"എസ്.ആർ.വി.ജി.എൽ.പി.എസ് പെരുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 84: | വരി 84: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കുണ്ടറയിൽ നിന്ന് റേഡിയോ ജംഗ്ഷൻ വഴി PKP കവല പോകുന്ന റോഡ് (2 km ) | കുണ്ടറയിൽ നിന്ന് റേഡിയോ ജംഗ്ഷൻ വഴി PKP കവല പോകുന്ന റോഡ് (2 km ) | ||
:,https://maps.app.goo.gl/zKbQofRAVymj5mxh876.6947339|zoom=18}} | :,https://maps.app.goo.gl/zKbQofRAVymj5mxh876.6947339|zoom=18}}https://maps.app.goo.gl/zKbQofRAVymj5mxh8 | ||
{{map}} | {{map}} |
12:01, 13 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ആർ.വി.ജി.എൽ.പി.എസ് പെരുമ്പുഴ | |
---|---|
വിലാസം | |
പെരുമ്പുഴ എസ് .ആർ.വി.ഗവ. എൽ.പി.എസ്.പെരുമ്പുഴ , പെരുമ്പുഴ പി.ഒ. , 691504 , കൊല്ലം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0474 2520369 |
ഇമെയിൽ | 41618kundara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41618 (സമേതം) |
യുഡൈസ് കോഡ് | 32130900603 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കുണ്ടറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുണ്ടറ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 26 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലേഖ വി |
പി.ടി.എ. പ്രസിഡണ്ട് | പ്രശാന്തി |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
13-02-2024 | 41618 |
ചരിത്രം
കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്കിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 8 ല് സ്ഥിതി ചെയ്യുന്ന എസ് .ആർ.വി ഗവൺമെന്റ് എൽ.പി.എസ്.എന്ന വിദ്യാലയം സ്ഥാപിതമായത് 1925 ല് ആണ്. കല്ലറ തെന്നൂർ കുടുംബാംഗം ആയ പരേതനായ ശ്രീ.പി.കെ നാരായണപിള്ള 1948 ലു ഗവൺമെൻ്റ് ന് വിട്ടുകൊടുത്ത ശ്രീരാമ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ തേന്നൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.2015 ല് നവതി ആഘോഷിച്ച ഈ വിദ്യാലയ മുത്തശ്ശി ഈ ഗ്രാമ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ നാല് ക്ലാസ്സ് വരെ മികച്ച രീതിയിൽ അധ്യയനം ഇവിടെ നടന്നു വരുന്നു.
സമൂഹത്തിൻ്റെ വിവിധ തുറകളിൽ സ്തുത്യർഹമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന അനേകം മഹത് വ്യക്തികൾക്ക് മാർഗ ദർശനം നല്കിയ പാരമ്പര്യം ആണ് ഈ വിദ്യാലയത്തിനുള്ളത്
ഭൗതികസൗകര്യങ്ങൾ
- ശ്രീ എം കെ പ്രേമചന്ദ്രൻ (എം പി ) നൽകിയ സ്കൂൾ ബസ്
- മിഡ് ഡേ മീൽ സ്കീം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
[1] ജി. വിജയരാഘവൻ : ഇന്ത്യയിൽ നിന്നുള്ള ഒരു കാർഡിയോളജിസ്റ്റാണ് ജി. വിജയരാഘവൻ. ഇന്ത്യയിൽ ആദ്യത്തെ 2 ഡി എക്കോകാർഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനാണ്. തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായ അദ്ദേഹം കേരളത്തിലെ സൊസൈറ്റി ഫോർ കണ്ടിന്യൂയിങ്ങ് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സമിതിയുടെ പ്രസിഡന്റുമാണ്. മെഡിക്കൽ ശാസ്ത്രരംഗത്തെ സേവനങ്ങൾക്ക് 2009 ൽ പദ്മശ്രീ അവാർഡ് നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചു
വഴികാട്ടി
കുണ്ടറയിൽ നിന്ന് റേഡിയോ ജംഗ്ഷൻ വഴി PKP കവല പോകുന്ന റോഡ് (2 km )
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 41618
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- വഴികാട്ടിയിൽ മാപ്പ് കൃത്യമാക്കേണ്ടുന്ന ലേഖനങ്ങൾ