(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Pages}}
{{prettyurl|G. L. P. S Kottukkal}}
{{prettyurl|G. L. P. S Kottukkal}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കോട്ടുക്കല്‍
|സ്ഥലപ്പേര്= കോട്ടുക്കൽ
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 40205
|സ്കൂൾ കോഡ്=40205
| സ്ഥാപിതവര്‍ഷം= 1916
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= കോട്ടുക്കല്‍.പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന് കോഡ്= 691306
|വിക്കിഡാറ്റ ക്യു ഐഡി=Q12345671
| സ്കൂള്‍ ഫോണ്‍= 0475-277008
|യുഡൈസ് കോഡ്=32130200401
| സ്കൂള്‍ ഇമെയില്‍= glpskottukkal345@gmail.com
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതമാസം=6
| ഉപ ജില്ല= ചടയമംഗലം
|സ്ഥാപിതവർഷം=1916
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്= കോട്ടുക്കൽ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് -->
|പിൻ കോഡ്=691306
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04752 912608
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഇമെയിൽ=glpskottukkal345@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=ചടയമംഗലം
| ആൺകുട്ടികളുടെ എണ്ണം= 24
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇട്ടിവ
| പെൺകുട്ടികളുടെ എണ്ണം= 41
|വാർഡ്=3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 65
|ലോകസഭാമണ്ഡലം=കൊല്ലം
| അദ്ധ്യാപകരുടെ എണ്ണം=5
|നിയമസഭാമണ്ഡലം=ചടയമംഗലം
| പ്രധാന അദ്ധ്യാപകന്= സുധാ ദേവി
|താലൂക്ക്=കൊട്ടാരക്കര
| പി.ടി.ഏ. പ്രസിഡണ്ട്= ബേബി ഷീല
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
| സ്കൂള്‍ ചിത്രം= 40205 School Photo.jpg|
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു സി എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ രാജ്
|സ്കൂൾ ചിത്രം=40205 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=380px
}}
}}
................................
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കിഴക്കൻ ഗ്രാമമായ ഇട്ടിവ പഞ്ചായത്തിൽ കോട്ടുക്കൽ എന്ന സ്ഥലത്താണ് ഗവ: എൽ പി എസ് കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത് . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ് കോട്ടുക്കൽ ഗവ :എൽ പി എസ് .പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിനു സമീപത്തായി അഞ്ചൽ കടയ്ക്കൽ റോഡരികിലായി കരിങ്കല്ലിൽതീർത്ത 106 വർഷം പഴക്കമുള്ള ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .പിന്നീട് കോട്ടുക്കൽ തെന്നയത്തു കുടുംബക്കാരിൽ നിന്നും ലഭിച്ച 52 സെൻറ് സ്ഥലത്തു സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും പിന്നീടത് സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം സബ്ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നില നിൽക്കുന്നത് .2016ൽ സ്കൂളിൻ്റെ ശതാബ്ദി ആഘോഷിച്ചു .വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും കലാ കായിക സാംസ്കാരിക പരിപാടികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു .നാടിൻ്റെ ഒത്തു ചേരൽ സ്കൂളിനു ഒരു പാർക്ക് ഉം ഒരു ആർച്ചും സമ്മാനിച്ചു .എല്ലാ പ്രവർത്തനങ്ങളിലും കൂട്ടായി നിൽക്കുന്ന പി ടി എ ,എസ് എം സി ഈ സ്കൂളിനു ഒരു മുതൽക്കൂട്ടാണ് .കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടേഴ്സ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠി ച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .
== ഭൗതികസൗകര്യങ്ങൾ ==
62 സെൻറ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഓടിട്ട രണ്ട് പ്രധാന കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത ഒരു സി .ആർ .സി കെട്ടിടവുമാണുള്ളത് .8 ക്ലാസ് മുറികളും ഓഫീസും പ്രവർത്തിച്ചു വരുന്നു.ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്ലെറ്റുകൾ നല്ല പഠന അന്തരീക്ഷം
[[പ്രമാണം:202203165616 102056.png|ലഘുചിത്രം]]
[[പ്രമാണം:202203162216 101622.png|ലഘുചിത്രം]]
== ഭൗതികസൗകര്യങ്ങള് ==
==പാഠ്യേതര പ്രവർത്തനങ്ങൾ ഫെബ്രുവരി 28 ശാസ്ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു. പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ, ഫെബ്രുവരി 21 മാതൃഭാഷാദിനം വിപുലമായി ആഘോഷിച്ചു 'കുട്ടിക്ക് ഒരു മാഗസിൻ ,സാഹിത്യ ക്വിസ് ==
2016 ൽ 4 ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂൾ 2020 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു 8 ഡിവിഷനുകൾ ആയി മാറി. സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി ഒരു പാർക്ക് ഉണ്ടാക്കി. ഒരു അഭ്യുദയകാംക്ഷി സ്കൂളിനു വേണ്ടി 16 സെന്റ് സ്ഥലം സ്കൂളിനോട് ചേർന്ന് തന്നെ തന്നു.2021ൽ ഒരു കോടി രൂപ പുതിയ കെട്ടിടം വെക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുണ്ട്.2021 ലെ L S S പരീക്ഷയിൽ 100 %വിജയം കൈവരിച്ചു .
[[പ്രമാണം:202203143814 170838.png|ലഘുചിത്രം]]
== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#ശ്രീമാൻ .കോട്ടുക്കൽ തുളസി (സാഹിത്യകാരൻ ,N C R T പ്രവർത്തകൻ ആയിരുന്നു )ജി മോഹനകുമാരൻ നായർ (റിട്ടയേർഡ് H M )ഡോ :നിർമൽ മോഹൻ ,ഡോ: നീരജ മോഹൻ ,ഡോ :ശ്യം ,ശ്രീ :സതീഷ് ചന്ദ്രൻ (ISRO ശാസ്ത്രഞ്ജൻ )
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 52 കിലോമീറ്റർ ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം കുളത്തൂപ്പുഴ പാതയിൽ അഞ്ചൽ കുരിശുമുക്ക് ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടുക്കൽ ജംങ്ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
കൊല്ലം ജില്ലയിലെ കിഴക്കൻ ഗ്രാമമായ ഇട്ടിവ പഞ്ചായത്തിൽ കോട്ടുക്കൽ എന്ന സ്ഥലത്താണ് ഗവ: എൽ പി എസ് കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത് . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ് കോട്ടുക്കൽ ഗവ :എൽ പി എസ് .പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിനു സമീപത്തായി അഞ്ചൽ കടയ്ക്കൽ റോഡരികിലായി കരിങ്കല്ലിൽതീർത്ത 106 വർഷം പഴക്കമുള്ള ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .പിന്നീട് കോട്ടുക്കൽ തെന്നയത്തു കുടുംബക്കാരിൽ നിന്നും ലഭിച്ച 52 സെൻറ് സ്ഥലത്തു സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും പിന്നീടത് സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം സബ്ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നില നിൽക്കുന്നത് .2016ൽ സ്കൂളിൻ്റെ ശതാബ്ദി ആഘോഷിച്ചു .വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും കലാ കായിക സാംസ്കാരിക പരിപാടികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു .നാടിൻ്റെ ഒത്തു ചേരൽ സ്കൂളിനു ഒരു പാർക്ക് ഉം ഒരു ആർച്ചും സമ്മാനിച്ചു .എല്ലാ പ്രവർത്തനങ്ങളിലും കൂട്ടായി നിൽക്കുന്ന പി ടി എ ,എസ് എം സി ഈ സ്കൂളിനു ഒരു മുതൽക്കൂട്ടാണ് .കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്ടേഴ്സ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠി ച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .
ഭൗതികസൗകര്യങ്ങൾ
62 സെൻറ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഓടിട്ട രണ്ട് പ്രധാന കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത ഒരു സി .ആർ .സി കെട്ടിടവുമാണുള്ളത് .8 ക്ലാസ് മുറികളും ഓഫീസും പ്രവർത്തിച്ചു വരുന്നു.ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്ലെറ്റുകൾ നല്ല പഠന അന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ ഫെബ്രുവരി 28 ശാസ്ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു. പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ, ഫെബ്രുവരി 21 മാതൃഭാഷാദിനം വിപുലമായി ആഘോഷിച്ചു 'കുട്ടിക്ക് ഒരു മാഗസിൻ ,സാഹിത്യ ക്വിസ്
2016 ൽ 4 ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂൾ 2020 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു 8 ഡിവിഷനുകൾ ആയി മാറി. സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി ഒരു പാർക്ക് ഉണ്ടാക്കി. ഒരു അഭ്യുദയകാംക്ഷി സ്കൂളിനു വേണ്ടി 16 സെന്റ് സ്ഥലം സ്കൂളിനോട് ചേർന്ന് തന്നെ തന്നു.2021ൽ ഒരു കോടി രൂപ പുതിയ കെട്ടിടം വെക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുണ്ട്.2021 ലെ L S S പരീക്ഷയിൽ 100 %വിജയം കൈവരിച്ചു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമാൻ .കോട്ടുക്കൽ തുളസി (സാഹിത്യകാരൻ ,N C R T പ്രവർത്തകൻ ആയിരുന്നു )ജി മോഹനകുമാരൻ നായർ (റിട്ടയേർഡ് H M )ഡോ :നിർമൽ മോഹൻ ,ഡോ: നീരജ മോഹൻ ,ഡോ :ശ്യം ,ശ്രീ :സതീഷ് ചന്ദ്രൻ (ISRO ശാസ്ത്രഞ്ജൻ )
വഴികാട്ടി
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 52 കിലോമീറ്റർ ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം കുളത്തൂപ്പുഴ പാതയിൽ അഞ്ചൽ കുരിശുമുക്ക് ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടുക്കൽ ജംങ്ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
അവിടെ നിന്നും കടക്കൽ 500 മീറ്റർ മാറി കടക്കൽ റൂട്ടിൽ ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.