ജി.എൽ.പി.എസ്. വെട്ടത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നിർമിച്ചുനൽകിയെങ്കിലും വർഷങ്ങൾ കൊണ്ട് അത് തകരുകയും തൊട്ടടുത്ത് മദ്രസയിലും പീടിക കോലായിലും പ്രവര്‌ത്തനം.. പിന്നീട് ശ്രീ ഭരത് ഭൂഷൻ തന്നെ നാമമാത്രമായ സംഖ്യക്ക് അൻപത് സെൻറ് ഭൂമി സർക്കാറിലേക്ക് ഏൽപിക്കുകയും ആസ്ഥലത്ത് ഓട് മേഞ്ഞ കെട്ടിടം നിർമിക്കുകയും ചെയ്തു. 2005 ൽ സ്കൂളിൻറെ സുവർണ ജൂബിലി ആഘോഷിക്കുകയും പൂർവ അധ്യാപക്ർ വിദ്യാർഥികൾ എന്നിവരെ ആദരിക്കുകയും ചെയ്തു. ആറു പതിറ്റാണ്ടു കാലമായി വെട്ടത്തൂരിന് വെട്ടം വിതറി കുരുന്നുകൾക്ക് അറിവിൻറെ ആദ്യാക്ഷരം നുകർന്നു നൽകുന്ന പ്രഥമിക കലാലയമാണ് വെട്ടത്തൂർ ഗവ എൽപി സ്കൂൾ.