"കലാനിലയം യു പി എസ് പുലിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(Sheenamolthomas (സംവാദം) ചെയ്ത നാൾപ്പതിപ്പ് 712753 നീക്കം ചെയ്യുന്നു)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കരുതലിന്റെ നാളുകൾ |കരുതലിന്റെ നാളുകൾ]]
{{prettyurl|kalanilayamupspuliyannoor}}
*[[{{PAGENAME}}/രോഗപ്രതിരോധം | രോഗപ്രതിരോധം{{BoxTop1
{{PSchoolFrame/Header}}
| തലക്കെട്ട്= രോഗപ്രതിരോധം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
{{Infobox School
| color=     5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
|സ്ഥലപ്പേര്=പുലിയന്നൂർ
}}]]
|വിദ്യാഭ്യാസ ജില്ല=പാല
<p> രോഗപ്രതിരോധം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=31546
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87658897
|യുഡൈസ് കോഡ്=32101000509
|സ്ഥാപിതദിവസം=03
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പുലിയന്നൂർ
|പിൻ കോഡ്=686573
|സ്കൂൾ ഫോൺ=04822 205388
|സ്കൂൾ ഇമെയിൽ=puliyannoorkalanilayam123@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.kala
|ഉപജില്ല=പാലാ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പാല
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=51
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ആൻസമ്മ ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റ്റോമി പി എൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ  പ്രസാദ്
|സ്കൂൾ ചിത്രം=31546-school.png|‎
|size=
|caption=
|ലോഗോ=
|logo_size=50px
}}  
കോട്ടയം ജില്ലയിലെ പാലാ  വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂർ  എന്നസ്ഥലത്തുള്ള ഒരു      എയ്ഡഡ് വിദ്യാലയമാണ് കലാനിലയം യു പി എസ് പുലിയന്നൂർ.
== ചരിത്രം ==
പുലിയന്നൂർ ക്ലാരിസ്റ്റ് കോൺവെൻറ് ഉടമസ്ഥതയിലുള്ള ഈ സ്കൂൾ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് പുലിയന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായ കലാനിലയം യുപി സ്കൂൾ ഉദാരമതികളും സാംസ്കാരിക സമ്പന്നരുമായനാട്ടുകാരുടെ സഹകരണത്തോടെ ഉദാരമതികളും ആയ 1952 ജൂൺ രണ്ടാം തീയതി സ്ഥാപിതമായി.ശ്രീമതിലീലാവതി അമ്മ ശ്രീമതി ലക്ഷ്മിക്കുട്ടിഅമ്മ എന്നിവർ അധ്യാപകരായിസ്കൂൾ പ്രവർത്തനം ആരംഭിച്ചു


പ്രതിരോധമാണ് പ്രതിവിധിയേക്കാൾ ഉത്തമം .നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി രോഗത്തെ ചെറുക്കുന്നതിന് രോഗപ്രതിരോധശേഷി എന്ന് പറയാം .ആരോഗ്യം എന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല സമ്പൂർണ ശാരീരിക മാനസിക സാമൂഹിക സു സുസ്ഥിതി കൂടിയാണ്. ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴാണ് രോഗം നമ്മെ ആക്രമിക്കുന്നത് . ഒരു സങ്കീർണ സംവിധാനമാണ് രോഗ പ്രതിരോധ വ്യവസ്ഥ .രോഗബാധ ചെറുക്കുക എന്ന ലക്ഷ്യത്തിൽ ഇവ അങ്ങേയറ്റം സഹകരിച്ച് പ്രവർത്തിക്കുന്നു .ബാക്ടീരിയ, വൈറസ് എന്നി അക്രമകാരികളിൽനിന്നുള്ള സംരക്ഷണത്തിന് നാം നമ്മുടെ രോഗ പ്രതിരോധ വ്യവസ്ഥയെയാണ് ആശ്രയിക്കുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
പണ്ട് ഒരു മഹാമാരിയായി പടർന്നു പിടിച്ച പലരോഗങ്ങൾക്കും വാക്സിനുകൾ ഉണ്ട് .അത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് നാലുമാസമായി ലോകം മുഴുവൻ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു . ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ് .ഇത് ഒരു മഹാമാരിയായി വ്യാപിച്ചുകൊണ്ടിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാൻ ശാസ്ത്രലോകത്തിന് സാധിക്കുന്നത് എല്ലാംചെയ്തു കൊണ്ടിരിക്കുന്നു.വികസനമെന്നോ വികസ്വരം എന്നോ വ്യത്യാസമില്ലാതെ ഇത്  അനുദിനം വളർന്നു കൊണ്ടിരിക്കുന്നു .രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമാണ് രോഗത്തെ ചെറുക്കാനുള്ള പ്രതിവിധി.


          പ്രതിരോധത്തിൽ ദിനചര്യക്ക് പങ്കുണ്ട്.  
സ്കൂളിൻറെ നാലു വശങ്ങളുംഅതിവിശാലമായസ്കൂൾ ഗ്രൗണ്ട്കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട്.
    • നല്ല ഉറക്കം അത്യാവശ്യമായ ഒന്നാണ് എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം
==പാഠ്യേതര പ്രവർത്തനങ്ങൾ==
    • നല്ലപോലെ വെള്ളം കുടിയ്ക്കുക ദിവസം എട്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
    • പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക പ്രോട്ടീൻ വൈറ്റമിൻ ഇ അടങ്ങിയ സമീകൃതാഹാരം കഴിക്കുക
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
    • മദ്യം ഉപേക്ഷിക്കുക
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
    • നല്ല സൗഹൃദങ്ങളിൽ ഏർപ്പെടുക
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
    • ടെൻഷൻ ഒഴിവാക്കുക
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
    • യോഗ ,ധ്യാനം എന്നിവ രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
      വ്യക്തിശുചിത്വം പ്രധാനം ആണ് .മാസ്ക് ധരിക്കുക .തുമ്മുക ,ചുമയ്ക്കുക ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക .സോപ്പുപയോഗിച്ച് കൈ കഴുകുക. എവിടെയെങ്കിലും പോയിട്ട് വന്നാൽ കുളിക്കുകയും തുണി കഴുകുകയുംചെയ്യുക. സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും സർക്കാർ നൽകുമ്പോൾ ഒട്ടുമിക്ക ആവശ്യങ്ങൾക്കും അയൽ സംസ്ഥാനത്തെ ആശ്രയിക്കുമ്പോൾ നമുക്ക് ബുദ്ധിമുട്ട് നേരിടുന്നത് കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടണം. വീടുകളിൽ പശു വളർത്തൽ ,കോഴി വളർത്തൽ, ആടു വളർത്തൽ ,മത്സ്യകൃഷി ,പച്ചക്കറി കൃഷി ഇവ ചെയ്യുക വഴി രോഗം പ്രതിരോധിക്കാൻ നമുക്ക് കഴിയും. കൊറോണ ചെറുക്കൻ രാജ്യങ്ങൾ തമ്മിലും സംസ്ഥാനങ്ങൾ തമ്മിലും ജില്ലകൾ തമ്മിലും അകലം പാലിക്കുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യം വീടുകളിൽ തന്നെ ഇരിക്കുക എന്നതാണ്. അതിന് ഒരു കുട്ടി എന്ന നിലയിൽ എനിക്ക് സാമൂഹികപ്രതിബദ്ധത ഉണ്ട്
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
<br>{{BoxBottom1
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
| പേര്= റെയോൺ ബിജു
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| ക്ലാസ്സ്= 5 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
 
| പദ്ധതി= അക്ഷരവൃക്ഷം
== മുൻ സാരഥികൾ ==
| വർഷം=2020
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| സ്കൂൾ=     കലാനിലയം യു പി എസ് പുലിയന്നൂർ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
| സ്കൂൾ കോഡ്= 31546
1992- 1997 ടിജെ ഏലിക്കുട്ടി 
| ഉപജില്ല= പാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
 
| ജില്ല= കോട്ടയം
1997 -1999 സിസ്റ്റർ അൽഫോൻസ തോമസ്
| തരം=ലേഖനം -      <!-- കവിത / കഥ / ലേഖനം -->
 
| color=   4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
1999 - 2002സിസ്റ്റർ സിസിലി പി വി
}}
 
2002 -2005 സിസ്റ്റർ ടി ഡിമേരി
 
2005 -2012സിസ്റ്റർ ലിസി കുട്ടി തോമസ്
 
2012 -2014 സിസ്റ്റർ മേരി പി ജെ
 
2014 -2020 സിസ്റ്റർ ആൻസി ജോസഫ്‌
 
2020-2023 സിസ്റ്റർ  മേരിക്കുട്ടി ജോർജ്
== നേട്ടങ്ങൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ജീവിതത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഭാഗ്യം ലഭിച്ച അനേകർ ഇവിടെ നിന്നും കടന്നുപോയിട്ടുണ്ട്യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ശ്രീകല മന്മഥൻ ഉം സുധീഷും ഇനിയും ഐഎഎസ് വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഹണി സി എച്ച് ഈ വിദ്യാലയത്തിന് അഭിമാനമാണ്
 
.
#
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->കോട്ടയം ജില്ലയിൽ മുത്തോലി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പുലിയന്നൂർ എന്ന സ്ഥലത്താണ് കലാനിലയം യുപിസ്കൂൾ , കോട്ടയം പാലാ റൂട്ടിൽ പുലിയന്നൂർ വള്ളിച്ചിറ റൂട്ടിൽ പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും 800 മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps:9.708818,76.656843
|width=700px|zoom=16}}
<!--visbot  verified-chils->-->

12:09, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കലാനിലയം യു പി എസ് പുലിയന്നൂർ
വിലാസം
പുലിയന്നൂർ

പുലിയന്നൂർ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം03 - 06 - 1952
വിവരങ്ങൾ
ഫോൺ04822 205388
ഇമെയിൽpuliyannoorkalanilayam123@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31546 (സമേതം)
യുഡൈസ് കോഡ്32101000509
വിക്കിഡാറ്റQ87658897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ആൻസമ്മ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്റ്റോമി പി എൽ
എം.പി.ടി.എ. പ്രസിഡണ്ട്ദിവ്യ പ്രസാദ്
അവസാനം തിരുത്തിയത്
23-02-202431546


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പുലിയന്നൂർ എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കലാനിലയം യു പി എസ് പുലിയന്നൂർ.

ചരിത്രം

പുലിയന്നൂർ ക്ലാരിസ്റ്റ് കോൺവെൻറ് ഉടമസ്ഥതയിലുള്ള ഈ സ്കൂൾ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് പുലിയന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായ കലാനിലയം യുപി സ്കൂൾ ഉദാരമതികളും സാംസ്കാരിക സമ്പന്നരുമായനാട്ടുകാരുടെ സഹകരണത്തോടെ ഉദാരമതികളും ആയ 1952 ജൂൺ രണ്ടാം തീയതി സ്ഥാപിതമായി.ശ്രീമതിലീലാവതി അമ്മ ശ്രീമതി ലക്ഷ്മിക്കുട്ടിഅമ്മ എന്നിവർ അധ്യാപകരായിസ്കൂൾ പ്രവർത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻറെ നാലു വശങ്ങളുംഅതിവിശാലമായസ്കൂൾ ഗ്രൗണ്ട്കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1992- 1997 ടിജെ ഏലിക്കുട്ടി

1997 -1999 സിസ്റ്റർ അൽഫോൻസ തോമസ്

1999 - 2002സിസ്റ്റർ സിസിലി പി വി

2002 -2005 സിസ്റ്റർ ടി ഡിമേരി

2005 -2012സിസ്റ്റർ ലിസി കുട്ടി തോമസ്

2012 -2014 സിസ്റ്റർ മേരി പി ജെ

2014 -2020 സിസ്റ്റർ ആൻസി ജോസഫ്‌

2020-2023 സിസ്റ്റർ  മേരിക്കുട്ടി ജോർജ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവിതത്തിൻറെ വിവിധ മണ്ഡലങ്ങളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ഭാഗ്യം ലഭിച്ച അനേകർ ഇവിടെ നിന്നും കടന്നുപോയിട്ടുണ്ട്യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ ശ്രീകല മന്മഥൻ ഉം സുധീഷും ഇനിയും ഐഎഎസ് വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഹണി സി എച്ച് ഈ വിദ്യാലയത്തിന് അഭിമാനമാണ്

.

വഴികാട്ടി

കോട്ടയം ജില്ലയിൽ മുത്തോലി പഞ്ചായത്തിലെ മൂന്നാം വാർഡിൽ പുലിയന്നൂർ എന്ന സ്ഥലത്താണ് കലാനിലയം യുപിസ്കൂൾ , കോട്ടയം പാലാ റൂട്ടിൽ പുലിയന്നൂർ വള്ളിച്ചിറ റൂട്ടിൽ പുലിയന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും 800 മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps:9.708818,76.656843 |width=700px|zoom=16}}