"ജി.എൽ.പി.എസ്. വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 71: | വരി 71: | ||
=='''[[പാഠ്യേതര പ്രവർത്തനങ്ങൾ]]'''== | =='''[[പാഠ്യേതര പ്രവർത്തനങ്ങൾ]]'''== | ||
സ്കൂളിലെ ഭൗതികസൗകര്യങ്ങളെക്കുറിച്ച് അറിയാൻ [[ജി.എൽ.പി.എസ്. വെട്ടത്തൂർ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്കുക]] | |||
*സ്പെഷ്യൽ അസംബ്ലി | *സ്പെഷ്യൽ അസംബ്ലി | ||
*ജൻമദിന പൂച്ചട്ടി | *ജൻമദിന പൂച്ചട്ടി |
16:15, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വെട്ടത്തൂർ | |
---|---|
വിലാസം | |
വാഴക്കാട് ജി എൽ പി എസ് വെട്ടത്തൂർ , ചെറുവായൂർ പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | glp.vettathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18362 (സമേതം) |
യുഡൈസ് കോഡ് | 32050200302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വാഴക്കാട്, |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 116 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ എം |
പി.ടി.എ. പ്രസിഡണ്ട് | അൻവർ |
എം.പി.ടി.എ. പ്രസിഡണ്ട് | അർഷാബി |
അവസാനം തിരുത്തിയത് | |
20-02-2024 | 540636 |
വിദ്യാഭ്യാസ, സമൂഹ്യ,സാംസ്കാരിക,കായിക രംഗങ്ങളിൽ ഉപജില്ലയിൽതന്നെ ഉന്നതനിലവാരം പുല൪ത്തുന്ന ഒരു പ്രദേശമാണ് വെട്ടത്തൂർ. പതിറ്റാണ്ടുകളായി നേടിയ ഈ വള൪ച്ചയുടെ മുഖ്യ സ്രോതസായി വ൪ത്തിച്ചത് വെട്ടത്തൂർ ഗവ എൽപി സ്കൂളാണ്.
ചരിത്രം
1954 ഒക്ടോബർ 20 വെട്ടത്തൂരിലെ കോട്ടപ്പറന്പിൽ ഓലമേഞ്ഞ ഷെഡിൽ ഏകാധ്യാപക വിധ്യാലയമായാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. പീന്നീട് പ്രമുഖ ജൻമിയായിരുന്ന ഭരത് ഭൂഷൻ തൻറെ സ്വന്തം സ്ഥലത്ത് ആറ് രൂപ വാടക നിശ്ചയിച്ച് മറ്റൊരു ഓല ഷെഡ് കൂടുതൽ അറിയുവാൻ ക്ലിക്ക് ചെയ്യുക...
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്കുക
*സ്പെഷ്യൽ അസംബ്ലി *ജൻമദിന പൂച്ചട്ടി *ജൈവപച്ചക്കറിതോട്ടങ്ങൾ *മികച്ച പിടിഎ , എസ്എസ്ദി
- ഒറ്റവറ്റും കളയാതെ
- ഫുഡ്ബോൽ കോച്ചിങ്ങ്
- ഒരുദിനം ഒരറിവ്
മുൻ സാരഥികൾ
- ഭാസ്കരകുറുപ്പ് മാസ്റ്റർ
- ശങ്കരൻകുട്ടി മാസ്റ്റർ
- ഗോവിന്ദൻ മാസ്റ്റർ
- അഹമ്മദ് കുട്ടി മാസ്റ്റർ
- കുഞ്ഞോയിമാസ്റ്റർ
- കാലടി മുഹമ്മദ് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
എടവണ്ണപ്പാറയിൽ നിന്നും ഇരട്ടമുഴി വഴി വെട്ടത്തൂർ,4 km എടവണ്ണപ്പാറയിൽ നിന്നും മപ്രം വഴി വെട്ടത്തൂർ 6 km
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18362
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ