ഉപതാളുകളിൽ നിർബന്ധമായും ചേർക്കേണ്ടതാണ്.

വിശ്വസ്തതയോടെ
--[[ഉപയോക്താവ്:Sreejithkoiloth|ശ്രീജിത്ത് കൊയിലോത്ത് ]] ([[ഉപയോക്താവിന്റെ സംവാദം:Sreejithkoiloth|സംവാദം]]) 22:33, 22 ഡിസംബർ 2020 (IST) | |||
{{Deletion}} [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 09:13, 27 ഫെബ്രുവരി 2024 (IST) | |||