"സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST. J B C L P S ALOOR}}തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ.
{{prettyurl|ST. J B C L P S ALOOR}}
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ.
{{Infobox School
{{Infobox School


വരി 42: വരി 43:
}}  
}}  


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


== ചരിത്രം ==
== ചരിത്രം ==
1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം  തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു. [[സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ/ചരിത്രം|കൂടുതലറിയാം]]  
1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം  തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു. [[സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ/ചരിത്രം|കൂടുതലറിയാം]]  


== ഭൗതികസൗകര്യങ്ങൾ =
== ഭൗതികസൗകര്യങ്ങൾ ==
പുസ്തകശാല,
പുസ്തകശാല,
പാർക്ക്,
പാർക്ക്,
വരി 138: വരി 139:


==വഴികാട്ടി==
==വഴികാട്ടി==
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.{{#multimaps:10.331228365083838, 76.29679461819833|zoom=15}}
കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു.
{{#multimaps:10.331228365083838, 76.29679461819833|zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

15:56, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ മാള ഉപജില്ലയിലെ ആളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ്.ജെ.ബി.സി.എൽ.പി.എസ്. ആളൂർ.

സെന്റ്. ജെ ബി സി എൽ പി എസ് ആളൂർ
വിലാസം
ആളൂർ

ആളൂർ
,
ആളൂർ പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1894
വിവരങ്ങൾ
ഇമെയിൽstjbclpaloor@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23510 (സമേതം)
യുഡൈസ് കോഡ്32070900403
വിക്കിഡാറ്റQ64088083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ കെ വി
പി.ടി.എ. പ്രസിഡണ്ട്ബാബു സി ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ജൂലി ഡിലോയ്
അവസാനം തിരുത്തിയത്
21-02-2024Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1894 ജൂൺ 1.അറിവിന്റെ പൊരുളറിയാൻ ആളൂർ ഗ്രാമത്തിന് സ്വന്തം ആയി ഒരു വിദ്യാലയം ഉയർന്ന സുദിനം.സെന്റ്.ജോൺ ബെർക്കുമെൻസ് സി.എൽ.പി.എസ്.1934 ജൂൺ ഒന്നിന് ആളൂർ സെന്റ്.ജോസഫ് പള്ളി മാനേജ്മെന്റ് ഈ വിദ്യാലയത്തിന്റെ ഭരണസാരഥ്യം തിരുക്കുടുംബ സന്യാസിനിസമൂഹത്തെ ഏൽപിച്ചു. കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

പുസ്തകശാല, പാർക്ക്, കളിസ്ഥലം, ഗ്രോട്ടോ, കമ്പ്യൂട്ടർ ലാബ്,3 സ്മാർട്ട് ക്ലാസ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കായികം,കല, ഗണിത-സാമൂഹിക-ശാസ്ത്ര പരിശീലനം, പച്ചക്കറി തോട്ടം, കമ്പ്യൂട്ടർ പരിശീലനം,പ്രവൃത്തി പരിചയം

മുൻ സാരഥികൾ

SL.

NO.

NAME FROM TO
1 ശ്രീ.വി.പി.സെബാസ്റ്റ്യൻ
2 റവ.സി.ട്രീസ ജോസ്
3 റവ.സി.മേരി റാഫേൽ
4 റവ.സി.അനൻസിയാറ്റ
5 റവ.സി.ഔറേലിയ 1985 1991
6 റവ.സി.റോസ് കാർമൽ 1991 1994
7 റവ.സി.റോസ് ഗമാലിയ 1994 1995
8 റവ.സി.ട്രീസമാഞ്ഞൂരാൻ

(ത്രേസ്യ മാഞ്ഞൂരാൻ)

1995 1999
9 റവ.സി.ജയതി

(ഓമന എം.എ.)

1999 2006
10 റവ.സി.മേബിൾഅഗസ്റ്റിൻ

(മോളി എം. എ.)

2006 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മോൺസി വിൻസെന്റ് - ശാസ്ത്രഞ്ജൻ (ജന്തുശാസ്ത്രം), ഡോ. വി.ജെ.പോൾ - ഡോക്ടർ, പി.സി.ഡേവിസ് - എഞ്ചിനീയർ(റാങ്ക് ഹോൾഡർ), എ.പി. ഡേവിസ് - റിട്ട. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ

നേട്ടങ്ങൾ .അവാർഡുകൾ.

# 1989-90 അദ്ധ്യയന വർഷത്തിൽ മാള ഉപജില്ലയിലെ ബെസ്റ്റ് സ്കൂൾ അവാർഡ്
# 1993-94 അദ്ധ്യയന വർഷത്തിൽ സി.എച്ച്.മുഹമ്മദ് കോയ അവാർഡ്
# 1992-93 വർഷത്തിൽ  തിരുബാലസഖ്യ മൽസരങ്ങളിൽ
  രൂപതാതലത്തിൽ ടോട്ടൽ പോയിന്റ് ഫസ്റ്റ് 
  1. എൽ.എസ്.എസ്.സ്കോളർഷിപ്പ്(വിവിധ വർഷങ്ങളിൽ)

വഴികാട്ടി

കൊടകരയിൽ നിന്ന് ആളൂർ മാളവഴി .അവിടെ നിന്ന് മാളയ്ക്ക് പോകും വഴി ഓവർ ബ്രിഡ്ജിന്റെ ഇടത്തുവശം കൂടി 200 മീറ്റർ മുന്നോട്ട് പോകുക.സെന്റ്.ജോസഫ് പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps:10.331228365083838, 76.29679461819833|zoom=18}}