"സി എം എസ് എൽ പി എസ് കൂത്രപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|C M S L P S Koothrappally}}
{{prettyurl|C M S L P S Koothrappally}}ചങ്ങനാശ്ശേരി താലൂക്കിൽ,കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

{{Infobox AEOSchool
{{Infobox School
| പേര്=സി എം എസ് എൽ പി എസ് കൂത്രപ്പള്ളി
|സ്ഥലപ്പേര്=കൂത്രപ്പള്ളി  
| സ്ഥലപ്പേര്=കൂത്രപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=32418
| സ്കൂൾ കോഡ്= 32418
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87659768
| സ്ഥാപിതവർഷം=1883
|യുഡൈസ് കോഡ്=32100500305
| സ്കൂൾ വിലാസം= കൂത്രപ്പള്ളി പി ഓ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 686540
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ=  
|സ്ഥാപിതവർഷം=1883
| സ്കൂൾ ഇമെയിൽ= cmslpskply@yahoo.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കൂത്രപ്പള്ളി  
| ഉപ ജില്ല= കറുകച്ചാൽ
|പിൻ കോഡ്=686540
| ഭരണ വിഭാഗം= എയ്ഡഡ്  
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ ഇമെയിൽ=cmslpskply@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി    
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2=  
|ഉപജില്ല=കറുകച്ചാൽ
| പഠന വിഭാഗങ്ങൾ3=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം=39
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം=21
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| വിദ്യാർത്ഥികളുടെ എണ്ണം=60
|താലൂക്ക്=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 3
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രിൻസിപ്പൽ=      
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ=സാലി ജോൺ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= വി ആർ വിജയൻ       
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 32418_cmslps_koothrappally.jpg
|പഠന വിഭാഗങ്ങൾ2=
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=17
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബേബിക്കുട്ടിബീന. കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷാന്റി.എം. തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന ബിനു
|സ്കൂൾ ചിത്രം=32418_cmslps_koothrappally.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
     1883ൽ സി എം എസ് മിഷനറി ആയ റവ. എ എഫ് പെയിന്റർ, തന്റെ മിഷണറി പ്രയാണത്തിനിടയിൽ ഈ പ്രദേശത്ത് എത്തുകയും ഇവിടത്തെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും അക്ഷരാഭ്യാസത്തിനുമായി സ്ഥാപിച്ച ആശാൻ പള്ളിക്കൂടമാണ് ഇന്ന് സി എം എസ്  എൽ  പി സ്കൂൾ ആയി പരിണമിച്ചത്. ജാതിമതഭേദമെന്യേ സാർവത്രിക വിദ്യാഭ്യാസം ലക്ഷ്യമാക്കി  അവികസിത ങ്ങളായി തുടരുന്ന പ്രദേശങ്ങളിൽ ആണ്ടുകൾക്ക് മുമ്പ് സുവിശേഷത്തിന്റെയും വിദ്യയുടെയും കൈത്തിരി തെളിയിക്കുവാൻ ആങ്കലേയ മിഷനറിമാർക്ക് സാധിച്ചതിന്റെ സാക്ഷാത്കാരമാണ് ഈ സ്ഥാപനം. ഇതിനെ പരിപോഷിപ്പിക്കുന്നതിനും പ്രോജ്വലിപ്പിക്കുന്നതിനും സി എം എസ്  മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.എന്നാൽ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി തീരുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്.
 
        അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ  വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
         സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച   നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ  നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം 60 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
          പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ 8 അധ്യാപകരും ഒരു പാചക തൊഴിലാളികളും ഇവിടെ പ്രവർത്തിക്കുന്നു.

== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല് ക്ലാസ് മുറികൾ,പ്രത്യേക ഓഫീസ് കെട്ടിടം, സ്മാർട്ട് ക്ലാസ്സ് റൂം, ജൈവവൈവിധ്യ പാർക്ക് എന്നിവയും ഈ സ്കൂളിനു ണ്ട്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മികവാർന്ന വിദ്യാഭ്യാസം നൽകുക എന്ന സാമൂഹിക പ്രതിബദ്ധതയോടെ ഈ വിദ്യാലയം ഇന്നും നൂതന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .
       
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 48: വരി 83:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.494272 ,76.62924| width=800px | zoom=16 }}
കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:9.49279077323813, 76.62272169175368| width=700px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

21:38, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചങ്ങനാശ്ശേരി താലൂക്കിൽ,കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ കറുകച്ചാൽ- ചങ്ങനാശ്ശേരി റോഡിൽ മിസംപടി ജംഗ്ഷനിൽ നിന്ന് ഏകദേശം 50 മീറ്റർ ഉള്ളിലേക്ക് മാറി കാരിക്കാനിരവ് എന്ന സ്ഥലത്താണ് കൂത്രപ്പള്ളി സി എം എസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി എം എസ് എൽ പി എസ് കൂത്രപ്പള്ളി
വിലാസം
കൂത്രപ്പള്ളി

കൂത്രപ്പള്ളി പി.ഒ.
,
686540
,
കോട്ടയം ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഇമെയിൽcmslpskply@gmail.com
കോഡുകൾ
സ്കൂൾ കോഡ്32418 (സമേതം)
യുഡൈസ് കോഡ്32100500305
വിക്കിഡാറ്റQ87659768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബിക്കുട്ടിബീന. കെ
പി.ടി.എ. പ്രസിഡണ്ട്ഷാന്റി.എം. തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീന ബിനു
അവസാനം തിരുത്തിയത്
20-02-2024MT322

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

     1883ൽ സി എം എസ് മിഷനറി ആയ റവ. എ എഫ് പെയിന്റർ, തന്റെ മിഷണറി പ്രയാണത്തിനിടയിൽ ഈ പ്രദേശത്ത് എത്തുകയും ഇവിടത്തെ പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും അക്ഷരാഭ്യാസത്തിനുമായി സ്ഥാപിച്ച ആശാൻ പള്ളിക്കൂടമാണ് ഇന്ന് സി എം എസ്  എൽ  പി സ്കൂൾ ആയി പരിണമിച്ചത്. ജാതിമതഭേദമെന്യേ സാർവത്രിക വിദ്യാഭ്യാസം ലക്ഷ്യമാക്കി  അവികസിത ങ്ങളായി തുടരുന്ന പ്രദേശങ്ങളിൽ ആണ്ടുകൾക്ക് മുമ്പ് സുവിശേഷത്തിന്റെയും വിദ്യയുടെയും കൈത്തിരി തെളിയിക്കുവാൻ ആങ്കലേയ മിഷനറിമാർക്ക് സാധിച്ചതിന്റെ സാക്ഷാത്കാരമാണ് ഈ സ്ഥാപനം. ഇതിനെ പരിപോഷിപ്പിക്കുന്നതിനും പ്രോജ്വലിപ്പിക്കുന്നതിനും സി എം എസ്  മാനേജ്മെന്റ് ശ്രമിച്ചിട്ടുണ്ട്.എന്നാൽ ആധുനിക കാലഘട്ടത്തിന് അനുയോജ്യമായി തീരുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

        അക്ഷര വിദ്യ അന്യമായിരുന്ന ഒരുകാലത്ത് പകലത്തെ അധ്വാനത്തിന് ശേഷം ഒരുമിച്ചു കൂടിവന്ന,തികച്ചും സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ അക്ഷര ദാഹത്തിന്റെ ആഴം മനസ്സിലാക്കിയാണ് മിഷനറി ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ഞും തണുപ്പും അതിജീവിക്കുന്നതിനായി തയ്യാറാക്കിയ "കുടി പള്ളിക്കൂടങ്ങൾ " എന്ന് അറിയപ്പെട്ട ഓല ഷെഡുകളിലായിരുന്നു പഠനം ആരംഭിച്ചത്. സ്വന്തം ഭവനത്തെപ്പോലെ  വിദ്യാലയങ്ങളെ കരുതിയ ഒരു മുൻതലമുറയുടെ അധ്വാനഫലമായി പിന്നീട് അടച്ചുറപ്പുള്ള കെട്ടിടങ്ങളിലേക്ക് മാറാൻ കഴിഞ്ഞെങ്കിലും ഇനിയും ഒട്ടേറെ ഭൗതിക സാഹചര്യങ്ങൾ കൈവരിക്കേണ്ടതായുണ്ട് വളരെ പ്രഗൽഭരും പ്രശസ്തരുമായ വ്യക്തികൾക്ക് ആദ്യാക്ഷരം പകർന്നു കൊടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

         സിഎംഎസ് മിഷനറിമാരുടെ സഹായത്താൽ കുടികിടപ്പ വകാശം ലഭിച്ച   നിർദ്ധനരും ദുർബല വിഭാഗങ്ങളും വളരെ സാധാരണക്കാരുമായ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പല രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കന്മാർ പഠിച്ചിറങ്ങിയ ഈ വിദ്യാലയം ഇന്ന് പുരോഗമനത്തിന്റെ പാതയിലാണ്. ബഹുമാനപ്പെട്ട മുൻഗതാഗത വകുപ്പ് മന്ത്രി പ്രൊഫസർ.കെ  നാരായണക്കുറുപ്പ് ഈ സ്കൂളിന്റെ പൂർവ്വ വിദ്യാർത്ഥിയാണ്. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ് ഭാഷയ്ക്കും പ്രാധാന്യം നൽകി അക്കാദമിക കാര്യങ്ങളിൽ മികവ് പുലർത്തുന്നതിന് അധ്യാപകർ അതീവ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രീ പ്രൈമറി അടക്കം 60 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.

          പി ടി എ യുടെ സഹായത്തോടെയുള്ള അധ്യാപകർ ഉൾപ്പെടെ 8 അധ്യാപകരും ഒരു പാചക തൊഴിലാളികളും ഇവിടെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികൾ,പ്രത്യേക ഓഫീസ് കെട്ടിടം, സ്മാർട്ട് ക്ലാസ്സ് റൂം, ജൈവവൈവിധ്യ പാർക്ക് എന്നിവയും ഈ സ്കൂളിനു ണ്ട്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മികവാർന്ന വിദ്യാഭ്യാസം നൽകുക എന്ന സാമൂഹിക പ്രതിബദ്ധതയോടെ ഈ വിദ്യാലയം ഇന്നും നൂതന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തി വരുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി