"എ.എം.എൽ.പി.എസ്. കോഡൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.[[എ.എം.എൽ.പി.എസ്. കോഡൂർ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക..]]
19 ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഇല്ലത്തൊടി കുഞ്ഞഹമ്മദ് മൊല്ല ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് 1929ൽ കോഡൂർ വെസ്റ്റ് എ എം എൽ പി സ്കൂളായി അംഗീകരിക്കപ്പെട്ടത്.
 
1 മുതൽ 5 വരെയായിരുന്നു അക്കാലത്ത് ക്ലാസുകൾ. രണ്ടാം ലോക മഹായുദ്ധകാലത്ത് അധ്യാപകർ പട്ടാളത്തിൽ ചേർന്ന് പോയതിനാൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളാണുള്ളത്. കുഞ്ഞഹമ്മദ് മൊല്ലക്ക് ശേഷം മകൻ ഇല്ലത്തൊടി മുഹമ്മദായിരുന്നു മാനേജർ. പിന്നീട് ഇല്ലത്തൊടി മുഹമ്മദിന്റെ മകൻ ഇല്ലത്തൊടി അബ്ദുൽ കരീം മാനേജരായി. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് റാഫിയാണ് മാനേജർ. കൊഴിഞ്ഞിപ്പറമ്പിൽ മൊയ്തീൻ മകൻ ആലി കെ പി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി.പിൽക്കാലത്ത് ഇദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂളക്കുണ്ടൻ കമ്മുക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. കല്ലായി അലവിക്കുട്ടി മാസ്റ്റർ,യൂസഫ് മാസ്റ്റർ കുരുണിയൻ, വരിക്കോടൻ അഹമദ്കുട്ടി മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരായിരുന്നു.
 
[[എ.എം.എൽ.പി.എസ്. കോഡൂർ വെസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുക..]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

16:09, 20 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. കോഡൂർ വെസ്റ്റ്
വിലാസം
മലപ്പുറം

വെസ്റ്റ് കോഡൂർ
,
കോഡൂർ പി.ഒ.
,
676504
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04832752452
ഇമെയിൽamlpskodur@gmail.com
കോഡുകൾ
സ്കൂൾ കോഡ്18414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ബി.ആർ.സിമലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോഡൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ169
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹസീൻ ബാബു
പി.ടി.എ. പ്രസിഡണ്ട്രമേശ് കെ.
അവസാനം തിരുത്തിയത്
20-02-2024MT 1206

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

19 ആം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഇല്ലത്തൊടി കുഞ്ഞഹമ്മദ് മൊല്ല ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് 1929ൽ കോഡൂർ വെസ്റ്റ് എ എം എൽ പി സ്കൂളായി അംഗീകരിക്കപ്പെട്ടത്.

1 മുതൽ 5 വരെയായിരുന്നു അക്കാലത്ത് ക്ലാസുകൾ. രണ്ടാം ലോക മഹായുദ്ധകാലത്ത് അധ്യാപകർ പട്ടാളത്തിൽ ചേർന്ന് പോയതിനാൽ അഞ്ചാം ക്ലാസ് നഷ്ടപ്പെട്ടു. ഇപ്പോൾ 1 മുതൽ 4 വരെ ക്ലാസുകളാണുള്ളത്. കുഞ്ഞഹമ്മദ് മൊല്ലക്ക് ശേഷം മകൻ ഇല്ലത്തൊടി മുഹമ്മദായിരുന്നു മാനേജർ. പിന്നീട് ഇല്ലത്തൊടി മുഹമ്മദിന്റെ മകൻ ഇല്ലത്തൊടി അബ്ദുൽ കരീം മാനേജരായി. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് റാഫിയാണ് മാനേജർ. കൊഴിഞ്ഞിപ്പറമ്പിൽ മൊയ്തീൻ മകൻ ആലി കെ പി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥി.പിൽക്കാലത്ത് ഇദ്ദേഹം സ്കൂളിന്റെ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂളക്കുണ്ടൻ കമ്മുക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റർ. കല്ലായി അലവിക്കുട്ടി മാസ്റ്റർ,യൂസഫ് മാസ്റ്റർ കുരുണിയൻ, വരിക്കോടൻ അഹമദ്കുട്ടി മാസ്റ്റർ എന്നിവർ പ്രധാനാധ്യാപകരായിരുന്നു.

കൂടുതൽ വായിക്കുക..

ഭൗതികസൗകര്യങ്ങൾ

ക്ലബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:11.032437,76.062073|zoom=18}}