"ഗവ. എൽ.പി.എസ്. മുക്കോലക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Govt. LPS Mukkolackal}}
നെടുമങ്ങാട് താലൂക്കിൽ കരകുളം ഗ്രാമപഞ്ചായത്തിൽ മുക്കോലയ്ക്കൽ പതിനെട്ടാം വാർഡിൽ വീട് നമ്പർ നാല് എന്ന നിലയിൽ 50 സെൻ്റ് സ്ഥലത്തിനുള്ളിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{Infobox School
|സ്ഥലപ്പേര്=മുക്കോലക്കൽ
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42512
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035454
|യുഡൈസ് കോഡ്=32140600405
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= ഗവ എൽ പി എസ് മുക്കോലക്കൽ ,മുക്കോലക്കൽ
|പോസ്റ്റോഫീസ്=മുക്കോലക്കൽ
|പിൻ കോഡ്=695043
|സ്കൂൾ ഫോൺ=0472 802102
|സ്കൂൾ ഇമെയിൽ=mukkolackal.glps.hm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കരകുളം
|വാർഡ്=21
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=11
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=04
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൈലാബീവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിജി
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=42512 mukkolakkal 1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

{{Infobox AEOSchool
| സ്ഥലപ്പേര്= മുക്കോലക്കല്‍
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങല്‍ 
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42512
| സ്ഥാപിതവര്‍ഷം= 1948
| സ്കൂള്‍ വിലാസം= മുക്കോലക്കല്‍
| പിന്‍ കോഡ്= 695044
| സ്കൂള്‍ ഫോണ്‍= 
| സ്കൂള്‍ ഇമെയില്‍= mukkolackal.glps.hm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= നെടുമങ്ങാട് 
| ഭരണ വിഭാഗം= സര്‍ക്കാര്‍ 
| സ്കൂള്‍ വിഭാഗം=  പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം=  മലയാളം
| ആൺകുട്ടികളുടെ എണ്ണം=  5
| പെൺകുട്ടികളുടെ എണ്ണം= 9
| വിദ്യാര്‍ത്ഥികളുടെ എണ്ണം=14 
| അദ്ധ്യാപകരുടെ എണ്ണം=  4 
| പ്രധാന അദ്ധ്യാപകന്‍=  എസ്.രാജമ്മ       
| പി.ടി.ഏ. പ്രസിഡണ്ട്=          തുളസി
| സ്കൂള്‍ ചിത്രം=  ‎|
}}
== ചരിത്രം ==
== ചരിത്രം ==
ഹരിജനോദ്ധാരണത്തിനു വേണ്ടി അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ രൂപീകരിച്ച സംഘടനയായ 'ഹിന്ദു മിഷനിൽ ' പ്രവർത്തിച്ചിരുന്ന ശ്രീ.വി.എസ്.സുബ്രഹ്മണ്യ അയ്യരുടെ ചുമതലയിൽ 1940 ൽ ആണ് ഈ സ്കൂൾ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തിയായ ശ്രീ. ഈശ്വരൻ തമ്പിയാണ് ഈ സ്ഥലം സ്കൂളിനായി നൽകിയത്. 15-01-1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ.വേലുപ്പിള്ള യാ യി രു ന്നു. മാഞ്ഞാംകോട്ടുകോണം കുന്നും പുറത്തു വീട്ടിൽ ശ്രീ അയ്യപ്പൻ്റെ മകൻ ഇ.ചെല്ലപ്പൻ ആണ് ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോട് കൂടിയ 3 കെട്ടിടങ്ങൾ .ഒന്ന് ഷീറ്റ് പാകിയത് രണ്ടാമത്തേത് കോൺക്രീറ്റ് മൂന്നാമത്തെ കെട്ടിടം ഓട് പാകിയത്. വളരെ പഴക്കം ചെന്നതാണ് ഓട് പാകിയ കെട്ടിടം. കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവയുണ്ട്. കിണർ ഉണ്ട്.
5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കുട്ടികൾക്കായി ഒരു മിനി പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ഒരു മൈതാനവും ഒരു സ്റ്റേജും ഉണ്ട്.സ്കൂളിൽ കരകുളം പഞ്ചായത്തിൻ്റെ സഹകരണത്തോടെ ഒരു പ്ലാൻ്റ് നഴ്സറി പ്രവർത്തിച്ചുവരുന്നു. ഗ്യാസ് സ്റ്റൗവ് ഉൾപ്പെടെയുള്ള പാചക സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് വളരെ വൃത്തിയുള്ള യൂറി നലുകൾ ഉണ്ട്. കരകുളം പഞ്ചായത്ത് നിർമിച്ച് നൽകുന്ന ടോയിലറ്റിൻ്റെ പണി പുരോഗമിച്ച് വരുന്നു. വളരെ വെടിപ്പായ ഡൈനിംഗ് റൂം ഉണ്ട്.സ്കൂൾ ഔഷധതോട്ടം ഉണ്ട്.പ്ലാസ്റ്റിക് മുക്ത അന്തരീഷമാണ് ഇവിടെയുള്ളത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== ഭൗതികസൗകര്യങ്ങള്‍ ==
കനിവ്

ജ്ഞാന മാതഎൻ്റെ പൂങ്കാവനം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കൃഷിപാഠം

കിഡ്സ് വേൾഡ്

ഹോം നെറ്റ്

== മികവുകള്‍ ==
കിളിക്കൂട്

ഔഷധ സസ്യ തോട്ടം

== മികവുകൾ ==

{| class="wikitable"
|-
! ക്രമ നമ്പര്‍ !! പേര് !! വര്‍ഷം
|-
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

|}
== മുന്‍ സാരഥികള്‍ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
സബ് ജില്ലാതല മത്സരങ്ങളിൽ ഉന്നത നിലവാരം

LSS വിജയം

കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് ഉൾപ്പെടെ ധാരാളം സമ്മാനങ്ങൾ
GK ക്വിസ് മത്സരങ്ങളിൽ ഉജ്ജ്വല വിജയം
AKG ലൈബ്രറി സംഘടിപ്പിക്കുന്നവയാനാ മത്സരത്തിൽ ഒന്നാം സ്ഥാനം
== മുൻ സാരഥികൾ ==
അനിൽകുമാർ  2009-2011
രാജമ്മ            2011-2017
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ.കെ. മനോഹരൻ (ജഡ്ജി) ശ്രീ ശിവദാസൻ ( എഞ്ചിനീയർ ) ശ്രീ.പ്രഭാകരൻ (എഞ്ചിനീയർ ) ശ്രീ.പി.എൻ.മധു ( കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) വിജയമ്മാൾ (ഡോക്ടർ ) എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്
==വഴികാട്ടി==
==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*മണ്ണന്തല നിന്നും പേരൂർക്കട ബസ് കയറി മുക്കോല ജംഗ്ഷനിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിൽ നിന്നും 20 മീറ്റർ മുന്നിലായി സ്കൂൾ കാണാം.
|-
*പേരൂർക്കട ജംഗ്ഷനിൽ നിന്നും കുടപ്പനക്കുന്ന്, മണ്ണന്തല ബസിൽ കയറി മുക്കോല സെൻ്റ് തോമസ് സ്കൂളിന് മുന്നിൽ ഇറങ്ങുക. 25മീറ്റർ മുന്നിലായി സ്കൂൾ കാണാം.
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.564034, 76.953809    |zoom=16}}
{{#multimaps:  8.564034, 76.953809    |zoom=18}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
|}

15:21, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെടുമങ്ങാട് താലൂക്കിൽ കരകുളം ഗ്രാമപഞ്ചായത്തിൽ മുക്കോലയ്ക്കൽ പതിനെട്ടാം വാർഡിൽ വീട് നമ്പർ നാല് എന്ന നിലയിൽ 50 സെൻ്റ് സ്ഥലത്തിനുള്ളിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഗവ. എൽ.പി.എസ്. മുക്കോലക്കൽ
വിലാസം
മുക്കോലക്കൽ

ഗവ എൽ പി എസ് മുക്കോലക്കൽ ,മുക്കോലക്കൽ
,
മുക്കോലക്കൽ പി.ഒ.
,
695043
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ0472 802102
ഇമെയിൽmukkolackal.glps.hm@gmail.com
കോഡുകൾ
സ്കൂൾ കോഡ്42512 (സമേതം)
യുഡൈസ് കോഡ്32140600405
വിക്കിഡാറ്റQ64035454
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കരകുളം
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ11
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൈലാബീവി
പി.ടി.എ. പ്രസിഡണ്ട്വിജി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
22-02-2024AnijaBS

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഹരിജനോദ്ധാരണത്തിനു വേണ്ടി അയ്യങ്കാളി തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ രൂപീകരിച്ച സംഘടനയായ 'ഹിന്ദു മിഷനിൽ ' പ്രവർത്തിച്ചിരുന്ന ശ്രീ.വി.എസ്.സുബ്രഹ്മണ്യ അയ്യരുടെ ചുമതലയിൽ 1940 ൽ ആണ് ഈ സ്കൂൾ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചത്. സ്ഥലത്തെ പ്രധാന വ്യക്തിയായ ശ്രീ. ഈശ്വരൻ തമ്പിയാണ് ഈ സ്ഥലം സ്കൂളിനായി നൽകിയത്. 15-01-1948 ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ആദ്യ പ്രഥമാധ്യാപകൻ ശ്രീ.കെ.വേലുപ്പിള്ള യാ യി രു ന്നു. മാഞ്ഞാംകോട്ടുകോണം കുന്നും പുറത്തു വീട്ടിൽ ശ്രീ അയ്യപ്പൻ്റെ മകൻ ഇ.ചെല്ലപ്പൻ ആണ് ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി.

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോട് കൂടിയ 3 കെട്ടിടങ്ങൾ .ഒന്ന് ഷീറ്റ് പാകിയത് രണ്ടാമത്തേത് കോൺക്രീറ്റ് മൂന്നാമത്തെ കെട്ടിടം ഓട് പാകിയത്. വളരെ പഴക്കം ചെന്നതാണ് ഓട് പാകിയ കെട്ടിടം. കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി എന്നിവയുണ്ട്. കിണർ ഉണ്ട്.

5 ക്ലാസ്സ് മുറികളും ഒരു ഓഫീസ് റൂമും ഉണ്ട്. കുട്ടികൾക്കായി ഒരു മിനി പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ഒരു മൈതാനവും ഒരു സ്റ്റേജും ഉണ്ട്.സ്കൂളിൽ കരകുളം പഞ്ചായത്തിൻ്റെ സഹകരണത്തോടെ ഒരു പ്ലാൻ്റ് നഴ്സറി പ്രവർത്തിച്ചുവരുന്നു. ഗ്യാസ് സ്റ്റൗവ് ഉൾപ്പെടെയുള്ള പാചക സൗകര്യങ്ങൾ ഉണ്ട്. കുട്ടികൾക്ക് വളരെ വൃത്തിയുള്ള യൂറി നലുകൾ ഉണ്ട്. കരകുളം പഞ്ചായത്ത് നിർമിച്ച് നൽകുന്ന ടോയിലറ്റിൻ്റെ പണി പുരോഗമിച്ച് വരുന്നു. വളരെ വെടിപ്പായ ഡൈനിംഗ് റൂം ഉണ്ട്.സ്കൂൾ ഔഷധതോട്ടം ഉണ്ട്.പ്ലാസ്റ്റിക് മുക്ത അന്തരീഷമാണ് ഇവിടെയുള്ളത്.

പാഠ്യേതര പ്രവർത്തനങ്ങൾ

കനിവ്

ജ്ഞാന മാതഎൻ്റെ പൂങ്കാവനം

കൃഷിപാഠം

കിഡ്സ് വേൾഡ്

ഹോം നെറ്റ്

കിളിക്കൂട്

ഔഷധ സസ്യ തോട്ടം

മികവുകൾ

സബ് ജില്ലാതല മത്സരങ്ങളിൽ ഉന്നത നിലവാരം

LSS വിജയം

കമ്പ്യൂട്ടർ സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് ഉൾപ്പെടെ ധാരാളം സമ്മാനങ്ങൾ

GK ക്വിസ് മത്സരങ്ങളിൽ ഉജ്ജ്വല വിജയം

AKG ലൈബ്രറി സംഘടിപ്പിക്കുന്നവയാനാ മത്സരത്തിൽ ഒന്നാം സ്ഥാനം

മുൻ സാരഥികൾ

അനിൽകുമാർ 2009-2011

രാജമ്മ 2011-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.കെ. മനോഹരൻ (ജഡ്ജി) ശ്രീ ശിവദാസൻ ( എഞ്ചിനീയർ ) ശ്രീ.പ്രഭാകരൻ (എഞ്ചിനീയർ ) ശ്രീ.പി.എൻ.മധു ( കരകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്) വിജയമ്മാൾ (ഡോക്ടർ ) എന്നിവർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ്

വഴികാട്ടി

  • മണ്ണന്തല നിന്നും പേരൂർക്കട ബസ് കയറി മുക്കോല ജംഗ്ഷനിൽ ഇറങ്ങുക. ബസ് സ്റ്റോപ്പിൽ നിന്നും 20 മീറ്റർ മുന്നിലായി സ്കൂൾ കാണാം.
  • പേരൂർക്കട ജംഗ്ഷനിൽ നിന്നും കുടപ്പനക്കുന്ന്, മണ്ണന്തല ബസിൽ കയറി മുക്കോല സെൻ്റ് തോമസ് സ്കൂളിന് മുന്നിൽ ഇറങ്ങുക. 25മീറ്റർ മുന്നിലായി സ്കൂൾ കാണാം.

{{#multimaps: 8.564034, 76.953809 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._മുക്കോലക്കൽ&oldid=2106800" എന്ന താളിൽനിന്ന് ശേഖരിച്ചത്