"ഗവ എച്ച് എസ് എസ് , കലവൂർ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
മലയാളത്തിന്റെ ഭക്തകവിയായ പുന്താനത്തെ അനുസ്മരിക്കുകയും ജ്‍ഞാനപ്പാനയുടെ ആലാപനം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സാഹിത്യ ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ജെ.ഗീത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് വി.വി.മോഹനദാസ്, അധ്യാപകരായ ബി.ശ്രീരേഖ, മെർലിൻ സ്വപ്ന, കൗൺസിലർ ശ്രീഷ്മ ഹർഷൻ എന്നിവർ സംസാരിച്ചു. | മലയാളത്തിന്റെ ഭക്തകവിയായ പുന്താനത്തെ അനുസ്മരിക്കുകയും ജ്‍ഞാനപ്പാനയുടെ ആലാപനം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സാഹിത്യ ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ജെ.ഗീത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് വി.വി.മോഹനദാസ്, അധ്യാപകരായ ബി.ശ്രീരേഖ, മെർലിൻ സ്വപ്ന, കൗൺസിലർ ശ്രീഷ്മ ഹർഷൻ എന്നിവർ സംസാരിച്ചു. | ||
[[പ്രമാണം:34006 poomthanam 2.png|ഇടത്ത്|ലഘുചിത്രം|324x324ബിന്ദു|പുന്താനം അനുസ്മരണം- ജ്ഞാനപ്പാന ആലാപനം]] | [[പ്രമാണം:34006 poomthanam 2.png|ഇടത്ത്|ലഘുചിത്രം|324x324ബിന്ദു|പുന്താനം അനുസ്മരണം- ജ്ഞാനപ്പാന ആലാപനം]] | ||
[[പ്രമാണം:34006 poomthanamday.png|ലഘുചിത്രം|പൂന്താനം അനുസ്മരണ പ്രഭാഷണം]] | |||
[[പ്രമാണം:34006 poomthanam 1.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പുന്താനം അനുസ്മരണ പ്രഭാഷണം]] | [[പ്രമാണം:34006 poomthanam 1.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|പുന്താനം അനുസ്മരണ പ്രഭാഷണം]] | ||
= 2023-24 = | |||
[[ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ് https://schoolwiki.in/sw/c3em]] |
18:15, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കലവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്‍ക്കൂളിൽ വിദ്യാരംഗം സജീവമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സാഹിത്യപരവും കലാപരവുമായ അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നു. മികച്ച കലാകാരന്മാരേയും സംഘാടകരേയും വളർത്തിയെടുക്കാൻ വിദ്യാരംഗത്തിന് കഴിയുന്നുണ്ട്. 2021 – 2022 അക്കാദമീക വർഷത്തെ വിദ്യാരംഗത്തിന്റെ ഉദ്ഘാടനം അധ്യാപകനും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ വി.വിനായകൻ സാർ നിർവ്വഹിച്ചു. ഓൺലൈനായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടകൾ കലാപരിപാടികൾ അവതരിപ്പിച്ചു. കഥയരങ്ങ്, കവിതാഅരങ്ങ്, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കാനാണ് വിദ്യാരംഗം ലക്ഷ്യമിടുന്നത്.
![](/images/thumb/9/98/34006_vidya.jpg/239px-34006_vidya.jpg)
![](/images/thumb/4/43/34006_vidya4.jpg/199px-34006_vidya4.jpg)
![](/images/thumb/a/a5/34006_vidya2.jpg/230px-34006_vidya2.jpg)
![](/images/thumb/2/2d/34006_vidya6.jpg/215px-34006_vidya6.jpg)
![](/images/thumb/b/be/34006_vidya5.jpg/212px-34006_vidya5.jpg)
![](/images/thumb/9/91/34006_vidya1.jpg/228px-34006_vidya1.jpg)
![](/images/thumb/a/a0/34006_vidya7.jpg/225px-34006_vidya7.jpg)
![](/images/thumb/a/af/34006_vidta3.jpg/224px-34006_vidta3.jpg)
പുന്താനം ദിനാചരണവും ജ്ഞാനപ്പാന ആലാപനവും
മലയാളത്തിന്റെ ഭക്തകവിയായ പുന്താനത്തെ അനുസ്മരിക്കുകയും ജ്‍ഞാനപ്പാനയുടെ ആലാപനം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും സാഹിത്യ ക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാന അധ്യാപിക ജെ.ഗീത ടീച്ചർ, പി.ടി.എ പ്രസിഡണ്ട് വി.വി.മോഹനദാസ്, അധ്യാപകരായ ബി.ശ്രീരേഖ, മെർലിൻ സ്വപ്ന, കൗൺസിലർ ശ്രീഷ്മ ഹർഷൻ എന്നിവർ സംസാരിച്ചു.
![](/images/thumb/9/99/34006_poomthanam_2.png/324px-34006_poomthanam_2.png)
![](/images/thumb/e/e1/34006_poomthanamday.png/300px-34006_poomthanamday.png)
![](/images/thumb/4/40/34006_poomthanam_1.png/300px-34006_poomthanam_1.png)
2023-24
ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/സാഹിത്യ ക്ലബ്ബ് https://schoolwiki.in/sw/c3em