"ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.New UPS Nedumkunnam}}
{{PSchoolFrame/Header}}
{{prettyurl|Govt.New UPS Nedumkunnam}}  


{{Infobox AEOSchool
{{Infobox School
| പേര്='''ഗവ.ന്യു.യു.പി.എസ്.നെടുംകുുന്നം'''
|സ്ഥലപ്പേര്=നെടുങ്കുന്നം
| വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|സ്ഥലപ്പേര്= നെടുംകുന്നം
|റവന്യൂ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|സ്കൂൾ കോഡ്=32449
| സ്കൂള്‍ കോഡ്= 32449
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവര്‍ഷം= 1907
|യുഡൈസ് കോഡ്=32100500505
| സ്കൂള്‍ വിലാസം= ഗവ.ന്യു.യു.പി.എസ്.നെടുംകുുന്നം, പുന്നവേലി പി.ഒ
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 689589
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 9496706922
|സ്ഥാപിതവർഷം=1907
| സ്കൂള്‍ ഇമെയില്‍= govtnewups@gmail.com
|സ്കൂൾ വിലാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=പുന്നവേലി
| ഉപ ജില്ല= ചങ്ങനാശ്ശേരി
|പിൻ കോഡ്=689589
| ഭരണ വിഭാഗം= പഞ്ചായത്ത്
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിഭാഗം= ഗവണ്‍മെന്റ്
|സ്കൂൾ ഇമെയിൽ=govtnewups@gmail.com
| പഠന വിഭാഗങ്ങള്‍1= പ്രി പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍2= എല്‍പി , യുപി
|ഉപജില്ല=കറുകച്ചാൽ
| പഠന വിഭാഗങ്ങള്‍3= യു.പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=11
| ആൺകുട്ടികളുടെ എണ്ണം= 24
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 20
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 44
|താലൂക്ക്=ചങ്ങനാശ്ശേരി
| അദ്ധ്യാപകരുടെ എണ്ണം= 8
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രിന്‍സിപ്പല്‍=       0
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍=കെ ബീന
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.ഏ. പ്രസിഡണ്ട്=ജയ് വര്‍ഗ്ഗീസ് 
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം= school-photo.png‎
|പഠന വിഭാഗങ്ങൾ2=യു.പി
| }}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-7=39
[[ചിത്രം:imagepallickal.png]]
|പെൺകുട്ടികളുടെ എണ്ണം 1-7=23
|വിദ്യാർത്ഥികളുടെ എണ്ണം 1-7=49
|അദ്ധ്യാപകരുടെ എണ്ണം 1-7=7


|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സോണിയ ഫിലിപ്പ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമ്യ.പി.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=റോസമ്മ ജോസഫ്
|സ്കൂൾ ചിത്രം=32449 2.png|thumb|school
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം  ജില്ലയിൽ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ  ഉപജില്ലയിലെ നെടുംകുന്നം പത്തായപ്പാറയിലുള്ള  സർക്കാർ സ്‌കൂൾ  ആണിത്.
== ചരിത്രം  ==
<nowiki>'''</nowiki>നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂൾഎന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907ലാണ്.
== <font color=black>'''ഭൗതികസൗകര്യങ്ങൾ'''==
<font color=black>
<font color=black>
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
''ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കിണറിൽ നിന്നും ലഭ്യമാണ്.''
 
==<font color=black>'''സ്കൂൾ ക്ലബ്ബുകൾ'''==
വിദ്യാരംഗം


നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂള്‍എന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907-ന് ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണ്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ശ്രീ. പി. കെ ജോണ്‍ എന്ന കുമ്പിളുവേലില്‍ ജോണ്‍സാറിന്റെനേതൃത്വത്തില്‍ ഈ നാട്ടിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഈ സ്കൂളിന്റെ ഇപ്പോഴത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇതിന്റെ ഏതാണ്ട് പകുതിയോളം വലിപ്പത്തില്‍ ഒരു ഓലകെട്ടിയ ഷെഡ് നിര്‍മ്മിക്കുകയും അതില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. 1 മുതല്‍ 3വരെ ക്ലസുകളാണ് ഉണ്ടായിരുന്നത് . ഗവണ്‍മെന്റില്‍ നിന്നും ഗ്രാന്റുവാങ്ങി ഈ സ്കൂള്‍ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷ സഫലീകരിക്കപ്പെട്ടില്ല. അധ്യാപകരുടെ ശമ്പളവും സ്കൂള്‍ നടത്തിപ്പും ബുദ്ധിമുട്ടിലായി. ഇതിനിടയില്‍ സ്കൂള്‍ ഇരിക്കുന്ന 74 സെന്റ് സ്ഥലം നെടുംകുന്നത്തുള്ള ജന്മിയോട് വാങ്ങിയിരുന്നു.
നേച്ചർ ക്ലബ്
സ്കൂളിന്റെ മുന്നോട്ടുള്ള അഭിവൃദ്ധിയെ ലാക്കാക്കി മേല്‍പ്പറഞ്ഞ 74സെന്റ് സ്ഥലവും സ്കൂളും സറണ്ടര്‍ചെയ്യുകയും ഈ സ്ഥാപനം 5 ക്ലാസ്സ് വരെയുള്ള പ്രൈമറി സ്കൂളായി ഗവണ്‍മെന്റ് അംഗീകരിക്കുകയും ചെയ്തു.
ഈ കാലയളവില്‍ നെടുംകുന്നം ,പത്തനാട് ,മല്ലപ്പള്ളി,വടകര എന്നീ പ്രദേശങ്ങളില്‍നിന്നുംകുട്ടികള്‍ ഇവിടെവന്ന് വിദ്യാഭ്യാസം ചെയ്തിരുന്നു .അങ്ങനെയിരിക്കെ സര്‍.സി പി രാമസ്വാമി അയ്യരുടെ കാലത്ത് പ്രൈമറി സ്കൂളിന് നാല് ക്ലാസുകള്‍ മതി എന്ന നിര്‍ദ്ദേശപ്രകാരം ഇവിടെ നാലുക്ലാസുകള്‍ മാത്രമായി കുറഞ്ഞെങ്കിലും അധികം താമസിക്കാതെ 5 ക്ലാസുകളും  പുനസ്ഥാപിക്കപ്പെട്ടു.
1984 ല്‍ നാട്ടുകാരുടെയും പി.ടി.എ യുടെയും ശ്രമഫലമായി ഇത് ഒരു യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. യു പി സ്കൂളിന് വേണ്ടിവരുന്ന സ്ഥലം പുതുതായി വാങ്ങി ഗവണ്‍മെന്റിലേക്ക് സ്കൂള്‍ അപ്ഗ്രേഡിങ്ങ് കമ്മറ്റി സറണ്ടര്‍ ചെയ്യുകയും ബാക്കിവരുന്ന സ്ഥലത്തിന് എക്സംപ്ക്ഷന്‍ വാങ്ങുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ.ന്യൂ യു.പി സ്കൂള്‍.


== ഭൗതികസൗകര്യങ്ങള്‍ ==
സയൻസ് ക്ലബ്
ഏകദേശം ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
മാത്‍സ് ക്ലബ്
 
 
<font color="purple">


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[ചിത്രം:library.jpeg]]
<font color=purple>
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*  കലാ-കായിക മേളകൾ
*  ഫീൽഡ് ട്രിപ്സ്
</font>
</font>
'''സ്കൂൾ സ്റ്റാഫ് (നിലവിൽ സേവനം ചെയ്യുന്നവർ )'''
1 സോണിയ ഫിലിപ്പ് ( ഹെഡ്മിസ്ട്രസ്)
2 അശ്വതി തങ്കപ്പൻ (LPSA)
3 ജെയ്സി ജോസ് പി (UPSA)
4 ജീന ജോൺ (UPSA)
5 സാറാമ്മ തോമസ് (LPSA)
6 മെർലി സക്കറിയ (LPSA)
7 സുനോജ് വി കെ (LPSA)
8 അനീഷ് കുമാർ കെ വി (O A)
9 ഡെബിന (Pre Primary Section)
10 സൗമ്യ (Pre Primary Section)
==പൂർവ്വ വിദ്യാർത്ഥികൾ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.483292, 76.676007 | width=800px | zoom=16 }}
 
* ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും മുളയംവേലി / പുന്നവേലി ബസ്സിൽ എത്താം. (പതിനെട്ടു കിലോമീറ്റർ)
*നെടുംകുന്നം കാവുംനട ജംഗ്ഷനിൽ നിന്നും ഓട്ടോ മാർഗം ഏകദേശം 5 കിലോമീറ്റർ പുന്നവേലി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
 
 
{{#multimaps:9.48357580177099,76.67606698302299|zoom=12}}

14:49, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം
വിലാസം
നെടുങ്കുന്നം

പുന്നവേലി പി.ഒ.
,
689589
,
കോട്ടയം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽgovtnewups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32449 (സമേതം)
യുഡൈസ് കോഡ്32100500505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്രമ്യ.പി.എസ്
എം.പി.ടി.എ. പ്രസിഡണ്ട്റോസമ്മ ജോസഫ്
അവസാനം തിരുത്തിയത്
20-02-202432449-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ നെടുംകുന്നം പത്തായപ്പാറയിലുള്ള സർക്കാർ സ്‌കൂൾ  ആണിത്.

ചരിത്രം

'''നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂൾഎന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907ലാണ്.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കിണറിൽ നിന്നും ലഭ്യമാണ്.

സ്കൂൾ ക്ലബ്ബുകൾ

വിദ്യാരംഗം

നേച്ചർ ക്ലബ്

സയൻസ് ക്ലബ്

മാത്‍സ് ക്ലബ്


സ്കൂൾ സ്റ്റാഫ് (നിലവിൽ സേവനം ചെയ്യുന്നവർ ) 

1 സോണിയ ഫിലിപ്പ് ( ഹെഡ്മിസ്ട്രസ്)

2 അശ്വതി തങ്കപ്പൻ (LPSA)

3 ജെയ്സി ജോസ് പി (UPSA)

4 ജീന ജോൺ (UPSA)

5 സാറാമ്മ തോമസ് (LPSA)

6 മെർലി സക്കറിയ (LPSA)

7 സുനോജ് വി കെ (LPSA)

8 അനീഷ് കുമാർ കെ വി (O A)

9 ഡെബിന (Pre Primary Section)

10 സൗമ്യ (Pre Primary Section)

പൂർവ്വ വിദ്യാർത്ഥികൾ

വഴികാട്ടി

  • ചങ്ങനാശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും മുളയംവേലി / പുന്നവേലി ബസ്സിൽ എത്താം. (പതിനെട്ടു കിലോമീറ്റർ)
  • നെടുംകുന്നം കാവുംനട ജംഗ്ഷനിൽ നിന്നും ഓട്ടോ മാർഗം ഏകദേശം 5 കിലോമീറ്റർ പുന്നവേലി റൂട്ടിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം


{{#multimaps:9.48357580177099,76.67606698302299|zoom=12}}