എസ്.ആർ.വി.ജി.എൽ.പി.എസ് പെരുമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(S R V G L P S Perumpuzha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ആർ.വി.ജി.എൽ.പി.എസ് പെരുമ്പുഴ
വിലാസം
പെരുമ്പുഴ

എസ് .ആർ.വി.ഗവ. എൽ.പി.എസ്.പെരുമ്പുഴ
,
പെരുമ്പുഴ പി.ഒ.
,
691504
,
കൊല്ലം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ0474 2520369
ഇമെയിൽ41618kundara@gmail.com
കോഡുകൾ
സ്കൂൾ കോഡ്41618 (സമേതം)
യുഡൈസ് കോഡ്32130900603
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കുണ്ടറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുണ്ടറ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ വി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്തി
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്കിൽ ഇളമ്പള്ളൂർ  ഗ്രാമപഞ്ചായത്തിൽ വാർഡ് 8 ല് സ്ഥിതി ചെയ്യുന്ന എസ് .ആർ.വി ഗവൺമെന്റ് എൽ.പി.എസ്.എന്ന വിദ്യാലയം സ്ഥാപിതമായത് 1925 ല് ആണ്. കല്ലറ തെന്നൂർ കുടുംബാംഗം ആയ പരേതനായ ശ്രീ.പി.കെ നാരായണപിള്ള 1948 ലു ഗവൺമെൻ്റ് ന് വിട്ടുകൊടുത്ത ശ്രീരാമ വിലാസം ലോവർ പ്രൈമറി സ്ക്കൂൾ തേന്നൂർ സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു.2015 ല് നവതി ആഘോഷിച്ച ഈ വിദ്യാലയ മുത്തശ്ശി  ഈ  ഗ്രാമ പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു.പ്രീ പ്രൈമറി ഉൾപ്പെടെ നാല് ക്ലാസ്സ് വരെ മികച്ച രീതിയിൽ അധ്യയനം ഇവിടെ നടന്നു വരുന്നു.

         സമൂഹത്തിൻ്റെ വിവിധ തുറകളിൽ സ്തുത്യർഹമായ സേവനം ചെയ്തു കൊണ്ടിരിക്കുന്ന അനേകം മഹത് വ്യക്തികൾക്ക് മാർഗ ദർശനം നല്കിയ പാരമ്പര്യം ആണ് ഈ വിദ്യാലയത്തിനുള്ളത്

ഭൗതികസൗകര്യങ്ങൾ

  • ശ്രീ എം കെ പ്രേമചന്ദ്രൻ (എം പി ) നൽകിയ സ്കൂൾ ബസ്
  • മിഡ് ഡേ മീൽ സ്കീം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജി. വിജയരാഘവൻ : ഇന്ത്യയിൽ നിന്നുള്ള ഒരു കാർഡിയോളജിസ്റ്റാണ് ജി. വിജയരാഘവൻ. ഇന്ത്യയിൽ ആദ്യത്തെ 2 ഡി എക്കോകാർഡിയോഗ്രാഫി ലബോറട്ടറി സ്ഥാപിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനാണ്. തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വൈസ് ചെയർമാനും സ്ഥാപക ഡയറക്ടറുമായ അദ്ദേഹം കേരളത്തിലെ സൊസൈറ്റി ഫോർ കണ്ടിന്യൂയിങ്ങ് മെഡിക്കൽ വിദ്യാഭ്യാസ ഗവേഷണ സമിതിയുടെ പ്രസിഡന്റുമാണ്. മെഡിക്കൽ ശാസ്ത്രരംഗത്തെ സേവനങ്ങൾക്ക് 2009 ൽ പദ്മശ്രീ അവാർഡ് നൽകി ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ആദരിച്ചു

വഴികാട്ടി

കുണ്ടറയിൽ നിന്ന് റേഡിയോ ജംഗ്ഷൻ വഴി PKP കവല പോകുന്ന വഴി 2 (km)

Map